Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കാര്‍ഷിക രംഗത്തെ യന്ത്രവത്ക്കരണം: കര്‍ഷകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന പരിപാടി കാര്‍ഷിക രംഗത്തെ യന്ത്രവത്ക്കരണം: കര്‍ഷകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന പരിപാടി

$
0
0
കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കർഷക പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ മാസം 29, 30, 31 തീയതികളിൽ കാർഷിക രംഗത്തെ യന്ത്രവത്ക്കരണം എന്ന വിഷയത്തിൽ 30 കർഷകർക്ക് മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ 27/10/2018 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനുമുമ്പ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ലെന്ന് കർഷക പരീശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിക്കുന്നു.

ഫോൺ നമ്പർ : 0495 237 358 2

Content highlights: Agriculture, Organic farming,



Viewing all articles
Browse latest Browse all 2897

Trending Articles