Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തൃശൂര്‍ സ്വദേശി സന്ദീപ് പുഷ്‌കറിന് 'വൈഗ-2018' ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനംതൃശൂര്‍ സ്വദേശി സന്ദീപ് പുഷ്‌കറിന് 'വൈഗ-2018' ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം

$
0
0
ഫാം ഇൻഫർമേഷൻ ബ്യൂറോ വൈഗ-2018 നോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നവംബർ 15 മുതൽ ഡിസംബർ 15 വരെ നടത്തിയ നവകാർഷിക കേരളവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രാരംഭഘട്ടത്തിൽ തന്നെ 1024 ഓളം എൻട്രികളാണ് ഫേസ്ബുക്ക്, വാട്സാപ്പ്, ഇമെയിൽ, ഇൻസ്റ്റഗ്രാം എന്നിവ വഴി എത്തിയത്. പ്രതിപാദ്യവിഷയത്തോട് യോജിച്ചതും മികച്ചതുമായ 231 ഫോട്ടോകളാണ് ജൂറി തിരഞ്ഞെടുത്തതും അതിൽ നിന്ന് 3 വിജയികളെ കണ്ടെത്തിയതും.

ഒന്നാം സമ്മാനം: സന്ദീപ് പുഷ്കർ (തൃശൂർ) -10000 രൂപയും പ്രശസ്തി പത്രവും

രണ്ടാം സമ്മാനം:പ്രശാന്ത് പട്ടൻ - (തലശ്ശേരി) - 7500 രൂപയും പ്രശസ്തി പത്രവും

മൂന്നാം സമ്മാനം- നാസർ (എടപ്പാൾ)- 5000 രൂപയും പ്രശസ്തി പത്രവും

ഫേസ്ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകളും, ഫോട്ടോറീച്ചും കിട്ടിയത് കണ്ണൂരിൽ നിന്നുള്ള ടീന ടൈറ്റസിനാണ് (33,000 reach,9.2k engagement, 4.5k likes). തൃശൂർ തേക്കിൻകാട് മൈതാനിയിൽ വച്ച് നടക്കുന്ന വൈഗ-2018 നോട് അനുബന്ധിച്ചു വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യും.

Content highlights: Vaiga 2018, Agriculture, Facebook likes, Social media, Photography competition

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>