Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

സാമ്പാറിന് രുചി പകരാം, മെഴുക്കുപുരട്ടിയുണ്ടാക്കാം; വളര്‍ത്താം തക്കാളി വഴുതനസാമ്പാറിന് രുചി പകരാം, മെഴുക്കുപുരട്ടിയുണ്ടാക്കാം; വളര്‍ത്താം തക്കാളി വഴുതന

$
0
0
തക്കാളിയുടെ രൂപത്തിൽ ഉണ്ടയായി വളരുന്ന വഴുതനയാണ് തക്കാളിവഴുതന. സാമ്പാറിന് ഏറെ രുചികരം. മറ്റു കറികൾക്കും മെഴുക്കുപുരട്ടിക്കുമെല്ലാം ഉപയോഗിക്കാം. മഴക്കാലത്താണ് പലരും നടുന്നതെങ്കിലും ഏതുസീസണിലും കൃഷിചെയ്യാം.

രണ്ടുവർഷത്തിലേറെ തുടർച്ചയായി വിളവുതരുന്നതിനാൽ വീട്ടിൽ കുറച്ചുതൈകൾ നട്ടാൽ കറിക്കഷണത്തിന് ക്ഷാമമുണ്ടാവില്ല. മൂന്നു മീറ്റർ ഉയരത്തിൽ ശാഖകളോടെ വളരുന്ന ഇവയ്ക്ക് മുള്ളുകളില്ല.

കൃഷിചെയ്ത് മൂന്നു മാസത്തിനുള്ളിൽ പൂവിടും. കായ്കൾ വല്ലാതെ മൂപ്പെത്തുംമുമ്പ് എടുക്കണം. ഇതിന്റെ അധികം മൂക്കാത്ത ഇലയും തോരൻ, കറികൾ എന്നിവയുണ്ടാക്കാൻ എടുക്കാറുണ്ട്.

വിവരങ്ങൾക്ക്: 9847119847

Content Highlights: Growing Brinjal (Eggplant) at Home

Viewing all articles
Browse latest Browse all 2897

Trending Articles