Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൂണില്‍ നിന്നും ചട്ണി പൗഡര്‍കൂണില്‍ നിന്നും ചട്ണി പൗഡര്‍

$
0
0
വിളവെടുക്കുന്ന കൂണിനെ ഉണക്കി ചട്ണി പൗഡർ ആക്കിയാൽ സൂക്ഷിപ്പുകാലം കുറവാണെന്ന ന്യൂനത പരിഹരിക്കാം. ഒപ്പം പോഷകഗുണവും വിപണനസാധ്യതയുമുള്ള ഒരു ഉത്പന്നവുമായി.

ബംഗളൂരുവിലെ ഇന്ത്യൻ ഉദ്യാനവിള ഗവേഷണകേന്ദ്രം കൂണിൽ നിന്നും ഏഴ് തരം ചമ്മന്തിപ്പൊടി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു. കൂണിനൊപ്പം തേങ്ങ, നിലക്കടല ,വെളുത്ത എള്ളും കറുത്ത എള്ളും, മുരിങ്ങയില്, ബ്രഹ്മി എന്നിവ ചേർത്താണ് ഈ ചമ്മന്തിപ്പൊടികൾ ഉണ്ടാക്കുന്നത്.

വലിയ പോഷക മേന്മയുള്ള ഈ ഉത്പന്നങ്ങളെ വായുസഞ്ചാരമില്ലാത്ത പൗച്ചുകളിലും കണ്ടൈനറുകളിലും നിറച്ചു മൂന്ന് മാസം വരെ സൂക്ഷിക്കാം. വനിതാ കൂട്ടായ്മകൾക്കും മറ്റും ഒരു തൊഴിൽ സംരംഭമായി ഇതിന്റെ നിർമാണത്തെ ഏറ്റെടുക്കാവുന്നതാണ്. പോഷക ഭക്ഷ്യക്കൂട്ടെന്ന നിലയിൽ ഇതിനെ വിപണനം ചെയ്യാം.

കൂടുതൽ അറിയാൻ-080-28466420

director.iihr@icar.gov.in

Content highlights: Mushroom , Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>