Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനംകാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം

$
0
0
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 22/01/2018 ന് കാട വളർത്തലിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാൻ താൽപര്യമുളളവർ നേരിട്ടോ ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്തവർ ആധാർ നമ്പറുമായി 22-ാം തിയതി രാവിലെ 10 മണിക്കു മുമ്പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

ഫോൺ: 0491-2815454, 8281777080

Content highlights: Quail

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>