Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

തണുപ്പുകാലത്ത് മല്ലിയില കൃഷി; ഒരാഴ്ചയില്‍ 13.5 ലക്ഷം രൂപ ആദായം തണുപ്പുകാലത്ത്...

മല്ലിയില കൃഷി ചെയ്താൽ ലാഭമേറെയാണെന്ന് കർഷകർ. 8 ഏക്കർ കൃഷിഭൂമിയിൽ മല്ലിയില വളർത്തി മഹാരാഷ്ട്രയിലെ പിമ്പ്രി പെൻധർ ഗ്രാമത്തിൽ നിന്നും ഒരു കർഷകൻ ആഴ്ചയിൽ 13.5 ലക്ഷം രൂപ ആദായമുണ്ടാക്കി. കൃഷിയിലേക്കിറങ്ങാൻ...

View Article


മാമ്പഴപ്പുഴുവിന് കെണി ഒരുക്കാന്‍ സമയമായിമാമ്പഴപ്പുഴുവിന് കെണി ഒരുക്കാന്‍ സമയമായി

മാമ്പഴക്കാലമെത്താറായി. ആറ്റുനോറ്റുണ്ടായ മാമ്പഴം പഴുക്കുമ്പോൾ തന്നെ പുഴുക്കുമ്പോഴാണ് നാം നിരാശരാകുന്നത്. ഒരു പ്രത്യേക വിഭാഗത്തിലുള്ള പെണ്ണീച്ചകളാണ് ഇതിനൊക്കെ കാരണം. പ്രായപൂർത്തിയായ പെണ്ണീച്ചകൾ...

View Article


ഉള്ളിയും വെളുത്തുള്ളിയും കീടനാശിനിയായി ഉപയോഗിക്കാംഉള്ളിയും വെളുത്തുള്ളിയും...

ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേർപ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.ഇവ ഒരു പാത്രത്തിൽ ഇട്ടുവെച്ച് നിറയുമ്പോൾ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിർത്തശേഷം...

View Article

രാസവളം, കീടനാശിനി വിതരണക്കാര്‍ക്ക് പരിശീലനംരാസവളം, കീടനാശിനി വിതരണക്കാര്‍ക്ക്...

കോഴിക്കോട് ജില്ലയിലെ രാസവളം കീടനാശിനി വിതരണക്കാർക്ക് ജനുവരി 24 വ്യാഴാഴ്ച ഹോട്ടൽ നളന്ദയിൽ രാവിലെ 10 മുതൽ ഉച്ച വരെ പരിശീലനം നടത്തുന്നു. പ്രധാന വിതരണ ഏജൻസികളുടെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ ക്ലാസ്സുകൾ...

View Article

കൃഷി ശാസ്ത്ര സമീക്ഷയില്‍ പങ്കെടുക്കാംകൃഷി ശാസ്ത്ര സമീക്ഷയില്‍ പങ്കെടുക്കാം

പരീക്ഷണശാലകളിലും നിരീക്ഷണയിടങ്ങളിലും കണ്ടെത്തുന്ന ശാസ്ത്രസത്യങ്ങൾ ഫയലുകളിലുറങ്ങാതെ വിളനിലങ്ങളിൽ പ്രയോഗവത്ക്കരിക്കാൻ ലക്ഷ്യമിട്ട് കാർഷിക മേഖലകളിൽ വർത്തിക്കുന്നവരുമായി സമ്പർക്കമൊരുക്കി വരികയാണ്...

View Article


കീടനാശിനി ശരീരത്തിലെത്തിയാല്‍ കീടനാശിനി ശരീരത്തിലെത്തിയാല്‍

അശാസ്ത്രീയമായ കീടനാശിനിപ്രയോഗം പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ കീടനാശിനികൾ പോലുള്ള വിഷപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ...

View Article

ചെടികളില്‍ വേരു പിടിപ്പിക്കാന്‍ വിദ്യകളുണ്ട്ചെടികളില്‍ വേരു പിടിപ്പിക്കാന്‍...

മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായിക പ്രവർധന രീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം...

View Article

ജലനഷ്ടമില്ലാതെ എളുപ്പം നനയ്ക്കാം; വീട്ടിലെ കൃഷിക്ക് അനുയോജ്യംജലനഷ്ടമില്ലാതെ...

