Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

'മെയിന്‍ കൂണ്‍'; കൊല്ലത്ത് സ്ഥിരതാമസമാക്കാന്‍ റഷ്യന്‍ പൂച്ചകള്‍'മെയിന്‍...

വർഷങ്ങൾ നീണ്ട അന്വേഷണം, അലച്ചിൽ, നിയമനടപടികൾക്കുപിന്നാലെയുള്ള പാച്ചിൽ... ഒടുവിൽ അപൂർവയിനം വലിയ പൂച്ചയായ മെയിൻ കൂണിന്റെ മൂന്നുകുഞ്ഞുങ്ങളെ സ്വന്തമാക്കുമ്പോൾ നിഷാദിനും നൗഫലിനും...

View Article


പെലിക്കന്‍ വൈന്‍; മാന്തുരുത്തിയില്‍ വിരിഞ്ഞു ബ്രസീലിയന്‍ പുഷ്പംപെലിക്കന്‍...

ബ്രസീലിയൻ വള്ളിച്ചെടി പെലിക്കൻവൈൻ മാന്തുരുത്തിയിൽ വിരിഞ്ഞത് കൗതുകമായി. മാന്തുരുത്തി കാരാപ്പള്ളി രാജേഷിന്റെ വീട്ടിലാണ് വ്യത്യസ്തയിനം ചെടി പൂവിട്ടത്.പെലിക്കൻ പക്ഷിയോടും താറാവിനോടും സാമ്യമുള്ളതാണ് പുഷ്പം....

View Article


ആശ്രമാന്തരീക്ഷത്തില്‍ ഐശ്വര്യമേറ്റി നൂറിലേറെ പശുക്കള്‍; ഇവിടെ ഗോപാലനം ഒരു...

സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ നടന്നടുക്കുമ്പോൾ സ്നേഹശബ്ദം പുറപ്പെടുവിക്കും ഓരോപശുവും. മന്ത്രജപവും കീർത്തനാലാപനവും മുഴങ്ങുന്ന വാഴൂർ തീർഥപാദ ആശ്രമാന്തരീക്ഷത്തിൽ ഐശ്വര്യമേറ്റി നൂറിലേറെ പശുക്കൾ....

View Article

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്: ഡിസംബര്‍ 31 വരെ ചേരാംപ്രധാനമന്ത്രി വിള...

2020 റാബി സീസണിൽ കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും ഡിസംബർ 31 വരെ ചേരാം. പദ്ധതികളിൽ ഇനിയും അംഗമാകാത്ത കർഷകർ 31-നുമുമ്പായി അടുത്തുള്ള...

View Article

ഗ്രോബാഗില്‍ വീണ്ടും പച്ചക്കറി നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക;...

ഒരുപ്രാവശ്യത്തെ കൃഷികഴിഞ്ഞ് വീണ്ടും കൃഷിയിറക്കുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗ്രോബാഗ് പച്ചക്കറികൃഷി പരാജയമാകും.തുടർച്ചയായി ഒരേ വിളതന്നെ ഒരു ഗ്രോബാഗിൽ കൃഷിചെയ്യരുത്. ആദ്യത്തെ പ്രാവശ്യം...

View Article


വിപണിയില്‍ നല്ല വില; നാലേക്കറില്‍ ദന്തഡോക്ടറുടെ കുറുന്തോട്ടികൃഷിവിപണിയില്‍...

ഈ പറമ്പ്, എന്തേയിങ്ങനെ കാടുപിടിച്ച് കിടക്കുന്നത്.. ഒന്ന് വെട്ടി വൃത്തിയാക്കിക്കൂടേ? മുരിയാട് പാറേക്കാട്ടുകരയിലെ തന്റെ പുരയിടത്തെച്ചൂണ്ടി ഇങ്ങനെ പറയുന്നവരോട് ടെന്നിസൻ ഡോക്ടർ ചിരിച്ചുകൊണ്ട് പറയും,...

View Article

ചാരം പാഴാക്കണ്ട, കമ്പോസ്റ്റാക്കി മാറ്റാം ചാരം പാഴാക്കണ്ട, കമ്പോസ്റ്റാക്കി...

ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി നടത്തുന്നവരുടെ ഒരു പ്രധാനപ്രശ്നം പൊട്ടാഷിന്റെ കുറവാണ്. ഓരോ ചെടിക്കും മാസത്തിലൊരിക്കൽ അമ്പതുഗ്രാം പൊട്ടാഷ് അത്യാവശ്യമാണ്. പ്രകൃതി ദത്തമായ പാറപൊടിച്ചുണ്ടാക്കുന്ന പൊട്ടാഷ്...

View Article

തക്കാളി മുതല്‍ കോളിഫ്‌ളവര്‍ വരെ; നാലേക്കറോളം സ്ഥലത്ത് വ്യാപാരികളുടെ...

തലശ്ശേരിയിലെ വ്യാപാരികൾ ഇപ്പോൾ കൃഷിയിലും ഒരുകൈ നോക്കുകയാണ്. അതും ജൈവപച്ചക്കറിയാണ് വിളയിച്ചെടുക്കുന്നത്. ലോക്ഡൗൺ സമയത്ത് പച്ചക്കറി വരവ് കുറഞ്ഞപ്പോഴാണ് സ്വന്തമായി കൃഷി എന്ന ആശയം രൂപപ്പെട്ടത്. കൃഷിയിറക്കി...

View Article


റാഗിയും ചോളവും പച്ചക്കറിയും; പുഴമധ്യത്തിലെ മണ്‍തിട്ട അട്ടപ്പാടിയിലെ...

