Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

കടയില്‍ നിന്ന് വാങ്ങിയ ബദാമില്‍ നിന്ന് എങ്ങനെ തൈകള്‍ ഉണ്ടാക്കാം?കടയില്‍...

കടയിൽ നിന്ന് വാങ്ങിയ ബദാമിൽ വേരുണ്ടാക്കാൻ വിദ്യയുണ്ട്.1. നല്ലയിനം ബദാം എടുത്ത് 24 മുതൽ 36 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക (നേരിയ വെളുപ്പ് നിറമുള്ള തൊലിയുള്ള ബദാമാണ് നല്ലത്)2. കിണറ്റിലെ വെള്ളമാണ്...

View Article


മുരിങ്ങ കായ്ക്കാന്‍ ചില വിദ്യകള്‍ മുരിങ്ങ കായ്ക്കാന്‍ ചില വിദ്യകള്‍

മുരിങ്ങയുടെ ഔഷധഗുണങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. തൊണ്ടവേദനയ്ക്കും മോണരോഗത്തിനും ആശ്വാസം കിട്ടാൻ മുരിങ്ങ ഉപയോഗിക്കുന്നു. മുരിങ്ങയിലക്കഷായത്തിനും നല്ല ഔഷധഗുണമാണ്. മുരിങ്ങയില നീര് മുഖത്തുണ്ടാകുന്ന പാടുകൾ...

View Article


പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക് അപേക്ഷിക്കാംപ്രധാന്‍മന്ത്രി...

സംസ്ഥാന സർക്കാരിന്റെ ലാന്റ് റെക്കോർഡിൽ 01/02/2019 ൽ രണ്ട്ഹെക്ടറിൽ താഴെ കൃഷിഭൂമി കൈവശമുളള ചെറുകിടനാമമാത്ര കർഷകർക്ക് പ്രധാൻമന്ത്രി കൃഷി സമ്മാൻ നിധിയിലേക്ക് (COGIDA100001moom. GO(MS) N0.27/2019/AGRI 0001...

View Article

മുരിങ്ങക്കായുടെ അഗ്രം ചീയുന്നു. പ്രതിവിധി എന്താണ് ?മുരിങ്ങക്കായുടെ അഗ്രം...

മുരിങ്ങക്കായുടെ അഗ്രഭാഗം ചീയുന്നു. ഇത് രോഗമാണോ? പ്രതിവിധിയെന്ത്? മുരിങ്ങത്തോട്ടത്തിൽ ഇടവിളക്കൃഷി സാധ്യമാണോ?നിസാർ സലാം, കരിപ്പൂര്ഫ്യുസേറിയം വിഭാഗത്തിലെ ഒരു കുമിളാണ് മുരിങ്ങക്കായയുടെ അഗ്രഭാഗം ചീയാൻ...

View Article

കര്‍ഷകമിത്ര എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുംകര്‍ഷകമിത്ര എല്ലാ...

കർഷകർക്ക് വിപണനത്തിൽ പിന്തുണ നൽകുന്ന കർഷകമിത്രങ്ങളുടെ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. .കാർഷികാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വർദ്ധിച്ചുവരികയാണെന്നും...

View Article


മുരിങ്ങയിലയുടെ പൗഡര്‍ ഓണ്‍ലൈന്‍ വിപണിയില്‍; കിലോയ്ക്ക് 1000...

മുരിങ്ങ സൂപ്പർ ഫുഡായി മാറുകയാണ്. ഒരു കിലോ മുരിങ്ങയില പൗഡറിന് ഓൺലൈൻ വിപണിയിൽ 1000 രൂപയോളവും മുരിങ്ങയുടെ കുരുവെണ്ണയ്ക്ക് ലിറ്ററിന് 4000 രൂപയോളവുമാണ് വില. പോഷകമേന്മയുള്ളതിനാലും (വിറ്റമിൻ സി ഓറഞ്ചിൽ...

View Article

അടുക്കളത്തോട്ടത്തിലെ കീടങ്ങളെ അകറ്റാന്‍ പുതിനയില...

കൃഷി ചെയ്യാൻ താൽപര്യമുള്ള വീട്ടമ്മമാർക്കായി ചില ടിപ്സ്1. വെള്ളം നിന്ന് ചീഞ്ഞു പോകാൻ സാധ്യതയുള്ള സ്ഥലത്ത് മട്ടുപ്പാവിലെ കൃഷിയാണ് ഏറ്റവും വലിയ പരിഹാര മാർഗം2.വീട്ടിൽ ഉപയോഗിക്കുന്ന വിനാഗിരി അഞ്ച് മില്ലി...