പച്ചക്കറികളുടെ വളർച്ചയ്ക്കാവശ്യമായ വെള്ളം അതിന്റെ വേരുപടലത്തിൽ എത്തിക്കുക എന്നതാണ് ഫാമിലി ഡ്രിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം. ഇവിടെ ബാഷ്പീകരണം മൂലമുണ്ടാകുന്ന ജലനഷ്ടമില്ല. ഊർന്നിറങ്ങൽ ഇല്ലാത്തതിനാൽ ടെറസ്...

View Article


ബ്രോയിലര്‍ കോഴിക്കെതിരെ നിറംപിടിപ്പിച്ച കഥകള്‍; വിപണിയില്‍...

ഫലമുള്ള വൃക്ഷത്തിനേൽക്കുന്ന കല്ലേറു പോലെയാണ് അനുദിനം വളർന്നു വരുന്ന ഇറച്ചിക്കോഴി വിപണിക്കെതിരെയുള്ള ഗോസിപ്പുകളും. ഇവയിൽ പലതും മറുപടി അർഹിക്കുന്നതിനേക്കാൾ താഴെയാണ്. കഴിഞ്ഞ പുതുവത്സര കാലത്താണ് ഇതിൽ...

View Article


ഏത് വിളയ്ക്കും അടിവളമായി ഘനജീവാമൃതം; വിത്ത് സംസ്‌കരിക്കാന്‍ ബീജാമൃതംഏത്...

പണ്ടുണ്ടായിരുന്ന കൃഷിരീതികൾ അതാത് പ്രദേശത്തിന് അനുയോജ്യവും സസ്യജന്തുജാലങ്ങളുടെ സഹവർത്തിത്വം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മണ്ണറിഞ്ഞ് വിത്തെറിയണം എന്നതായിരുന്നു പഴയ രീതി. ഇന്ന് രാസവിഷങ്ങളുടെ അതിപ്രസരം...

View Article

മണ്ണിനടിയിലെ ഒളിപ്പോരാളികള്‍ ; നിമവിരകളെ വരുതിയിലാക്കാംമണ്ണിനടിയിലെ...

വിളകളെ മൺനിരപ്പിനു മുകളിൽ ഉപദ്രവിക്കുന്ന ശത്രുകീടങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. എന്നാൽ ഉപദ്രവം മണ്ണിനടിയിലാണെങ്കിലോ? ഒരു തരം ഒളിപ്പോരാളി സ്റ്റൈൽ. ഇതാണ് നിമവിരകൾ എന്ന ഉപദ്രവകാരികളുടെ...

View Article

ഒട്ടകപ്പാല്‍ വിപണിയിലിറക്കി അമൂല്‍ ; 500 മില്ലി പാലിന് 50 രൂപഒട്ടകപ്പാല്‍...

പാൽ എന്ന് കേട്ടാൽ അമൂൽ എന്ന് ഉരുവിടുന്ന കാലത്ത് ഒട്ടകപ്പാൽ പരീക്ഷണാർത്ഥം വിപണിയിലിറക്കുകയാണ് അമൂൽ. ഒട്ടകപ്പാൽ ചോക്ക്ലേറ്റ് നേരത്തെ തന്നെ ഹിറ്റാക്കിയ അമൂൽ പാൽ വിപണനം കച്ച് കേന്ദ്രീകരിച്ചാണ്...

View Article

ചേന ഫെസ്റ്റ് നടവയലില്‍; 'ഒരു വീട്ടില്‍ ഒരു കുഴി ചേന' ക്യാമ്പയിന്‍ചേന ഫെസ്റ്റ്...

കൽപ്പറ്റ: കാർഷിക മേഖലയിലെ സന്നദ്ധ സംഘടനയായ കാർഡ് സി.എഫ്.ഡി.സി പ്രോജക്റ്റിന്റെ നേതൃത്വത്തിൽ നടവയൽ കോ-ഓപ്പറേറ്റീവ് കോളേജിൽ ജനുവരി 29 ചൊവ്വാഴ്ച രാവിലെ10 മണിക്ക് ചേന ഫെസ്റ്റിന് തുടക്കം കുറിക്കുമെന്ന്...

View Article


മണ്ണിനും വയറിനും പയര്‍ ഉത്തമം ; ഇനങ്ങള്‍ അറിഞ്ഞ് കൃഷി ചെയ്യാംമണ്ണിനും വയറിനും...

