പൈനാപ്പിള്‍ കൃഷി ചെയ്യാം; കഷണങ്ങള്‍ ഉപ്പിലിട്ട് ഉപയോഗിക്കാംപൈനാപ്പിള്‍ കൃഷി...
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച പഴവർഗമാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിന്റെ പല ഭാഗത്തും പ്രത്യേകിച്ച് എറണാകളും, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ പൈനാപ്പിൾ കൃഷി...
View Articleമല്ലിയില കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾമല്ലിയില കൃഷി ചെയ്യുമ്പോൾ...
പലതരം കറികൾക്കും അത്യാവശ്യമായ ഒന്നാണ്മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. വീട്ടിൽ തന്നെ ബുദ്ധിമുട്ടില്ലാതെ വളർത്താൻ പറ്റുന്നതാണ് മല്ലിയില. നടാൻ പറ്റിയ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ...
View Articleപച്ചക്കറിക്ക് യോജിച്ച നാല് ജൈവ വളങ്ങള്‍പച്ചക്കറിക്ക് യോജിച്ച നാല് ജൈവ വളങ്ങള്‍
ചെടികളുടെയും മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളിൽ മികച്ച വിളവെടുപ്പ് നടത്താൻജൈവ വളങ്ങളാണ് നല്ലത്. ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ നിർമ്മിക്കാവുന്ന നാല് ജൈവ വളങ്ങളെ...
View Articleവീട്ടാവശ്യത്തിനായി ചീര എളുപ്പത്തില്‍ കൃഷി ചെയ്യാംവീട്ടാവശ്യത്തിനായി ചീര...
വീട്ടാവശ്യത്തിനായി ചീര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണ് ഇത്. വിത്ത് പാകി മുളപ്പിച്ച് തൈകൾ പറിച്ചു നട്ടാണ് ചീര വളർത്തുന്നത്. 20-25 ദിവസം പ്രായമെത്തിയ തൈകളാണ് പറിച്ചു നടുന്നത്. ചീര...
View Articleഇത് ഹൈടെക് കോഴിവളര്‍ത്തല്‍ കേന്ദ്രം; ചെയിന്‍ ഫീഡിങ്ങ് സമ്പ്രദായവും നിപ്പിള്‍...
ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽകേന്ദ്രം കെട്ടിലുംമട്ടിലും അടിമുടി മാറിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനകേന്ദ്രം ഇപ്പോൾ അന്താരാഷ്ട്ര...
View Articleറബ്ബര്‍ തോട്ടങ്ങളില്‍ തീ പടരാതെ സൂക്ഷിക്കുക റബ്ബര്‍ തോട്ടങ്ങളില്‍ തീ പടരാതെ...
വേനൽ രൂക്ഷമാകുന്നതോടെ റബ്ബർതോട്ടങ്ങളിൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടിവരികയാണ്. ഡിസംബർ - ജനുവരി മാസങ്ങളിൽ സ്വാഭാവിക ഇലകൊഴിച്ചിൽ മൂലം കൊഴിഞ്ഞുവീണ ഇലകൾ ഉണങ്ങിക്കിടക്കുന്നതും ഉണങ്ങിയ പുല്ലുകളും കളകളും...
View Articleമുരിങ്ങയിലയുടെ പൗഡര്‍ ഓണ്‍ലൈന്‍ വിപണിയില്‍; കിലോയ്ക്ക് 1000...
മുരിങ്ങ സൂപ്പർ ഫുഡായി മാറുകയാണ്. ഒരു കിലോ മുരിങ്ങയില പൗഡറിന് ഓൺലൈൻ വിപണിയിൽ 1000 രൂപയോളവും മുരിങ്ങയുടെ കുരുവെണ്ണയ്ക്ക് ലിറ്ററിന് 4000 രൂപയോളവുമാണ് വില. പോഷകമേന്മയുള്ളതിനാലും (വിറ്റമിൻ സി ഓറഞ്ചിൽ...
View Articleവേനലിനെ അതിജീവിക്കാന്‍ മിനി ഡ്രിപ്/ തിരിനന സംവിധാനംവേനലിനെ അതിജീവിക്കാന്‍...