View Article

നാല് ലക്ഷത്തോളം തൈകള്‍ വിറ്റഴിച്ച് ഗിരീഷ് നേടിയത് ഹൈടെക് വിജയംനാല് ലക്ഷത്തോളം...

വിത്തുകൾ ഒന്നുപോലും പാഴായി പോകാതെ കരുത്തുറ്റ തൈകൾ നടാൻ പാകത്തിന് തയ്യാറാക്കിയെടുക്കുകയെന്നതാണ് ഒരു കർഷകൻ നേരിടുന്ന ആദ്യവെല്ലുവിളി. ഈ ഘട്ടത്തെ തരണം ചെയ്യുന്നതിനായി വികസിതരാജ്യങ്ങളിൽ കർഷകൻ...

View Article


റെഡ് ലേഡിയില്‍ പരീക്ഷണം ; കൃഷിയില്‍ വിജയം കൊയ്ത് ദാസന്‍റെഡ് ലേഡിയില്‍...

കണ്ണൂർ: നടമ്മൽ വയലിൽ ദാസന്റെ കൃഷിയിടത്തിലെത്തുന്ന ആരിലും കൗതുകവും ആദരവും നിറയും. ഇദ്ദേഹം നട്ടുപിടിപ്പിച്ച നൂറോളം പപ്പായത്തൈകൾ വളർന്ന് നിറയെ കായ്ച്ചു നില്ക്കുന്ന കാഴ്ചയാണ് പ്രദേശത്തുകാർക്ക്...

View Article


ചെമ്പല്ലി താറാവും മലബാറി ആടും .....മണ്ണുത്തിയില്‍ കാര്‍ഷിക മൃഗസംരക്ഷണ...

കേരളത്തിന്റെ തനത് ജൈവവൈവിധ്യ പെരുമയുടെ തലയെടുപ്പോടെ വെച്ചൂർ പശുക്കൾ, മലബാറിന്റെ ഗ്രാമീണ സൗന്ദര്യം മുഖത്തും മേനിയിലും ചാലിച്ച മലബാറി ആടുകൾ, കുട്ടനാടിന്റെ കാർഷിക ജീവിതത്തിന്റെ കൊടിയടയാളമായ ചാര, ചെമ്പല്ലി...

View Article

ലാഭവും നഷ്ടവുമല്ല, ഇവര്‍ക്ക് കൃഷി തന്നെയാണ് ജീവിതം ലാഭവും നഷ്ടവുമല്ല,...

പ്രളയം കർണ്ണാടകയുടെ അതിർത്തി ഗ്രാമമായ മച്ചൂരിനെയും മുക്കിക്കളഞ്ഞിരുന്നു. മുടങ്ങാതെ രണ്ടു തവണ കൃഷി ചെയ്തിരുന്ന വയലുകളിൽ അങ്ങനെ ഒരു കൃഷിക്കാലം വലിയ നഷ്ടങ്ങളുടേതായി. വയനാട്ടിൽ ആർത്തലച്ചു പെയ്ത മഴയിൽ...

View Article

പട്ടാള ക്യാമ്പുകളില്‍ നിന്ന് വിറ്റൊഴിയുന്ന പശുക്കളെ വാങ്ങാന്‍ മൃഗസംരക്ഷണ...

തിരുവനന്തപുരം: രാജ്യത്തെ പട്ടാള ക്യാമ്പുകളിൽനിന്ന് വിറ്റൊഴിയുന്ന പശുക്കളെ വാങ്ങാൻ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് തയ്യാറെടുക്കുന്നു. കിടാക്കളടക്കം ആയിരത്തി അഞ്ഞൂറിലധികം പശുക്കളെ വാങ്ങി പ്രളയത്തിൽ...

View Article

കിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി അപേക്ഷിക്കാം:...

ചെറുകിട നാമമാത്ര കർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകുന്നതിന് പ്രത്യേകം സമയപരിധി...

