Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

കോഴി വളര്‍ത്തല്‍ ലാഭകരമല്ലെന്ന് ജോണ്‍സണ്‍ പറയില്ല; ശ്രമിച്ചാല്‍ വിജയം...

മറ്റുള്ളവർക്കൊപ്പം എത്തണമെന്ന കുഞ്ഞുമോഹവുമായി കുട്ടിക്കാലം മുതൽ മുന്നോട്ട് സഞ്ചരിച്ചതാണ് ജോൺസൺ. സമപ്രായക്കാർക്കൊപ്പം പോയി കളിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ...

View Article


ഉറുമ്പിനെ അകറ്റാനുള്ള പൊടിക്കൈകള്‍ഉറുമ്പിനെ അകറ്റാനുള്ള പൊടിക്കൈകള്‍

വിളകളുടെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകൾ. പച്ചക്കറി വിളകൾ നശിപ്പിക്കുന്ന പല കീടങ്ങളുടെയും ലാർവകളുടെ വാഹകരായി പ്രവർത്തിക്കുന്നതും ഉറുമ്പുകളാണ്. പൂക്കളിലെ തേൻ കുടിച്ച് അതിനെ കരിയിച്ചും ഇലകളും പാകമായി...

View Article


മുഖക്കുരു മാറ്റാന്‍ താമരയിലയും ഗ്രീന്‍ ടീയും മുഖക്കുരു മാറ്റാന്‍ താമരയിലയും...

ആയുർവേദത്തിന് പുറമെ മറ്റുള്ള ചികിത്സാ സമ്പ്രദായങ്ങളിലും താമര ഉപയോഗിച്ചു വരുന്നു.ഔഷധ വ്യവസായ സ്ഥാപനങ്ങളുമായും ആരാധനാലയങ്ങളുമായും സഹകരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ താമരകൃഷി ചെയ്താൽ നല്ലൊരു വരുമാന...

View Article

ക്ഷീരോത്പാദക സഹകരണസംഘത്തിലെ ഭരണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനംക്ഷീരോത്പാദക...

കോഴിക്കോട് ജില്ലയിലെ ബേപ്പുർ, നടുവട്ടത്തുള്ള (വായനശാല ബസ്റ്റോപ്പ്) കേരളസർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണസംഘം...

View Article

കാട വളര്‍ത്തലില്‍ സൗജന്യ പരിശീലനംകാട വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 22/01/2018 ന് കാട വളർത്തലിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.പങ്കെടുക്കുവാൻ...

View Article


മണ്ണിലെ പോഷകാംശം കൂട്ടാന്‍ മത്സ്യവളം മണ്ണിലെ പോഷകാംശം കൂട്ടാന്‍ മത്സ്യവളം

ദിവസവും മത്സ്യം കഴിക്കുന്നത് പണ്ടേയുള്ള മലയാളിയുടെ ശീലം. മത്സ്യാവശിഷ്ടം എവിടെയെങ്കിലും വലിച്ചെറിയുന്നത് നമ്മൾ അടുത്ത കാലത്തായി വികസിപ്പിച്ചെടുത്ത ദുശ്ശീലവും. ഈജിപ്തിൽ പിരമിഡ് യുഗത്തിൽ തന്നെ നൈൽ നദിയിൽ...

View Article

തേക്കിന്‍കാട് ഇനി പൂങ്കാവനം; എഴുപത് ഇനങ്ങളില്‍പ്പെട്ട റോസാച്ചെടികള്‍...

തേക്കിൻകാട് മൈതാനത്ത് ഇനി പത്തുദിവസം കണ്ണഞ്ചിപ്പിക്കുന്ന ഉദ്യാനഭംഗിയും. വെള്ളിയാഴ്ചമുതൽ 27 വരെയാണ് പുഷ്പോത്സവം. ബെംഗളൂരു, ഊട്ടി എന്നിവടങ്ങളിൽനിന്നുള്ള പുഷ്പങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തും....

View Article

തേറ്റക്കൊമ്പുളള എണ്ണക്കറുപ്പന്‍ തെങ്ങില്‍ കയറിയാല്‍തേറ്റക്കൊമ്പുളള...

പൂർണ്ണ വളർച്ചയെത്തിയ ചെല്ലിയുടെ തലയിൽ കാണ്ടാമൃഗത്തിന്റെ തേറ്റ പോലെ തെല്ലു വളഞ്ഞ ഒരു കൊമ്പ്; ദേഹമാകെ എണ്ണക്കറുപ്പ്; തെങ്ങിന് ഏറ്റവുമധികം ഉപദ്രവം ചെയ്യുന്ന കൊമ്പൻ ചെല്ലിയുടെ തിരിച്ചറിയൽ മുദ്രകളാണിവ....

View Article


കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് ശനിയാഴ്ച ; കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യുംകേരള...

തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആ്്ന്റ് സോഷ്യൽ ആക്ഷൻ (സിസ്സ), ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, മറ്റു സർക്കാർ, സർക്കാരിതര സന്നദ്ധ...

View Article


സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നുസംസ്ഥാനതല...

ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന പ്രഥമ കൃഷി മാസികയായ കേരള കർഷകൻ 2018-19 ൽ നടത്തുന്ന സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഫോട്ടോകൾ ക്ഷണിക്കുന്നു. കൃഷിയിലെ നിറകാഴ്ചകൾ എന്നതാണ് ഈ വർഷത്തെ...

View Article

കൃഷിയില്‍ സാങ്കേതിക വിദ്യ; വര്‍ഷം മുഴുവന്‍ വിളവെടുക്കുന്ന ചെറുപ്പക്കാരന്‍...

