50 സെന്റില്‍ കാര്‍ക്കൂന്തല്‍ പയര്‍ ; ഇത് പ്രളയത്തെ തോല്‍പ്പിച്ച ചന്ദ്രേട്ടന്‍...
പ്രളയം തന്റെ കൃഷിഭൂമി നാമാവശേഷമാക്കിയെങ്കിലും കോഴിക്കോട് ജില്ലയിലെ വെള്ളന്നൂരിലെ ഇടുവീട്ടിൽ ചന്ദ്രേട്ടൻ പിന്മാറാൻ തയ്യാറായില്ല. നാലുദിവസം തങ്ങിനിന്ന പ്രളയജലത്തിലുണ്ടായത് പത്തുലക്ഷം രൂപയുടെ നഷ്ടം....
View Articleഇടിയന്‍ ചക്ക മുതല്‍ പഴുത്ത ചക്ക വരെ സംസ്‌കരിക്കാന്‍ പരിശീലനം ഇടിയന്‍ ചക്ക...
ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടെങ്കിലും സംരംഭകത്വ വളർച്ചയിൽ കർഷകർ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവോടെ ചക്ക സംരംഭകത്വ പരിശീലന പദ്ധതി ഒരുക്കുകയാണ് പത്തനംതിട്ട ജില്ലയിലെ തെള്ളിയൂർ കൃഷി...
View Article'ഭാവിയില്ലാത്ത മേഖലയാണ് കൃഷിയെന്ന തെറ്റിദ്ധാരണ മാറ്റണം' : കൃഷിമന്ത്രി...
തൃശൂരിൽ നടന്ന വൈഗ അന്താരാഷ്ട്ര മേളയെക്കുറിച്ച് കൃഷിമന്ത്രിവൈഗ എന്ന പേരിൽ നടത്തിയ അന്താരാഷ്ട്ര ശിൽപശാല ഒരു കാർഷിക മേളയായല്ല കാണേണ്ടത്. കാർഷിക മേഖലയിലെ മൂല്യ വർധനവിലൂടെ സുസ്ഥിരമായ വരുമാനമുണ്ടാക്കി കർഷകരെ...
View Articleതീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനംതീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ വെച്ച് 11-01-2019ന് തീറ്റപ്പുൽകൃഷിയിൽ ഒരു ദിവസത്തെസൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.പരിശീലനത്തിൽ...
View Articleകുളമ്പുരോഗത്തിനെതിരെ ജാഗ്രത: പ്രതിരോധ കുത്തിവെയ്പ്പ് 14 മുതല്‍...
കൽപ്പറ്റ: മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഗോരക്ഷ പ്രതിരോധ കുത്തിവെയ്പ്പ് 25-ാം ഘട്ടം ജനുവരി 14- മുതൽ ഫെബ്രുവരി എട്ട് വരെ നടക്കും. 87 സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് കുളമ്പുരോഗ പ്രതിരോധ...
View Articleകാപ്പിയിലെ കായ് തുരപ്പനെ നിയന്ത്രിക്കാന്‍ സംയോജിത കീട പരിപാലന മുറകള്‍...
വിളവെടുപ്പിനു സമയമായതിനാൽ റോബസ്റ്റ കാപ്പിയിലെ പ്രധാന കീടമായ കായ്തുരപ്പനെ നിയന്ത്രിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നു കോഫി ബോർഡ് വിജ്ഞാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.വിളവെടുപ്പിനു ശേഷം ചെടികളിൽ കായ്കൾ...
View Articleനായ്ക്കളുടെ പരിപാലനത്തിനും ആടുവളര്‍ത്തലിനും പരിശീലനംനായ്ക്കളുടെ...
വയനാട് സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് വളർത്തു നായ്ക്കളുടെ പരിപാലനം എന്ന വിഷയത്തിൽ കർഷകർക്കായി ജനുവരി 15 ന് പരിശീലനം നടത്തും.ജനുവരി 16, 17 തിയതികളിൽ ആട് വളർത്തലിൽ...