കാര്യക്ഷമമായ ജല ഉപയോഗവും ശാസ്ത്രീയവിള പരിപാലനമുറകളും സ്വീകരിച്ചാൽ വിളകളെ ജലദൗർലഭ്യത്തിൽ നിന്നും രക്ഷിക്കാം. കൃഷി വകുപ്പ് ധനസഹായം നൽകുന്ന പദ്ധതികളാണ് ഇവചെറുകിട കർഷകർ/ വീട്ടു പച്ചക്കറി കൃഷി /...
View Article'നീയൊക്കെ കുഞ്ഞായിരിക്കുമ്പോള്‍ ഈ റബ്ബറു വെച്ചതാണ് എനിക്കു പറ്റിയ...
റബ്ബറും ടവറും ....ഇവ രണ്ടും ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്.പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായ സമയത്ത്, കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന കുടുംബങ്ങളിലെ...
View Articleമുന്തിരി വീട്ടില്‍ കൃഷി ചെയ്യാനുള്ള മാര്‍ഗങ്ങള്‍ മുന്തിരി വീട്ടില്‍ കൃഷി...
എല്ലാക്കാലത്തും കൃഷി ചെയ്യാൻ കഴിയുന്ന പഴമാണ് മുന്തിരി. വീട്ടുവളപ്പിൽ മുന്തിരി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ1. വേനലിലും മഴക്കാലത്തും നടാം2. നല്ല വെയിൽ കിട്ടുന്ന സ്ഥലം വേണം3. 30...
View Articleമുറ്റത്തെ ചെത്തിയില്‍ നിറയെ പൂവിടാന്‍മുറ്റത്തെ ചെത്തിയില്‍ നിറയെ പൂവിടാന്‍
ചെത്തിയിൽ ധാരാളം പൂവിടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവ. ചെടിക്ക് പോഷക മൂല്യങ്ങൾ ആവശ്യത്തിന് കിട്ടിയില്ലെങ്കിൽ പൂക്കൾ കുറയും1. ഒരു പൂവിടൽ കഴിഞ്ഞാൽ പൂങ്കുലകൾ മുറിച്ച് കളഞ്ഞ് നന്നായി വളം ചെയ്യണം2. ഒരു...
View Articleനെല്‍ക്കൃഷിയെ നെഞ്ചോട് ചേര്‍ത്ത് ലൈജു; ഒറ്റഞാര്‍ കൃഷിയൊരുക്കിയ...
കരുമാല്ലൂർ: യുവാക്കൾ പാടത്തെ ചേറിലേക്കിറങ്ങാതെ അകലം പാലിച്ചപ്പോൾ ലൈജു എന്ന യുവകർഷകൻ തന്റെ പാടത്ത് ഓരോ ഞാറുകളും അകലം തെറ്റാതെ നട്ടു. ഒറ്റഞാർ കൃഷിരീതിയിലൂടെ വരിപിടിച്ച് ഓരോ ഞാറുകളായി നട്ടുനനച്ച് മികച്ച...
View Articleഏഴു വര്‍ഷത്തിന് ശേഷം ദുരിയന്‍ മരം പൂത്തപ്പോള്‍ഏഴു വര്‍ഷത്തിന് ശേഷം ദുരിയന്‍...
കൽപകഞ്ചേരി: ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷം ദുരിയൻ മരം പൂത്തുകായ്ച്ച സന്തോഷത്തിലാണ് വളവന്നൂർ ചെറവന്നൂർ അത്താണിക്കലിലെ പാറയിൽ കുഞ്ഞുമുഹമ്മദ് അൻസാരി.മലേഷ്യയിൽനിന്ന് കൊടുന്ന വിത്ത് മുളപ്പിച്ചുവെച്ച തൈകളാണ്...
View Articleതെങ്ങോലപ്പുഴുക്കളെ ഒതുക്കാന്‍ ഒരുങ്ങിയിരിക്കാം തെങ്ങോലപ്പുഴുക്കളെ ഒതുക്കാന്‍...
