Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തക്കാളിയിലെ പൂക്കള്‍ കൊഴിഞ്ഞ് പോകുന്നത് എങ്ങനെ തടയാം ?തക്കാളിയിലെ പൂക്കള്‍ കൊഴിഞ്ഞ് പോകുന്നത് എങ്ങനെ തടയാം ?

$
0
0
തക്കാളി കൃഷി ചെയ്യുമ്പോൾ ധാരാളം പൂക്കൾ ഉണ്ടാകും . ഒന്നു പോലും കായയായി മാറുന്നില്ലെങ്കിൽ എന്താണ് കാരണം?

സൂക്ഷ്മ മൂലകങ്ങളുടെ അഭാവം കാരണമാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നത്.

ഏതെങ്കിലും മൈക്രോന്യൂട്രിയന്റ് 5 മിലി. എടുത്ത്ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ വളർച്ചാഘട്ടത്തിലും പൂവിടുന്ന ഘട്ടത്തിലും സ്പ്രേ ചെയ്യുക.വിപണിയിൽ മൈക്രോന്യൂട്രിയന്റ് ലഭ്യമാണ്. എഗ്-അമിനോ ആസിഡ് മൂന്ന് മില്ലി.ഒരു ലിറ്റർ വെള്ളത്തിൽ രണ്ടാഴ്ച ഇടവേളയിൽ സ്പ്രേ ചെയ്തു കൊടുക്കാം.

ചെടി വളരുന്ന ഘട്ടത്തിൽ താങ്ങുപയോഗിച്ച് ചെടിയുമായി ബന്ധിപ്പിക്കണം. കഴിയുന്നതും ടെറസിൽ നല്ല വെയിൽ ഉള്ള സ്ഥലത്ത് തക്കാളി കൃഷി ചെയ്യുന്നതാണ് നല്ലത്.

Content highlights: Tomato, Agriculture, Organic farming, Terrace farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>