കടയിൽ നിന്ന് വാങ്ങിയ ബദാമിൽ വേരുണ്ടാക്കാൻ വിദ്യയുണ്ട്.
1. നല്ലയിനം ബദാം എടുത്ത് 24 മുതൽ 36 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക (നേരിയ വെളുപ്പ് നിറമുള്ള തൊലിയുള്ള ബദാമാണ് നല്ലത്)
2. കിണറ്റിലെ വെള്ളമാണ് നല്ലത്. 12 മണിക്കൂർ കഴിയുമ്പോഴേക്കും വെള്ളം മാറ്റണം
3. വീണ്ടും 12 മണിക്കൂർ കൂടി വെള്ളത്തിൽ കുതിർക്കണം
4. 24 മണിക്കൂർ കഴിഞ്ഞാൽ ബദാം വെള്ളത്തിൽ നിന്ന് പുറത്തെടുക്കാം
5. ബദാമിന്റെ കൂർത്ത ഭാഗം ചെറുതായി നുള്ളിയെടുക്കണം
6. ടിഷ്യു പേപ്പറിൽ അടുത്തു പോകാതെ നിരത്തി വെക്കണം
7. ടിഷ്യു പേപ്പർ മടക്കി വെള്ളം തളിച്ചു കൊടുക്കണം
8. രണ്ട് ടിഷ്യു പേപ്പർ കൂടി മുകളിൽ വെക്കാം. വെള്ളം തളിച്ചു കൊടുക്കണം
9. വായു കടക്കാത്ത പാത്രത്തിൽ ടിഷ്യുപേപ്പറോടുകൂടി എടുത്തുവെക്കുക
10. ഫ്രിഡ്ജിൽ വെക്കണം. രണ്ടാഴ്ച കഴിഞ്ഞ് തുറന്ന് നോക്കിയാൽ വേര് പിടിച്ചത് കാണാം . ഇത് മണ്ണിലേക്ക് മാറ്റി നടാം.
Content highlights: Badam, Agriculture, Organic farming