മാംസ്യ സമ്പുഷ്ടമാണ് പയർ വർഗങ്ങൾ. ഇതിൽത്തന്നെ അച്ചിങ്ങപ്പയറിന് പ്രചാരമേറെയാണ്. മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കാൻ പയർ വിളകൾ സ്ഥിരമായി കൃഷി ചെയ്താൽ മതി. ഇനങ്ങളും ഏറെയുണ്ട് .കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്,...

View Article

പിണ്ടിപ്പുഴു ശല്യം തുടങ്ങിയോ? പരീക്ഷിക്കാം ജൈവമാര്‍ഗങ്ങള്‍പിണ്ടിപ്പുഴു ശല്യം...

അടുത്ത ഓണക്കാലത്തേക്ക് വാഴ നട്ട് പരിപാലിക്കുന്നവരുടെ തോട്ടങ്ങളിൽ പിണ്ടിപ്പുഴു ശല്യം ആരംഭിക്കുന്ന സമയമാണ് ജനുവരി മുതൽ മെയ് വരെ. ഈ മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ1. വാഴയുടെ പുറത്തെ ഇലയുടെ കവിളുകളിൽ...

View Article


വാഴയില്‍ നിന്നുള്ള വിഭവങ്ങള്‍; ഏറെ സംരംഭകത്വ സാധ്യതവാഴയില്‍ നിന്നുള്ള...

വാഴപ്പഴത്തിൽ നിന്നും വാഴയുടെ മറ്റു ഭാഗങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്നത് ഏറെ സംരംഭകത്വ സാധ്യതയുള്ള മേഖലയാണ്. തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന...

View Article

ഗവര്‍ണറുടെ ആതിഥേയത്വത്തില്‍ മനം നിറഞ്ഞ് തായണ്ണന്‍കുടിയിലെ ആദിവാസി സംഘം...

ഗവർണറുടെ ആതിഥേയത്വം സ്വീകരിച്ച് ഇടുക്കി തായണ്ണൻകുടിയിൽ നിന്നുമെത്തിയ ആദിവാസി കർഷകസംഘം തികഞ്ഞ മനസംതൃപ്തിയോടെ മടങ്ങി. തായണ്ണൻകുടി മൂപ്പനെ പൊന്നാടയണിയിച്ച് ഗവർണർ ജസ്റ്റിസ് പി. സദാശിവം വിരുന്ന് സത്കാര...

View Article


വിഷുക്കണി ചാലഞ്ചിന് തയ്യാറാവാം; കണിവെള്ളരി വീട്ടില്‍ത്തന്നെ...

ചാലഞ്ചുകളുടെ ലോകത്താണ് കേരളീയർ. ബക്കറ്റ് ചാലഞ്ച് മുതൽ സാലറി ചാലഞ്ച് വരെയായി നിൽക്കുന്ന കൃഷിയെ സ്നേഹിക്കുന്ന ഗൃഹാതുരത്വമുള്ള മലയാളിക്ക് തയ്യാറെടുക്കാവുന്ന ചാലഞ്ചാണ് വിഷുക്കണി ചാലഞ്ച്.ഗ്രാമങ്ങളിൽ നിന്നും...

View Article

സോയാബീന്‍ കൃഷി ചെയ്യാം; അടുക്കളത്തോട്ടത്തിന് അനുയോജ്യംസോയാബീന്‍ കൃഷി ചെയ്യാം;...

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവർഗവിളയാണ് സോയാബീൻ. ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീൻ പ്രതിദിനം ഒരാൾ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ...

View Article

കാട്ടീന്തല്‍: അലങ്കാരത്തിനും ആഹാരത്തിനുംകാട്ടീന്തല്‍: അലങ്കാരത്തിനും ആഹാരത്തിനും

കള്ളുചെത്താനും പഴം കഴിക്കാനും കഴിയുന്ന ഒരു പനവർഗ വൃക്ഷം. കൂടാതെ മികച്ച ഒരു അലങ്കാരച്ചെടിയും. സമതലങ്ങളിലും മുൾക്കാടുകളിലും മലഞ്ചെരിവുകളിലും നദീതീരങ്ങളിലും തീരപ്രദേശങ്ങളിലെ പാഴ്ഭൂമികളിലും സ്വാഭാവികമായി...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>