മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുളള മലമ്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ലഭ്യമാണ്.
പൂവൻ കോഴിക്കുഞ്ഞ് ഒന്നിന് 8 രൂപയാണ് വില. ആവശ്യമുള്ളവർ നേരിൽ വരേണ്ടതാണ്.
50 എണ്ണവും അതിൽക്കൂടുതലും ആവശ്യമുളളവർ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ 0491-2815206 എന്ന നമ്പറിൽ മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്.
Content highlights: Gramasree chickens, Animal husbandry