View Articleജൈവകൃഷിയുടെ പ്രസക്തിജൈവകൃഷിയുടെ പ്രസക്തി
മണ്ണ് ജീവന്റെ ഗർഭപാത്രമാണ്. എക്കൽ നിറഞ്ഞ മണ്ണ് ജീവന്റെ സഞ്ചാരവേഗം കൂട്ടുന്നു. ഊർജിത കൃഷിയും അശാസ്ത്രീയമായ രാസവള-രാസകീടനാശിനി പ്രയോഗവും മണ്ണിന്റെ ജീവൻ ഇല്ലാതാക്കുകയാണ്. സസ്യജന്തുക്കളുടെ അവശിഷ്ടങ്ങൾ...
View Articleമുട്ടുകാട്ടിലെ നെല്‍കൃഷി, വിളവെടുക്കാന്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍...
രാജാക്കാട്: ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിലെ വിളവെടുപ്പ് ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും കാരണം നെൽകൃഷികർഷകർ മറ്റു കൃഷിയിലേക്ക് തിരിയുമ്പോൾ നെൽകൃഷി...
View Articleകാണൂ...കര്‍ഷകന്റെ കണ്ണീര്‍കാണൂ...കര്‍ഷകന്റെ കണ്ണീര്‍
പറപ്പൂർ: തോളൂർ ചെല്ലിപ്പാടത്ത് 70 ഏക്കറിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി. വിത കഴിഞ്ഞ് 120 ദിവസം പ്രായമായ ഉമ ഇനത്തിൽപ്പെട്ട നെൽച്ചെടികളാണ് കരിഞ്ഞത്. നെന്മണികൾ കരിഞ്ഞ് നിലത്തുവീണനിലയിലാണ്.അമ്പത് ദിവസം...
View Articleഅറിഞ്ഞു വളംനല്‍കാം, വിളവ് ഉറപ്പാക്കാം...വരൂഅറിഞ്ഞു വളംനല്‍കാം, വിളവ്...
വണ്ടൂർ: വിളപരിപാലനത്തിൽ കർഷകർക്ക് ശാസ്ത്രീയനിർദേശം നൽകുന്നതിനുള്ള സംസ്ഥാനത്തെ ആദ്യത്തെ സോയിൽ ആൻഡ് പ്ലാന്റ് അനാലിസിസ് ലാബ് നാടിനു സമർപ്പിച്ചു.കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു....
View Articleഈ ഐ.ടി ഉദ്യോഗസ്ഥന്‍ നിങ്ങളെ ഹൈഡ്രോപോണിക്‌സ് കൃഷിയിലേക്കിറങ്ങാന്‍...
എട്ടാംക്ലാസിൽ പഠിക്കുമ്പോളാണ് രുദ്രരൂപിന് ഹൈഡ്രോപോണിക്സിനെക്കുറിച്ചുള്ള പുസ്തകം കിട്ടുന്നത്. നഗരവാസികൾ കൃഷിപ്പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനും എത്രയോ മുമ്പ്. ഇന്ന് നാല്പത്തിയൊന്നാമത്തെ വയസ്സിൽ പൂനെ...
View Articleചാണകമാണ് താരംചാണകമാണ് താരം
കന്നുകാലികൾ നൽകുന്ന തീറ്റകൾക്കനുസരിച്ചുള്ള ഗുണഗണമാണ് ചാണകത്തിൽ കാണിക്കുക. ഗോതമ്പ്, കപ്പലണ്ടി,കടല,പിണ്ണാക്കുകൾ,പയറുവർഗ്ഗങ്ങൾ, ശീമക്കൊന്ന, പരുത്തിക്കുരു,അസോള തുടങ്ങിയ കാലിത്തീറ്റയിൽ ഉൾപ്പെടുത്തിയ...
View Articleബ്രോയിലര്‍ കോഴി ഒരു ഭീകരജീവിയല്ലബ്രോയിലര്‍ കോഴി ഒരു ഭീകരജീവിയല്ല
ഇറച്ചിക്കോഴി മേഖലയിൽ വിലസ്ഥിരത ഉറപ്പു വരുത്തി കൃഷിക്കാരുടെയും വില്പനക്കാരുടെയും ഉപഭോക്താവിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച കേരള ചിക്കൻ പദ്ധതിയായ കേരള ചിക്കൻചിറകടിച്ചു...
