ആന്തൂറിയത്തിന് വലിയ പൂവുണ്ടാകാന്‍ ഏതു വളം ചേര്‍ക്കണം? ആന്തൂറിയത്തിന് വലിയ...
വായനക്കാരുടെ സംശയങ്ങൾക്ക്സുരേഷ് മുതുകുളംമറുപടി നൽകുന്നു 1.മൊക്കാറ ഓർക്കിഡിന് എന്തു വളമാണ് ചേർക്കേണ്ടത്?കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ച് രണ്ടാഴ്ചയിലൊരിക്കൽ ചെടിയുടെ...
View Articleഅലങ്കാര മത്സ്യകൃഷി, മത്സ്യ സംസ്‌കരണം പരിശീലനംഅലങ്കാര മത്സ്യകൃഷി, മത്സ്യ...
കോഴിക്കോട് ആത്മയുടെ ആഭിമുഖ്യത്തിൽ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അലങ്കാര മത്സ്യകൃഷി, മത്സ്യ സംസ്കരണം എന്നീ വിഷയങ്ങളിൽ 7 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ...
View Articleപച്ചമുളകില്‍ ധാരാളം കായ്കള്‍ ഉണ്ടാകാനുള്ള വഴി എന്താണ്? പച്ചമുളകില്‍ ധാരാളം...
കറിവേപ്പില തഴച്ചുവളരാൻ എന്തുചെയ്യണം? പച്ചമുളകിൽ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്? പൂച്ചെടികളും പച്ചക്കറികളും വളർത്താൻ വീട്ടമ്മമാർക്ക് ചില പൊടിക്കൈകൾ ഇതാ1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കൽമണ്ണും...
View Articleനനയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഇഞ്ചി നടാം ; ഒരു സെന്റില്‍ നിന്ന് 100 കിലോ...
ഇഞ്ചിക്കറിയില്ലാത്ത ഒരു ഓണസദ്യയെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. അടുത്ത ഓണക്കാലത്തേക്കുള്ള ഇഞ്ചി ഇപ്പോൾ നടാവുന്നതാണ്. ശരാശരി 100ഗ്രാം ഇഞ്ചി ഒരു വീട്ടിൽ ഉപയോഗിക്കുന്നുവെന്ന് കരുതിയാൽത്തന്നെ...
View Articleഅടുക്കളത്തോട്ടത്തില്‍ എന്തു നടും? എങ്ങനെ നടും?അടുക്കളത്തോട്ടത്തില്‍ എന്തു...
ഒന്നിനും സമയം തികയാറില്ല. അപ്പോഴാണോ അടുക്കളത്തോട്ടം എന്ന് ചിന്തിക്കാൻ വരട്ടെ. അൽപം മനസ്സുവച്ചാൽ ആർക്കും വീട്ടിലൊരു ഗംഭീര പച്ചക്കറിത്തോട്ടം നിർമ്മിക്കാം.എന്തൊക്കെ നടാംഅടുപ്പിലിരിക്കുന്ന പാത്രത്തിലെ...
View Articleകൂണ്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുകകൂണ്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക
കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന രണ്ടുതരം കൂണുകളാണുള്ളത്. ചിപ്പിക്കൂണും പാൽക്കൂണും.അനുകൂല സാഹചര്യമാണെങ്കിൽ 5-6 ദിവസം കൊണ്ട് കൂൺ വിത്തുകൾ വളർന്നു വരും. തൂവെള്ള നിറത്തിലാണ്...
View Articleസുസ്ഥിര മത്സ്യബന്ധനം ഉറപ്പ് വരുത്താന്‍ മത്സ്യ ശൃംഖല മാപ്പിങ്ങ് അനിവാര്യം:...
കൊച്ചി: അശാസ്ത്രീയമായ മത്സ്യ ബന്ധന രീതികൾ മൂലമുള്ള മത്സ്യ ലഭ്യതയുടെ കുറവ് മത്സ്യബന്ധന മേഖലയിൽഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി തരണം ചെയ്യാൻ ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും മികച്ച മത്സ്യ ലഭ്യത മേഖലകൾ...
View Articleകീറ്റോസിസ് : ക്ഷീര കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗംകീറ്റോസിസ്...
അത്യുൽപ്പാദനശേഷിയുള്ള കറവപ്പശുക്കളിൽ പ്രസവാനന്തരം കണ്ടുവരുന്ന ഉപാപചയ രോഗങ്ങളിൽ പ്രധാനമാണ് കീറ്റോസിസ് അഥവാ കീറ്റോൺ രോഗം. പാലുൽപ്പാദനം ക്രമേണ ഉയരുന്ന രണ്ടാഴ്ച മുതൽ രണ്ട് മാസം വരെയുള്ള കാലയളവിലാണ്...
View Article'കേരളത്തില്‍ കാര്‍ഷിക വികസനത്തിന്റെ ആയിരം ദിനങ്ങള്‍' ; വീഡിയോ മത്സരത്തിന്...
കേരളത്തിൽ കാർഷിക വികസനത്തിന്റെ ആയിരം ദിനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. കൃഷിയും കാർഷിക മുന്നേറ്റവും മറ്റു കാർഷിക...
View Articleമുറ്റത്തൊരു കടപ്ലാവ് വളര്‍ത്താംമുറ്റത്തൊരു കടപ്ലാവ് വളര്‍ത്താം
വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്).പോളിനേഷൻ ദ്വീപിലാണ് കടപ്ലാവ് ജന്മം കൊണ്ടത്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ...
View Articleചക്കക്കുരു ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ ഒരു മാര്‍ഗംചക്കക്കുരു ദീര്‍ഘകാലം...
