കോവിഡ് കാലത്ത് ഓണച്ചന്ത ഓണ്‍ലൈന്‍ ആക്കി കളമശേരി കൃഷിഭവന്‍കോവിഡ് കാലത്ത്...
കോവിഡ് കാലത്ത് ഓണച്ചന്ത ഓൺലൈൻ ആക്കുകയാണ് കൃഷിഭവൻ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങളുടെ വിപണന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കർഷകന് ന്യായവില ഉറപ്പാക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള...
View Articleകോക്കനട്ട് ചോക്ലേറ്റ് കോക്കനട്ട് ചോക്ലേറ്റ്
ചേരുവകൾഡെസിക്കേറ്റഡ് കോക്കനട്ട് - രണ്ട് കപ്പ്തേൻ - നാല് ടേബിൾസ്പൂൺവെളിച്ചെണ്ണ - അഞ്ച് ടേബിൾസ്പൂൺവാനില - ഒരു ടീസ്പൂൺഡാർക്ക് ചോക്ലേറ്റ് - 130 ഗ്രാംതയ്യാറാക്കുന്ന വിധംഡെസിക്കേറ്റഡ് കോക്കനട്ട് ഒരു...
View Articleതേങ്ങ - ജീവസ്സുറ്റ ആഹാരം, ഭക്ഷണത്തിലെ മിന്നുംതാരംതേങ്ങ - ജീവസ്സുറ്റ ആഹാരം,...
കേരളീയർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാർഥമാണ് തേങ്ങയെന്നത് നമ്മളിൽ പലർക്കും ഇതേവരെ ബോധ്യപ്പെടാത്ത വസ്തുതയാണ്. സത്യത്തിൽ...
View Articleകോക്കനട്ട് പൈനാപ്പിള്‍ ഡ്രിങ്ക്കോക്കനട്ട് പൈനാപ്പിള്‍ ഡ്രിങ്ക്
ചേരുവകൾ1. 500 മി.ലി.തേങ്ങാവെള്ളം2. ഇടത്തരം വലിപ്പമുള്ള പൈനാപ്പിളിന്റെ പകുതി3. നാരങ്ങയുടെ നീര്4. ഓറഞ്ചിന്റെ നീര്5. ഒരു ചെറിയ കഷണം ഇഞ്ചി, കൊത്തിയരിഞ്ഞത്6. പൈനാപ്പിൾ കഷണങ്ങൾ അലങ്കരിക്കാൻ7. ഐസ്...
View Article'റോയല്‍ കരിക്ക്'; അടിമുടി ന്യൂജന്‍ ഇളനീര് 'റോയല്‍ കരിക്ക്'; അടിമുടി ന്യൂജന്‍...
റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി റോയൽ കരിക്ക് എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്...
View Articleചിരകിയ തേങ്ങയും കരിക്കും ചിരട്ടയ്ക്കുള്ളില്‍; പുതുരീതിയുമായി ഒരു...
പ്ലാസ്റ്റിക് നിരോധിച്ചതോടെ വ്യവസായികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് പാക്കേജിങ്. ഭക്ഷണസാധനങ്ങളടക്കം പൊതിയുന്നതിന് തുണിസഞ്ചിയും കടലാസ് കവറുകളുമാണ് മിക്ക കടകളിലും...
View Articleനാളികേരം: മൂല്യവര്‍ധിത ഉത്പന്നങ്ങളും സംസ്‌കരണ രീതിയുംനാളികേരം: മൂല്യവര്‍ധിത...
നാളികേരത്തിന്റെ വിലയിടിവും ചില സന്ദർഭങ്ങളിലുള്ള വില അസ്ഥിരതയും കേരകർഷകരെ തെല്ലൊന്നുമല്ല വലയ്ക്കാറുള്ളത്. ഇപ്പോൾ താരതമ്യേന നല്ല വില ലഭിക്കുന്നുവെങ്കിലും ചില സമയങ്ങളിൽ ഇത് വളരെക്കുറഞ്ഞുപോവും പച്ചത്തേങ്ങ...