View Article


ഉരുളക്കിഴങ്ങ് മുളപ്പിക്കണോ? ഫ്രിഡ്ജില്‍ സൂക്ഷിച്ചോളൂഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങ് വീട്ടിൽത്തന്നെ കൃഷി ചെയ്യാനുള്ള മാർഗങ്ങളാണ് ഇവ1. കടയിൽ നിന്ന് വാങ്ങുന്ന കേടില്ലാത്തതും വലുപ്പമുള്ളതുമായ ഉരുളക്കിഴങ്ങ് മൂന്നോ നാലോ ദിവസം ഫ്രിഡ്ജിൽ വെക്കുക.2. പിന്നീട് പുറത്തെടുത്ത് ഒരു...

View Article

വീട്ടില്‍ ഓറഞ്ച് വാങ്ങാറുണ്ടോ? കുരു മുളപ്പിച്ച് കൃഷി ചെയ്യാം വീട്ടില്‍ ഓറഞ്ച്...

ഓറഞ്ചിന്റെ കുരു മുളപ്പിച്ച് കൃഷി ചെയ്യുന്ന വിധമാണ് ഇത്1. ഓറഞ്ചിന്റെ കുരു നല്ലതു പോലെ കഴുകിയെടുക്കുക. മൂത്ത കുരു മാത്രം തെരഞ്ഞെടുക്കുക2. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പിലോ കാറ്റ് കടക്കാത്ത ജാറിലോ ടിഷ്യു...

View Article


പൂച്ചയ്ക്ക് പനി വന്നാല്‍ പാരസിറ്റമോള്‍ നല്‍കാമോ?പൂച്ചയ്ക്ക് പനി വന്നാല്‍...

ഉടമയുമായി വീടും പരിസരവും ഭക്ഷണവും ജീവിതശൈലിയും പങ്കിടുന്ന അരുമകൾ അശ്രദ്ധയാലോ അറിവില്ലായ്മയാലോ, വികൃതിയാലോ നിരവധി അപകടങ്ങളിൽ ചെന്ന് ചാടാൻ സാധ്യതയുണ്ട്. കൺചിമ്മാതെ കൺമണിയെ കാക്കുകയാണ് ഉടമയുടെ മുന്നിലുള്ള...

View Article

താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം

ശുദ്ധജലത്തിൽ വളരുന്ന സസ്യമാണ് താമര. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം വീട്ടിലെ ഉദ്യാനങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. താമര വിത്ത് മുളപ്പിച്ച് വീട്ടിൽ തന്നെ നട്ടു വളർത്തുന്ന...

View Article


പൊടിയരി മാധ്യമമായി വികസിപ്പിച്ച മിത്രകുമിള്‍, ചുരുളന്‍ വെള്ളീച്ചക്കെതിരേ...

കഴിഞ്ഞ വർഷത്തെ വേനലിലാണ് നമ്മുടെ തെങ്ങിൻതോപ്പുകളിൽ ചുരുളൻ വെള്ളീച്ചയുടെ (Aleurodicus rugioperculatus) ആക്രമണം വ്യാപകമായി കണ്ടത്. ആക്രമണത്തെ തുടർന്ന് ഇലകളിൽ ആകെ വ്യാപിച്ച കരിംപൂപ്പ് (Sooty mould) കർഷകരെ...

View Article

കുടുംബിനിക്ക് കൂട്ട് കുറ്റിക്കുരുമുളക്കുടുംബിനിക്ക് കൂട്ട് കുറ്റിക്കുരുമുളക്

വീട്ടമ്മമാർ കൃഷിയിൽ അൽപം താൽപര്യം കാണിച്ചാൽ കുറ്റിക്കുരുമുളക് തൈകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. തൈകൾ നട്ടു പരിചരിച്ചാൽ ആദ്യ വർഷം തന്നെ നല്ലവണ്ണം കായ്ച്ചു തുടങ്ങും . ഒരു ചെടിയിൽ നിന്ന് കുറഞ്ഞത് 250 ഗ്രാം...

View Article

റബ്ബറിനെ കാര്‍ഷികവിളയാക്കിയാല്‍ കര്‍ഷകര്‍ക്ക് ഗുണംറബ്ബറിനെ...

കോട്ടയം: റബ്ബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുന്നത് റബ്ബർകർഷകർക്കു പ്രയോജനപ്പെടുമെന്നു വിലയിരുത്തൽ. എന്നാൽ, കാർഷിക വിളയാക്കണമെങ്കിൽ ലോക വ്യാപാരക്കരാറിൽ ഭേദഗതി വേണം എന്നതാണ് പ്രധാന തടസ്സം. കരാറിൽ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>