കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി 2018 നവംബർ 1 മുതൽ 2019 ഫെബ്രുവരി 28 വരെ പുനർനിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.
നാഷണൽ ഹോർട്ടി ഫെയർ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചർ റിസർച്ച് സംഘടിപ്പിക്കുന്ന നാഷണൽ ഹോർട്ടികൾച്ചർ ഫെയർ-2019 ജനുവരി മാസം 23 മുതൽ 25 വരെ IIHR ഹവർഗട്ടയിൽ നടത്തപ്പെടുകയാണ്. വിജ്ഞാനവ്യാപനം, കർഷക ശാസ്ത്രജ്ഞ മുഖാമുഖം, സാങ്കേതികവിദ്യ, പ്രഭാഷണം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9845097472 , 9986100079
Content highlights: Farmers debt relief, Agriculture, Organic farming