ഉരുളക്കിഴങ്ങ് വീട്ടിൽത്തന്നെ കൃഷി ചെയ്യാനുള്ള മാർഗങ്ങളാണ് ഇവ
1. കടയിൽ നിന്ന് വാങ്ങുന്ന കേടില്ലാത്തതും വലുപ്പമുള്ളതുമായ ഉരുളക്കിഴങ്ങ് മൂന്നോ നാലോ ദിവസം ഫ്രിഡ്ജിൽ വെക്കുക.
2. പിന്നീട് പുറത്തെടുത്ത് ഒരു പാത്രത്തിൽ നനഞ്ഞ തുണി കൊണ്ട് മൂടി വെക്കുക
3. നാലോ അഞ്ചോ ദിവസം കഴിഞ്ഞാൽ മുള വന്നിട്ടുണ്ടാകും
4. മുള വന്ന ഭാഗംനാലോ അഞ്ചോ ആയി മുറിച്ചെടുക്കുക
5. കാര്യമായ വളപ്രയോഗം ആവശ്യമില്ല
6.മട്ടുപ്പാവിലും പറമ്പിലുമെല്ലാം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം
7.ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണ്ണിൽ ചേർത്ത് വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ
8. വിത്ത് നട്ടാൽ ദിവസേന നനയ്ക്കണം. വളർന്നു കഴിയുമ്പോൾ ഓരോ മാസം കൂടുമ്പോളും മണ്ണ് കൂട്ടിക്കൊടുക്കണം
9. വളരെ ആഴത്തിൽ വേരോടില്ല. നന്നായി നനയ്ക്കണം
10. ചാരം, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ രണ്ടാഴ്ച കൂടുമ്പോൾ വളമായി നൽകാം
11. 80-120 ദിവസത്തിനുള്ളിൽ വിളവെടുക്കാം
12. പറിച്ചെടുത്ത ശേഷം ഉണക്കിയെടുത്ത് സൂക്ഷിക്കാം
Content highlights: Potato cultivation, Organic farming, Agricuture