View Articleകേര സമ്പത്തിലേക്ക് ഒരു തൈ നടാംകേര സമ്പത്തിലേക്ക് ഒരു തൈ നടാം
കവികൾ പാടിയതുപോലെ ഒരുകാലത്ത് കേരം തിങ്ങുന്ന നാട് തന്നെയായിരുന്നു കേരളം. എന്നാലിന്ന് കേരവൃക്ഷമോ നാളികേരമോ കാണണമെങ്കിൽ അൽപം കഷ്ടപ്പെടണം. നിരന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾക്കു പകരം തലയുയർത്തി നിൽക്കുന്ന...
View Articleതെങ്ങിന്‍തോപ്പില്‍ മഴവെള്ളം പിടിച്ചുനിര്‍ത്താം, ഉത്പാദനം...
തെങ്ങിൻതോട്ടത്തിലെ മഴവെള്ളം ഒഴുക്കികളയാതെ പിടിച്ചുനിർത്താം. വെള്ളം യഥേഷ്ടം കിട്ടിയാൽ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയും.തെങ്ങിനുചുറ്റും രണ്ടുമീറ്റർ വീതിയിൽ തടം തുറന്ന് തെങ്ങിൻതടിയിലൂടെ ഒഴുകിവരുന്ന...
View Articleഇടവപ്പാതി തുടങ്ങിയാല്‍ വിത്തുതേങ്ങകള്‍ പാകാംഇടവപ്പാതി തുടങ്ങിയാല്‍...
ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകൾ പാകാം. വെള്ളം കെട്ടി നിൽക്കാത്ത വിധത്തിൽ തറനിരപ്പിൽ നിന്നുയർന്ന തവാരണകളുണ്ടാക്കി വിത്തുതേങ്ങകൾ പാകുക. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ളയിടങ്ങളിൽ ചാലുകൾ കീറി...
View Articleകളയരുത് കോക്കനട്ട് ആപ്പിള്‍കളയരുത് കോക്കനട്ട് ആപ്പിള്‍
മുളച്ച തേങ്ങയ്ക്കുള്ളിൽ ഇരിക്കുന്ന വെളുത്ത പഞ്ഞിപ്പന്താണ് പൊങ്ങുകൾ. പണ്ട് കാലത്ത് സുലഭമായിരുന്ന പല ഭക്ഷ്യ വിഭവങ്ങളും ഇന്ന് അന്യമായതുപോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്. അൽപം...
View Articleപൊങ്ങ് ജ്യൂസ്പൊങ്ങ് ജ്യൂസ്
Representative image, Photo: Mathrubhumi Archivesവേനൽ ചൂടിൽ തനിനാടൻ പാനീയങ്ങൾ പരീക്ഷിച്ചാലോ. ഇന്ന് പൊങ്ങുകൊണ്ട് ജ്യൂസടിച്ചാലോചേരുവകൾ മുളപ്പിച്ച തേങ്ങയുടെ ഉള്ളിലുള്ള കാമ്പ് (പൊങ്ങ്) ഫ്രിഡ്ജിൽ വച്ച്...
View Articleചിപ്പിക്കുള്‍ മുത്ത്ചിപ്പിക്കുള്‍ മുത്ത്
നാളികേരത്തിന്റെ അനുപമമായ വിശേഷങ്ങൾ എത്രപറഞ്ഞാലും അധികമാവില്ല. പോഷകസമൃദ്ധവും സ്നിഗ്ധവും ഊർജദായകവുമായ ഉൾക്കാമ്പാണ് നാളികേരത്തിന് ലോകമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. സർവഗുണസമ്പന്നമായ...