ശരത് ബാബു പിണ്ട്യാല ഒരു ഐ.ടി പ്രൊഫഷണൽ ആയിരുന്നു. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ സാധ്യതകൾ ജൈവകൃഷിയിൽ പ്രയോജനപ്പെടുത്തി വിജയം കണ്ട നല്ലൊരു കൃഷിക്കാരനാണ് ഇദ്ദേഹം ഇപ്പോൾ. കൃഷിയോടുള്ള...

View Article

സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം...

ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇടം പിടിക്കാൻ ഗുണമേന്മക്ക് ഏറെ പ്രാധാന്യം ഉണ്ട്. സുഗന്ധ വ്യഞ്ജനങ്ങളുടെ ഗുണനിലവാരത്തിൽ നാം ഇനിയും അന്താരാഷ്ട്ര ഗുണമേന്മ മാനദണ്ഡപ്രകാരം എത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ...

View Article

ദേശീയ സസ്യോദ്യാനത്തില്‍ അപൂര്‍വയിനം ഓര്‍ക്കിഡ് പൂത്തു ദേശീയ...

പാലോട്: സമുദ്രനിരപ്പിൽനിന്ന് 1500 അടി വരെയുള്ള മലകളിൽ മഞ്ഞുകാലത്തുമാത്രം പൂവിടുന്ന അപൂർവയിനം ഓർക്കിഡ് ഗവേഷകർ ചെടിച്ചട്ടിയിൽ വളർത്തി പൂക്കാലമൊരുക്കി.പാലോട്ടെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ...

View Article


അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയുടെ കാപ്‌സിക്കം കൃഷി പോളിഹൗസില്‍ ; 10 മാസം കൊണ്ട്...

പൂനെയിലെ ഇന്ദാപൂർ സ്വദേശിയായ വിജയറാവു ഒരേക്കർ ഭൂമിയിലെ പോളിഹൗസിൽ നിന്ന് 170 കിലോഗ്രാം വിളവെടുക്കുന്നു. 10 മാസം കൊണ്ട് ഇദ്ദേഹമുണ്ടാക്കിയത് 30 ടൺ വിളവ്. കൃഷിയിൽ നിന്ന് 13 ലക്ഷം സമ്പാദിക്കുകയും ചെയ്തു....

View Article

വലുപ്പം കുറഞ്ഞ മീനുകളെ പിടിച്ചാല്‍ പിടിവീഴും വലുപ്പം കുറഞ്ഞ മീനുകളെ...

കൊടുങ്ങല്ലൂർ: ചെറുമീനുകളെ പിടിക്കുന്നതിനെതിരേ കടലിലും കരയിലും ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. റോഡരികിലെ മീൻവിൽപ്പന കേന്ദ്രങ്ങളിലേക്കും ചെറിയ മീൻതട്ടുകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ്ഫിഷറീസ്...

View Article


'പശുവും പാലും ആവോളം' പദ്ധതി ഉദ്ഘാടനം ചെയ്തു'പശുവും പാലും ആവോളം' പദ്ധതി...

ഉള്ളിയേരി: 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഉള്ളിയേരി പഞ്ചായത്തിന്റെ പശുവും പാലും ആവോളം പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം നിർവഹിച്ചു. ചന്ദ്രിക...

View Article

ജൈവകൃഷിയും ചെറുധാന്യങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് മുതല്‍ക്കൂട്ട്: കൃഷിമന്ത്രി...

ജൈവകൃഷിയും ചെറുധാന്യങ്ങളും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണം എന്ന സങ്കല്പത്തിനും മുതൽക്കൂട്ടാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ. ബാഗ്ലൂരിൽ സംഘടിപ്പിക്കപ്പെട്ടിട്ടുളള ഓർഗാനിക്...

View Article


മനോജിന്റെ അക്വാപോണിക്‌സ് പദ്ധതി; നാലായിരം മത്സ്യക്കുഞ്ഞുങ്ങള്‍ ഒരു സെന്റിലെ...

കൊയിലാണ്ടി: ഒരുസെന്റ് സ്ഥലത്ത് മത്സ്യക്കൃഷി. അനുബന്ധമായി മൂന്ന് സെന്റ് സ്ഥലത്ത് പച്ചക്കറിത്തോട്ടം. പൊയിൽക്കാവിലെ ഉണിച്ചിരാം വീട്ടിൽ യു.വി. മനോജിന്റെ അക്വാപോണിക്സ് കൃഷിയിടം വൻവിജയം.മത്സ്യക്കുളത്തിലെ...

View Article

യുവാക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ ബോണ്‍സായ് കൃഷി യുവാക്കള്‍ക്ക്...

വയനാട്ടിലെ കർഷക ദമ്പതികളായ ബാബുപോളും വൽസയും സുൽത്താൻ ബത്തേരിയിലെ വീട്ടുമുറ്റത്ത് അറുനൂറിലധികം ബോൺസായി ചെടികൾ വളർത്തിയിരിക്കുകയാണ്. കാപ്പിക്കൃഷിയിലും കുരുമുളക് കൃഷിയിലും വ്യത്യസ്തമായ രീതികൾ അവലംബിച്ച്...

View Article

കുറ്റിമുല്ലക്കൃഷി ചെയ്ത് ആദായം നേടാന്‍ വനിതകള്‍കുറ്റിമുല്ലക്കൃഷി ചെയ്ത് ആദായം...

ശാസ്താംകോട്ട : പള്ളിശ്ശേരിക്കലിൽ കുറ്റിമുല്ലക്കൃഷിയിൽ വിജയഗാഥ രചിച്ച് കുടുംബശ്രീ കൂട്ടായ്മ. നമ്മുടെ മണ്ണിലും കുറ്റിമുല്ല കൃഷിചെയ്ത് ആദായം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം...

View Article
Browsing all 2897 articles
Browse latest View live