ചക്ക ഉണ്ടാകുന്ന സമയത്ത് നല്ലയിനം ചക്കക്കുരു എടുത്തുവെക്കുക. മുറിഞ്ഞു പോയ ചക്കക്കുരു എടുക്കരുത്. ഒരു മണിക്കൂർ പച്ചവെള്ളത്തിൽ ഇട്ടുവെക്കുക. ചക്കക്കുരുവിൽ ചെറിയ പുളിപ്പുള്ളതുകൊണ്ട് കേടാകാനുള്ള...
View Articleകീടനാശിനി തളിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ ഫെബ്രുവരി 10-നകം രജിസ്‌ട്രേഷന്‍...
കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ശരിയായ രീതിയിൽ-കീടനാശിനി ഉപയോഗം സാധ്യമാക്കുവാനും അമിത ഉപയോഗം നിയന്ത്രിക്കുവാനും കർഷകത്തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി കീടനാശിനികളുടെയും വളങ്ങളുടെയും...
View Articleമലബാര്‍ കോഫി എന്ന ബ്രാന്‍ഡ് ലേബലില്‍ വയനാടന്‍ കാപ്പിമലബാര്‍ കോഫി എന്ന...
ലോകത്തിലെ മികച്ച കാപ്പിക്കുരു കൃഷിചെയ്യുന്ന വയനാട്ടിലെ കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യം വച്ച് മലബാർ കോഫി എന്ന ബ്രാൻഡ് ലേബലിൽ കാപ്പിപ്പൊടി വിപണിയിലെത്തിക്കുവാൻ സംസ്ഥാന ബജറ്റിൽ പദ്ധതി വിഭാവനം...
View Articleവ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നെല്ലിനങ്ങളുമായി രാമചന്ദ്രന്‍; പുതിയ വിത്തുകള്‍...
കാക്കൂർ: ഓരോ പാടത്തും വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നെൽകൃഷി ചെയ്ത് വിജയഗാഥ തീർക്കുകയാണ് പൂക്കാട്ട് രാമചന്ദ്രൻ എന്ന കർഷകൻ. കാക്കൂർ പഞ്ചായത്തിലെ രാമല്ലൂർ ആലാംപൊയിൽതാഴം വയലിൽ ഒന്നര ഏക്കർ സ്ഥലത്താണ് ഈ കർഷകൻ...
View Articleതക്കാളിയില്‍ ധാരാളം കായ്കള്‍ ഉണ്ടാകാന്‍ എന്തു ചെയ്യണം? തക്കാളിയില്‍ ധാരാളം...
കടയിൽ നിന്ന് വിഷമുള്ള തക്കാളി വാങ്ങി പാചകം ചെയ്യണോ?ഇത്തിരി ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിൽത്തന്നെ ധാരാളം തക്കാളികൾ വിളവെടുക്കാം. ഇതാ ചില മാർഗങ്ങൾ1. ഏറ്റവും നല്ല വിത്തുകൾ നോക്കി വാങ്ങുക. നന്നായി വിളഞ്ഞ്...
View Articleകറിവേപ്പില എങ്ങനെ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാം?കറിവേപ്പില എങ്ങനെ...
വിഷമയമായ കറിവേപ്പില കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. നട്ടുവളർത്താൻ കഴിയാത്തവർക്ക്പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില...
View Articleകൊളിസ്റ്റിനും ബ്രോയിലര്‍ ചിക്കനും; പേടിക്കേണ്ടതാരെ ?കൊളിസ്റ്റിനും...
ഇറച്ചിക്കോഴികളിൽ കടുപ്പമേറിയ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ബ്രോയിലർ കോഴികളിൽ അമിത വളർച്ചയ്ക്ക് വ്യാപകമായി...
View Articleകടയില്‍ നിന്നും വാങ്ങിയ പുതിന എങ്ങനെ വീട്ടില്‍ വളര്‍ത്താം?കടയില്‍ നിന്നും...
കടയിൽ നിന്ന് വാങ്ങിയ പുതിനയില ഫ്രിഡ്ജിൽ വെക്കുന്നതിന് മുമ്പ് അത്യാവശ്യം പുഷ്ടിയുള്ള തണ്ടുകൾ എടുത്ത് നടാനായി മാറ്റിവെക്കുക. ഒരു ബോട്ടിലിന്റെ അടപ്പിൽ സുഷിരമിട്ട് അതിലൂടെ പുതിനത്തണ്ടുകൾ അകത്തേക്ക് ഇറക്കി...
View Articleജനിച്ചയുടന്‍ പശുക്കിടാവിന് കന്നിപ്പാല്‍ നല്‍കുന്നത് എന്തിന്?ജനിച്ചയുടന്‍...
നവജാത കിടാവിന്റെ ആദ്യത്തെ പോഷണമാണ് കന്നിപ്പാൽ അഥവാ കൊളസ്ട്രം. കിടാവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉൽപ്പാദന ക്ഷമത കൈവരിക്കുന്നതിനും ആവശ്യമായ അളവിൽ കൃത്യസമയത്ത് കന്നിപ്പാൽ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്....
View Articleചാമ്പക്ക നിറയെ കായ്ക്കും , കാര്യമായ പരിചരണമില്ലാതെചാമ്പക്ക നിറയെ കായ്ക്കും ,...
ജ്യൂസ്,സ്ക്വാഷ്, വൈൻ എന്നിവയെല്ലാം ഉണ്ടാക്കാനും പച്ചയ്ക്ക് കഴിക്കാനും ഉത്തമമായ ചാമ്പക്ക എല്ലാ സീസണിലും കായ്ഫലം തരുന്ന വിളയാണ്. കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പക്ക നടാം. 20 വർഷത്തോളം വിളവ് തരും....
View Article