Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പുനര്‍ജനി: കോഴിക്കോട് ജില്ലാതല ഏകദിന കര്‍മ പരിപാടി പുനര്‍ജനി: കോഴിക്കോട് ജില്ലാതല ഏകദിന കര്‍മ പരിപാടി

$
0
0
ശാസ്ത്രീയ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന:സൃഷ്ടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സേവനത്തിലൂടെ കാർഷിക പുനരുദ്ധാരണം നടത്തുന്നതിനായി ,പ്രകൃതി ദുരന്തം തീവ്രമായി ബാധിച്ച മലയോര മേഖലകളിലൊന്നായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ പുനർജനി എന്ന പേരിൽ ജില്ലാതല ഏകദിന കർമ പരിപാടി 2018 ഡിസംബർ 19 ന് രാവിലെ 10 മണിക്ക് തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ജോർജ് എം.തോമസ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.ടി അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു.

തിരുവമ്പാടി പഞ്ചായത്ത് പത്താം വാർഡിലെ മരക്കാട്ട്പുറം കുറുകമണ്ണ് നിലത്തിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത്, ജില്ലയിലെ കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കാർഷിക കർമസേനകൾ, അഗ്രോ സർവീസ് സെന്റർ ,മണ്ണ് പര്യവേക്ഷണ വിഭാഗം , മണ്ണ് സംരക്ഷണ വകുപ്പ് , തൊഴിലുറപ്പ് ,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.

Content highlights : Agriculture, Organic farming,Punarjjani, Agriculture department

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>