വേനൽക്കാലത്ത് തെങ്ങിന്റെ ഓലകളെ നശിപ്പിച്ച് പച്ചപ്പില്ലാതാക്കി ഉത്പ്പാദനശേഷിയെ മുരടിപ്പിക്കുന്ന വില്ലൻ കീടമാണ് തെങ്ങോലപ്പുഴുക്കൾ. ഇവയെ കരിന്തലയൻ പുഴു എന്നും വിളിക്കും. ചാരം കലർന്ന പച്ച നിറത്തിലുള്ള...
View Articleതക്കാളിയിലെ പൂക്കള്‍ കൊഴിഞ്ഞ് പോകുന്നത് എങ്ങനെ തടയാം ?തക്കാളിയിലെ പൂക്കള്‍...
തക്കാളി കൃഷി ചെയ്യുമ്പോൾ ധാരാളം പൂക്കൾ ഉണ്ടാകും . ഒന്നു പോലും കായയായി മാറുന്നില്ലെങ്കിൽ എന്താണ് കാരണം?സൂക്ഷ്മ മൂലകങ്ങളുടെ അഭാവം കാരണമാണ് പൂക്കൾ കൊഴിഞ്ഞു പോകുന്നത്.ഏതെങ്കിലും മൈക്രോന്യൂട്രിയന്റ് 5...
View Articleപഠനത്തോടൊപ്പം സമ്പാദ്യം; ഒരു മുട്ടയ്ക്ക് അഞ്ചുരൂപ പഠനത്തോടൊപ്പം സമ്പാദ്യം;...
കോട്ടയ്ക്കൽ: കുട്ടികൾക്ക് സ്കൂൾ നൽകിയ കോഴികൾ അവർക്ക് സമ്പാദ്യം നൽകിത്തുടങ്ങി. കോട്ടയ്ക്കൽ ജി.യു.പി.സ്കൂളിലെ കുട്ടികളാണ് സ്കൂളിൽ നിന്നു കിട്ടിയ കോഴികളിട്ട മുട്ടകൾ സ്കൂളിൽത്തന്നെ നൽകിയത്.ഒരുമുട്ടയ്ക്ക്...
View Articleകേരളത്തെ കീടനാശിനി വിമുക്തമാക്കാന്‍ കൃഷി ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി...
ജൈവ പച്ചക്കറി ബ്രാന്റുകളിലെ കീടനാശിനി സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ഗൈഫോസേറ്റ് എന്ന കളനാശിനിയുടെ വില്പനയും നിയന്ത്രണവും അടിയന്തിരമായി നിയന്ത്രിക്കാനും കീടനാശിനി വിഷബാധയുമായി...
View Articleഡോ.കെ.ആര്‍ നാരായണന്‍ ടീച്ചിങ് വെറ്ററിനറി ക്ലിനിക്കല്‍ മണ്ണുത്തിയില്‍...
1961 ൽ മണ്ണുത്തിയിലാണ് വെറ്ററിനറി കോളേജ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ഈ സ്ഥാപനം പിന്നീട് വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിൽ യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രിയായി അറിയപ്പെട്ടു. ഇന്ത്യൻ വെറ്ററിനറി...
View Articleനെല്‍പ്പാടങ്ങളിലെ കീടങ്ങളെ അകറ്റാന്‍ കാഞ്ഞിരത്തിന്റെ ഇലനെല്‍പ്പാടങ്ങളിലെ...
നെൽപ്പാടങ്ങളിൽ കീടങ്ങളെ നിയന്ത്രിക്കാനുള്ള മാർഗങ്ങളാണ് ഇവ1. ചാണകവും,ഗോമൂത്രം കലർന്ന ജൈവവളക്കൂട്ടുകളുടെ പ്രയോഗം കീടരോഗത്തെ ചെറുക്കുന്നു. മുമ്പ് പറഞ്ഞ പ്രകാരം ജീവാമൃതവും, അഞ്ചില കീടനിയന്ത്രിനിയും മറ്റും...
View Article'വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജി'...
ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. അടിസ്ഥാന മേഖലയുടെയും കാർഷിക മേഖലയുടെയും സുസ്ഥിരമായ വികസനത്തിനു ശേഷം ധവളവിപ്ലവം...
View Article