View Articleകോക്കനട്ട് ലഡുകോക്കനട്ട് ലഡു
ചേരുവകൾഡെസിക്കേറ്റഡ് കോക്കനട്ട് - 100 ഗ്രാംപാൽ - മുക്കാൽ ഗ്ലാസ്പഞ്ചസാര - 3-4 ടേബിൾസ്പൂൺഏലയ്ക്ക - ഒരെണ്ണം പൊടിച്ചത്നെയ്യ് - 3 ടേബിൾസ്പൂൺഅണ്ടിപ്പരിപ്പ് - 10 എണ്ണംപിസ്ത - അലങ്കാരത്തിന്തയ്യാറാക്കുന്ന...
View Articleപ്രളയങ്ങള്‍ മുക്കിയിട്ടും തൈ ഉത്പാദനത്തില്‍ ചന്ദ്രേട്ടന്റെ വിജയഗാഥ...
കോഴിക്കോട് ജില്ലയിലേക്കുവേണ്ട എല്ലാതരം പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും ഉത്പാദിപ്പിക്കുന്ന ഒരാളുണ്ട്. മാവൂരിനടുത്തുള്ള ചന്ദ്രൻ വെള്ളന്നൂർ. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള ഒട്ടുമിക്ക...
View Articleകോക്കനട്ട് ചായകോക്കനട്ട് ചായ
ചേരുവകൾവെള്ളം - രണ്ട് കപ്പ്കറുവാപ്പട്ട - ഒരു കഷ്ണംതക്കോലം - ഒന്ന്ഗ്രാമ്പൂ - നാലെണ്ണംഏലക്ക - രണ്ടെണ്ണംടീ ബാഗ് - രണ്ടെണ്ണംതേങ്ങാപ്പാൽ - മുക്കാൽ കപ്പ്പഞ്ചസാര - ഒരു ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധംരണ്ട് കപ്പ്...
View Articleനല്ല മാതൃതെങ്ങുകളുടെ സ്വഭാവ ഗുണങ്ങള്‍നല്ല മാതൃതെങ്ങുകളുടെ സ്വഭാവ ഗുണങ്ങള്‍
സ്ഥിരമായി കായ്പിടിത്തമുള്ള, നനയില്ലെങ്കിൽപ്പോലും 80 തേങ്ങയിൽ കുറയാത്ത വാർഷിക വിളവ് തരുന്നത് ഇരുപത് കൊല്ലത്തിലേറെ പ്രായമുള്ള തെങ്ങുകൾ തെങ്ങിൽ, വിരിഞ്ഞു നിൽക്കുന്ന 30 മുതൽ 40 വരെ തെങ്ങോലകൾ വേണം നല്ല...
View Articleവംശനാശം നേരിടുന്ന 'ദൈവത്തിന്റെ വിത്ത്'; സസ്യം ഇന്ത്യയില്‍ ഒന്നുമാത്രംവംശനാശം...
പണ്ട് കടൽ സഞ്ചാരികളെ ആകർഷിച്ചൊരു വിത്തുണ്ടായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും...
View Articleകല്‍പ്പ ക്രഞ്ച്, ചോക്‌ളേറ്റ്, പനീര്‍, നൂട്രിബാര്‍; വേണമെങ്കില്‍ പണം...
തേങ്ങയെ മാത്രം ആശ്രയിച്ചാൽ തെങ്ങുകൃഷി ആദായകരമാകില്ലെന്നതാണ് ഇന്നത്തെ സ്ഥിതി. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണമാണ് അതിന് ഏക പ്രതിവിധി. അതിനുള്ള പുതിയ സാങ്കേതികവിദ്യകൾ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ...
View Articleതെങ്ങിന്‍ തൈ വേണോ, ചെമ്പേരിയില്‍ പോകാം...തെങ്ങിന്‍ തൈ വേണോ, ചെമ്പേരിയില്‍...
നാളികേര ഗവേഷണത്തിൽ അന്താരാഷ്ട്രപ്പെരുമ നേടിയ കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ.) കേരളത്തിൽ തുടങ്ങിവെച്ച വിപ്ലവത്തിൽ പങ്കാളിയായതിന്റെ അഭിമാനത്തിലാണ് നാളികേരദിനത്തിൽ ചെമ്പേരിയിലെ...
View Article