Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

രാസവളം, കീടനാശിനി വിതരണക്കാര്‍ക്ക് പരിശീലനംരാസവളം, കീടനാശിനി വിതരണക്കാര്‍ക്ക് പരിശീലനം

$
0
0
കോഴിക്കോട് ജില്ലയിലെ രാസവളം കീടനാശിനി വിതരണക്കാർക്ക് ജനുവരി 24 വ്യാഴാഴ്ച ഹോട്ടൽ നളന്ദയിൽ രാവിലെ 10 മുതൽ ഉച്ച വരെ പരിശീലനം നടത്തുന്നു. പ്രധാന വിതരണ ഏജൻസികളുടെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ ക്ലാസ്സുകൾ നയിക്കും. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ പരിശീലനം ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ രാസവള കീടനാശിനി വിതരണക്കാർ സംബന്ധിക്കണമെന്ന് ജില്ല കൃഷി ഓഫീസറുടെ കാര്യാലയം അറിയിച്ചിരിക്കുന്നു.

Content highlights: Agriculture, Organicfarming, Kozhikode, Pesticide

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>