കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യം, ആറ്റുകൊഞ്ച്, ഓരുജലമത്സ്യം, ചെമ്മീൻ, കടൽമത്സ്യം എന്നിവയുടെ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിർമാണ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാർഗരേഖപ്രകാരമുള്ള പ്രോജക്ട് റിപ്പോർട്ട് ക്ഷണിച്ചു.
താത്പര്യമുള്ളവർ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളിൽ 28-നുമുമ്പായി പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കണം. വിവരങ്ങൾക്ക് ഫിഷറീസ് ജില്ലാ ഓഫീസോdof.gov.in/PMMSY എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
റബ്ബറിന്റെ നിയന്ത്രിത കമിഴ്ത്തിവെട്ട്
നിയന്ത്രിത കമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയാൻ റബ്ബർ ബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. രോഗങ്ങൾമൂലം പുതുപ്പട്ടയിൽ ടാപ്പിങ് സാധ്യമാകാതെവരുന്ന മരങ്ങളിൽനിന്ന് ആദായം നേടുന്നതിന് സഹായിക്കുന്ന രീതിയാണിത്. ചോദ്യങ്ങൾക്ക് ഡിസംബർ 23 ബുധനാഴ്ച 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ആർ.രാജഗോപാൽ ഫോണിലൂടെ മറുപടി നൽകും.
Content Highlights: Subsidy for Fish and Shrimp Hatchery Unit