Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പൊങ്ങ് ജ്യൂസ്പൊങ്ങ് ജ്യൂസ്

$
0
0

Representative image, Photo: Mathrubhumi Archives


വേനൽ ചൂടിൽ തനിനാടൻ പാനീയങ്ങൾ പരീക്ഷിച്ചാലോ. ഇന്ന് പൊങ്ങുകൊണ്ട് ജ്യൂസടിച്ചാലോ

ചേരുവകൾ


മുളപ്പിച്ച തേങ്ങയുടെ ഉള്ളിലുള്ള കാമ്പ് (പൊങ്ങ്) ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് ഒരു കപ്പ് .
തിളപ്പിച്ച് ആറിയ പാൽ- അര കപ്പ്
പഞ്ചസാര, ഏലക്ക


തയ്യാറാക്കുന്ന വിധം

പൊങ്ങിന്റെ കഷ്ണങ്ങൾ പഞ്ചസാരയും ഏലക്കയും ചേർത്ത് മിക്സിയിൽ അടിച്ച് എടുത്ത് അരിപ്പയിൽ അരിച്ചെടുക്കുക. ഇതിൽ പാൽ ചേർത്താൽ പൊങ്ങ് ജ്യൂസ് റെഡി

(കേരള സർക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികൾ)

content highlights: world coconut day 2020

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>