ചക്കയുമായി ആന്‍സി അന്താരാഷ്ട്ര മേളയില്‍; മുന്നൂറോളം ചക്ക വിഭവങ്ങള്‍...
പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ആൻസി മാത്യു വ്യത്യസ്തമായ പരീക്ഷണവുമായി കടന്നു വന്നത്. ഇല മുതൽ ചക്കയുടെ മുള്ളു വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വളരെ ഭംഗിയായി...
View Articleശക്തമായ തിരിച്ചുവരവാണ് കാര്‍ഷികമേഖല ലക്ഷ്യം വയ്ക്കുന്നത് : കൃഷിമന്ത്രി...
കാർഷിക മേഖലയിൽ പ്രളയം വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും ശക്തമായ ഒരു തിരിച്ചുവരവാണ് സർക്കാരും കൃഷിവകുപ്പും ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു....
View Articleകാര്‍ഷിക രംഗത്തെ യന്ത്രവത്ക്കരണം: കര്‍ഷകര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലന...
കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കർഷക പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ മാസം 29, 30, 31 തീയതികളിൽ കാർഷിക രംഗത്തെ...
View Articleശശിക്ക് ചോളം കെണിവിള മാത്രമല്ല; വരുമാന മാര്‍ഗം കൂടിയാണ് ശശിക്ക് ചോളം കെണിവിള...
നീലേശ്വരം തൈക്കടപ്പുറത്തെ ശശി രാസകീടനാശിനികൾ അടുപ്പിക്കാത്ത വിഷരഹിത പച്ചക്കറി കൃഷിയുടെ വക്താവാണ്. ചീരയും പാവലും പടവലവും എന്തിന് തക്കാളി പോലും ശശിക്ക് കീടരോഗബാധയെന്ന തലവേദന സൃഷ്ടിക്കാറില്ല. കീടങ്ങളെ...
View Articleകളമച്ചലിലെ പാടത്ത് കലയുടെ കൂട്ടുകൃഷി കളമച്ചലിലെ പാടത്ത് കലയുടെ കൂട്ടുകൃഷി
വെഞ്ഞാറമൂട്: പാടത്തെ കതിരും കരയിലെ കലയും ഒന്നിച്ചപ്പോൾ കളമച്ചൽ ഗ്രാമത്തിൽ ഉയർന്നത് പുതിയ ആർപ്പുവിളി. നെൽക്കൃഷിക്കൊപ്പം കർഷകർക്ക് ഒരു കലകൂടി പരിശീലിപ്പിക്കുന്ന ഓർഗാനിക് കൃഷിയുടെ കന്നിക്കൊയ്ത്ത്...
View Articleപട്ടാമ്പി ഓര്‍ച്ചാഡ് കൃഷിസ്‌നേഹികള്‍ക്ക് കലവറപട്ടാമ്പി ഓര്‍ച്ചാഡ്...
പട്ടാമ്പി: വെറുമൊരു നഴ്സറിയല്ല... കൃഷിയോട് താത്പര്യമുള്ളവർക്ക് കലവറയാണ് പട്ടാമ്പിയിലെ കൃഷിവകുപ്പിനുകീഴിലുള്ള സെൻട്രൽ ഓർച്ചാഡിന്റെ 26 ഏക്കർ വളപ്പ്. പച്ചക്കറി, ഫലവൃക്ഷങ്ങൾ മുതൽ ഏഴ് നിറങ്ങളിലുള്ള...
View Articleമായമില്ലാത്ത ഇറച്ചി വിപണിയിലെത്തിക്കും: ഒരു ദിവസം 35 മെട്രിക് ടണ്‍ ഇറച്ചി...
പാലക്കാട്: മായമില്ലാത്ത ഇറച്ചി വിപണിയിലെത്തിക്കാൻ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ (എം.പി.െഎ.) 1000 വിൽപ്പനകേന്ദ്രങ്ങൾ വരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ്...
