എല്ലാ ദിവസവും കൃത്യമായ പരിപാലനം നൽകേണ്ട ചെടിയാണ് ഡെയ്സി. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ്. ഡെയ്സി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
1. നന്നായി വെള്ളം വാർന്ന് പോകുന്ന മണ്ണ് വേണം
2. വേര് നല്ല രീതിയിൽ താഴോട്ട് ഇറങ്ങേണ്ടതുകൊണ്ട് താഴ്ചയുള്ള ചെടിച്ചട്ടി ഉപയോഗിക്കണം.
3. ആദ്യം കുറച്ച് മണ്ണ് ഇടുക. കവർ പൊട്ടിച്ച് ചെടി ചട്ടിയിലേക്ക് വെക്കുക.
4. ചാണകവും കമ്പോസ്റ്റും മണ്ണിൽ ചേർക്കാം
5. ഒരു കാരണവശാലും ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ പാടില്ല
6. ചെടിയുടെ തണ്ട് ആരോഗ്യത്തോടെയിരിക്കണം
7. പൂവിടൽ കഴിയുമ്പോൾ ചെടിയുടെ ചുവട്ടിൽ തൈകൾ മുളയ്ക്കും
8. വേനൽക്കാലത്ത് പൗഡറി മിൽഡ്യു എന്ന രോഗം വരാൻ സാധ്യതയുണ്ട്.
Content highlights: Daisy plant, Agriculture , Organic farming