നിരവധി നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടിയാണ് പെറ്റൂണിയ. പെട്ടെന്ന് നശിച്ചു പോകാനും സാധ്യതയുണ്ട്. കമ്പ് മുറിച്ചു നട്ടും വിത്തുകൾ മുളപ്പിച്ചും പെറ്റൂണിയ ഉണ്ടാക്കാം. പെറ്റൂണിയ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നല്ല ആരോഗ്യമുള്ള ചെടികൾ തിരഞ്ഞെടുക്കണം.
2. ചെടികളുടെ ഉള്ളിൽ പുഴുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം
3. ജൈവവളങ്ങളാണ് പെറ്റൂണിയക്ക് നൽകേണ്ടത്. വളത്തിന്റെ അളവ് കൂടാൻ പാടില്ല.
4. വെയിൽ ഇഷ്ടപ്പെടുന്ന ചെടികളാണ് പെറ്റൂണിയ.
5.വെള്ളം വളരെ കുറച്ച് മാത്രം മതി.
6.എല്ലാ ദിവസവും രാവിലെ നനയ്ക്കണം
7.ചെടി വലുതായി പൂവിടണമെങ്കിൽ നല്ല ശ്രദ്ധ വേണം
8. നവംബർ മുതൽ മാർച്ച് വരെയാണ് ധാരാളമായി പൂക്കൾ ഉണ്ടാകുന്നത്.
9. നഴ്സറിയിൽ നിന്ന് വാങ്ങിയ ചെടി ഉണങ്ങിയ ചാണകപ്പൊടിയോ ആട്ടിൻകാഷ്ഠമോ ആറ്റുമണലുമായി യോജിപ്പിച്ച് ചട്ടിയിലേക്ക് മാറ്റി നടാം.
10. നട്ട് വെള്ളമൊഴിച്ച ശേഷം അൽപം സ്യൂഡോമോണാസ് ലായനിയും നൽകണം.
Content highlights: Petunia plant, Agriculture , Organic farming