View Articleവടക്കഞ്ചേരിയില്‍ 20 ടണ്‍ ജൈവവളം കെട്ടിക്കിടക്കുന്നുവടക്കഞ്ചേരിയില്‍ 20 ടണ്‍...
വടക്കഞ്ചേരി: പഞ്ചായത്തിന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ജൈവവള ഉത്പാദനം തുടങ്ങി രണ്ടുവർഷം പിന്നിട്ടിട്ടും വിതരണംചെയ്യാൻ നടപടിയില്ല. കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യം...
View Articleതെച്ചിപ്പൂവിനെ മറക്കല്ലേ ; നട്ടു വളര്‍ത്താം പൂന്തോട്ടത്തില്‍ തെച്ചിപ്പൂവിനെ...
പണ്ടത്തെ തറവാടുകളിലെ പൂന്തോട്ടങ്ങളിലെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു ആ കുറ്റിച്ചെടി. ചുവന്ന് തുടുത്ത് ആരുടെയും മനം കവർന്നു നിൽക്കുന്ന അവ എല്ലാകാലത്തും പൂക്കൾ ചൂടിനിന്നിരുന്നു. വസന്തകാലത്ത് ചില...
View Articleസംഭരണ വില 70 രൂപയാക്കി; വിത്ത് നാളീകേര കര്‍ഷകര്‍ക്കാശ്വാസം സംഭരണ വില 70...
കുറ്റ്യാടി: സംസ്ഥാനത്തെ വിത്ത് നാളികേര കർഷകർക്കാശ്വാസമായി കൃഷി വകുപ്പ് സംഭരിക്കുന്ന വിത്തു നാളീകേരത്തിന്ന് 70 രൂപ വില നിശ്ചയിച്ച് മന്ത്രി സഭ തീരുമാനം കൈക്കൊണ്ടതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു....
View Articleഉത്പാദനം കൂട്ടാന്‍ നടപടികളുമായി കേന്ദ്ര കൃഷിമന്ത്രാലയം; രാജ്യത്ത് 7000 വിത്ത്...
കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉത്പാദനം കൂട്ടാനുള്ള തീവ്ര നടപടികളുമായി ദേശീയ കൃഷി മന്ത്രാലയം. രാജ്യം മുഴുവൻ കർഷക പ്രക്ഷോഭം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ ഇനിയും കാര്യങ്ങൾ...
View Articleഡോ. എം.എസ്. സ്വാമിനാഥന് പ്രഥമ ലോക കാര്‍ഷിക പുരസ്‌കാരംഡോ. എം.എസ്. സ്വാമിനാഥന്...
ന്യൂഡൽഹി: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചറിന്റെ പ്രഥമ ലോക കാർഷിക പുരസ്കാരം പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു...
View Articleകര്‍ഷകന് 13 ശതമാനം പലിശ, ഡ്രൈവര്‍ക്ക് 1.14 ലക്ഷം ശമ്പളം കര്‍ഷകന് 13 ശതമാനം...
കളക്ടറേക്കാളും ശമ്പളം വാങ്ങുന്ന ഡ്രൈവറും ടൈപ്പിസ്റ്റും. 12 മാസം ജോലി ചെയ്താൽ 14 മാസത്തെ ശമ്പളവും ഒരുമാസത്തെ ലീവ് സറണ്ടറും. രണ്ടു പതിറ്റാണ്ടിലേറെയായി പി.എസ്.സി. നിയമനം അട്ടിമറിച്ച സംസ്ഥാന സഹകരണ കാർഷിക...
View Articleനിയന്ത്രണം മറികടന്ന് കുരുമുളക് ഇറക്കുമതി; വിപണിയില്‍ വാട്ടം നിയന്ത്രണം...