View Articleപുളിയാറില കളയല്ലേ....ചമ്മന്തിയും തോരനുമുണ്ടാക്കാംപുളിയാറില...
പുളിയാറിലയെ അറിയുമോ? നമ്മൾ കളയായി കരുതി തള്ളിക്കളയുന്ന ഈ ചെടി പാശ്ചാത്യ രാജ്യങ്ങളിൽ സാലഡിലും സൂപ്പിലും വരെ ഉപയോഗിക്കുന്നു.Lemon clover എന്നും yellow wood sorrel എന്നും പേരുള്ള പുളിയാറില വിത്തു വീണ് ഒരു...
View Articleതാമരപ്പൂവിനുണ്ട് ഔഷധഗുണങ്ങള്‍താമരപ്പൂവിനുണ്ട് ഔഷധഗുണങ്ങള്‍
ആരാധനയ്ക്കും അലങ്കാരത്തിനും ഉപയോഗിക്കുന്ന താമര നല്ലൊരു ഔഷധവുമാണ്1. ഗർഭാശയത്തിൽ നിന്ന് രക്തസ്രാവം ഉണ്ടായാൽ താമരപ്പൂ കഷായമാക്കി കഴിച്ചു കൊണ്ടിരിക്കുക. ഗർഭാവസ്ഥയിൽ രക്തസ്രാവം ഉണ്ടായാലും താമരപ്പൂവ്...
View Articleമരുന്നാണ് ഈ പാൽ; വില ലിറ്ററിന് 100 രൂപ ! മരുന്നാണ് ഈ പാൽ; വില ലിറ്ററിന് 100...
ആട്ടിൻ പാൽ അത്ര വലിയ സംഭവമല്ല എന്നു തോന്നിയിട്ടുണ്ടോ ? എങ്കിൽ ആ ധാരണ മാറ്റാം. പത്തുലിറ്റർ പാൽ ഉണ്ടെങ്കിൽ രൂപ ആയിരം കൈയിലെത്തും. ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഈ ഡിമാൻഡിനു കാരണം. എന്നാൽ, പത്തു...
View Articleഭൂഗര്‍ഭ ജലവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനംഭൂഗര്‍ഭ ജലവകുപ്പിലെ...
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന തുടങ്ങിയസംസ്ഥാനങ്ങളിലെ ഭൂഗർഭ ജലവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള 5 ദിവസത്തെ പരിശീലന പരിപാടി IIITMK, ടെക്നോപാർക്ക് തിരുവനന്തപുരത്ത് വാട്ടർ റിസോഴ്സ്...
View Articleകര്‍ഷകന്റെ ഭാവി ഇനി മുതല്‍ കാര്‍ഷികോത്പാദകക്കമ്പനികളില്‍ കര്‍ഷകന്റെ ഭാവി ഇനി...
2018 ലെ തൃശൂർ വൈഗയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് ശേഷമാണ് എഫ്. പി.ഒ. അഥവാ കാർഷികോൽപ്പാദക കമ്പനികൾ എന്ന ആശയം പൊതുജനങ്ങൾക്കിടയിൽ ചർച്ചയായത്. കേരളത്തിൽ പുതുതായി 50 കാർഷിക...
View Articleകുടമ്പുളിയില്‍ കായ് പിടിക്കാന്‍ 12 വര്‍ഷങ്ങള്‍ വേണോ? കുടമ്പുളിയില്‍ കായ്...
പണ്ടു കാലത്ത് വീട്ടു പറമ്പുകളിൽ വളർന്നിരുന്ന പടുകൂറ്റൻ കുടമ്പുളിമരങ്ങൾ പലതും ഇന്നില്ല. എങ്കിലും കുടമ്പുളി വളർത്താനിഷ്ടപ്പെടുന്നവർ ഇന്നും അനേകം.വിത്തുമുളപ്പിച്ച തൈകൾ നട്ട് കുടമ്പുളി വളർത്താം. എന്നാൽ ഇവ...
View Article