മട്ടാഞ്ചേരി: കുരുമുളക് ഇറക്കുമതി കർഷകരെ വലയ്ക്കുന്നതായി പരാതി ഉയരുന്നതിനിടെ ഇന്ത്യൻ നിരക്കിനെക്കാൾ കൂടിയ വിലയ്ക്ക് ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 850...
View Articleതുലാവര്‍ഷത്തില്‍ പശുവിന് ഒരുക്കാം കോണ്‍ക്രീറ്റ് ഫൂട്ട്ബാത്ത് ടാങ്ക്...
നാല് മാസം കൊണ്ട് പെയ്ത് തീരേണ്ട മഴയെ രണ്ട് മാസം കൊണ്ട് പെയ്ത് തീർത്താണ് ഇടവപ്പാതി വിടവാങ്ങിയത്. പ്രളയമടക്കം നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങൾ സംഭവിച്ച ഇടവപ്പാതിക്ക് ശേഷം രണ്ട് മൂന്നാഴ്ച കൊടും...
View Articleകാരറ്റിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാംകാരറ്റിന്റെ വിത്തുകള്‍...
കണ്ണിനും പല്ലിനും മാത്രമല്ല മൊത്തം ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയിനമെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മലയാളിയുടെ ആഹാരത്തിൽ ഇടം പിടിച്ചിട്ട് നാളേറെയായി. എന്നാൽ, വിപണിയിൽ നിന്നു...
View Articleഈ നൂറ്റാണ്ടിലെ മുന്തിയ അഞ്ച് പഴങ്ങളെ പരിചയപ്പെടുത്തുന്ന പഴവേട്ടക്കാരന്‍ ഈ...
എന്റെ തോട്ടത്തിൽ മുന്നുറോളം പഴവർഗ്ഗ ഇനങ്ങളുണ്ട്. അവ ഞങ്ങൾക്ക് അധിക വരുമാനത്തോടൊപ്പം സമീകൃതാഹാരവും തരുന്നു. നാം നേരിടുന്ന പല ജീവിത ശൈലീ രോഗങ്ങൾക്കുമുള്ള മരുന്നും പ്രതിരോധവും കൂടിയാണ് പഴങ്ങൾ, അതിനാൽ ഞാൻ...
View Articleപച്ചക്കറി-ഫലവര്‍ഗ്ഗ തൈ ഉത്പാദനം: പ്രത്യേക പരിശീലന കോഴ്‌സ്പച്ചക്കറി-ഫലവര്‍ഗ്ഗ...
പച്ചക്കറി-ഫലവർഗ്ഗ തൈ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി വിദഗ്ധ സംരംഭകരെ വാർത്തെടുക്കാൻ CMFRI യുടെ എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (KVK ) ഒരു മാസത്തെ പ്രത്യേക പരിശീലന കോഴ്സ്...
View Articleകൃഷി ജാഗരണ്‍ കിസാന്‍ ക്ലബ്ബ് ; കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവെക്കാംകൃഷി...
കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് , കൃഷി മാസികയായ കൃഷി ജാഗരൺ ആരംഭിച്ച സംരംഭമാണ് കൃഷി ജാഗരൺ കിസാൻ ക്ലബ്ബ്. വിവിധ സംസ്ഥാനങ്ങളിൽപ്രവർത്തിക്കുന്ന ക്ലബ്ബ് കേരളത്തിലെ വിവിധ...
View Articleഇപ്പോള്‍ ഏത്തവാഴ നട്ടാല്‍ അടുത്ത ഓണത്തിന് കുല വെട്ടാംഇപ്പോള്‍ ഏത്തവാഴ...
ഏത്തയ്ക്കാ ഉപ്പേരിയും ശർക്കര വരട്ടിയുമില്ലാത്ത ഓരോണം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഓണക്കാലത്ത് ഒരു കിലോ ഏത്തക്കായക്ക് 65-70 രൂപ വില കിട്ടുകയും ചെയ്യും.മഞ്ചേരി നേന്ത്രൻ, കരുളായി, കോട്ടയം...
View Article