അട്ടപ്പാടി മല്ലീശ്വരമുടിയുടെ താഴ്ഭാഗത്തൂടെ ഒഴുകുന്ന ഭവാനിപ്പുഴയുടെ തീരത്തെത്തിയാൽ കാണാം കലർപ്പില്ലാത്ത മണ്ണും വെള്ളവും കൃഷിയും. ഒഴുകുന്ന പുഴയുടെനടുവിൽ സുന്ദരമായൊരു കൃഷിയിടമാണ് ആദിവാസികൾ...

View Article


മൊത്തവില കിലോയ്ക്ക് 14 മുതല്‍ 18 രൂപ വരെ; കര്‍ഷകന്റെ നടുവൊടിച്ച് ഏത്തക്കുല...

ഏത്തവാഴകൃഷിയിലെ വിലയിടിവ് കർഷകർ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്. മലയോരമേഖലയിലെ കർഷകരാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലായത്. വിപണിയിൽ മൊത്തവില കിലോയ്ക്ക് 14 മുതൽ 18 രൂപവരെയാണ് ഏറ്റവും നല്ല...

View Article

കമുക് കൃഷിയോട് താത്പര്യമേറുന്നു; അടയ്ക്ക ഉത്പാദനം കൂട്ടാന്‍ പുതിയ...

വർഷം മുഴുവൻ അടയ്ക്കയ്ക്കു നല്ലവില കിട്ടിയതിനാൽ കമുക് കൃഷിയിൽ കർഷകർക്ക് താത്പര്യമേറുന്നു. കർഷകരെ സഹായിക്കാൻ കോഴിക്കോട് കേന്ദ്രമായുള്ള അടയ്ക്ക, സുഗന്ധവിള വികസന ഡയറക്ടറേറ്റ് പദ്ധതികൾ ആവിഷ്കരിച്ചു....

View Article

വിളവ് 40 ശതമാനം വരെ വര്‍ധിക്കും; ഉപയോഗിക്കാം മുരിങ്ങയില സത്ത്വിളവ് 40 ശതമാനം...

പോഷകകലവറയായ മുരിങ്ങയില നല്ല സസ്യ ഉത്തേജകവുമാണ്. ഇന്ത്യയിൽ വിരളമാണെങ്കിലും പല രാജ്യങ്ങളിലും ഇതുസംബന്ധിച്ച ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. നൈജീരിയയിലെ വിവിധ കാർഷികസർവകലാശാലകൾ മുരിങ്ങയിലസത്തിന്റെ ഫലക്ഷമത...

View Article

ഒരു ചുവട്ടില്‍ 92 കിലോ; ഇത് ഒന്നൊന്നര കാച്ചില്‍ഒരു ചുവട്ടില്‍ 92 കിലോ; ഇത്...

ചേർത്തല: വലുതെന്നുറപ്പായിരുന്നെങ്കിലും ഇത്രയും ബാബുവും പ്രതീക്ഷിച്ചില്ല. ഒറ്റയ്ക്കുതുടങ്ങിയ വിളവെടുപ്പിലെ വിളവുപുറത്തെടുക്കാൻ സമീപവാസികളുടെ സഹായവും വേണ്ടിവന്നു.സാധാരണരീതിയിൽ നട്ട് കാച്ചിലിന്റെ...

View Article


ഒരു താറാവിന് 330 രൂപ വരെ വില; നീന്തിക്കയറാന്‍ വീണ്ടും ഒരു 'താറാവ്' കാലംഒരു...

പക്ഷിപ്പനിയും പ്രളയവും വരുത്തിയ നഷ്ടങ്ങളിൽനിന്നു മെല്ലെ നീന്തിക്കയറാനുള്ള അവസരമാണ് ഓരോ താറാവ് കർഷകനും ക്രിസ്മസ് കാലം. സീസൺ പ്രതീക്ഷിച്ച് താറാവു വിപണി വീണ്ടും സജീവമാകുമ്പോഴും നാടൻ താറാവുകളുടെ കുറവ്...

View Article

കബോംബ മുതല്‍ അക്വാറോസും ജാവാമോഫും വരെ; ഇത് ജലസസ്യങ്ങളുടെ ആരണ്യകംകബോംബ മുതല്‍...

ജലസസ്യങ്ങളും അലങ്കാരമത്സ്യങ്ങളുമെല്ലാമുള്ള നല്ലൊരു അക്വേറിയം സെറ്റ് ചെയ്തുകിട്ടാൻ ഇറങ്ങിത്തിരിച്ചതാണ്. തിരിച്ചുകയറിയതാകട്ടെ ജലസസ്യങ്ങളുടെ ആരണ്യകം ഒരുക്കിക്കൊണ്ട്. മണിയൂർ സ്വദേശിയും വന്യജീവി...

View Article


മത്സ്യ, ചെമ്മീൻ ഹാച്ചറി യൂണിറ്റിന് സഹായധനംമത്സ്യ, ചെമ്മീൻ ഹാച്ചറി യൂണിറ്റിന്...

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യം, ആറ്റുകൊഞ്ച്, ഓരുജലമത്സ്യം, ചെമ്മീൻ, കടൽമത്സ്യം എന്നിവയുടെ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ ഫിഷ് യൂണിറ്റ്, ഓർണമെന്റൽ ഫിഷ് ബ്രൂഡ് ബാങ്ക്,...

View Article

അമ്പത് സെന്റില്‍ മത്സ്യകൃഷി; കരിമീന്‍ സമൃദ്ധിയില്‍ ജീവിതം തിരിച്ചുപിടിച്ച്...

ഒടുവിൽ കരിമീൻ കൃഷിയിൽ കരപിടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കുകയാണ് കടലുണ്ടി ചെറിയ തുരുത്തി സ്വദേശി അമ്പാളി ബാബുരാജ്. ഇന്ന് അമ്പത് സെന്റ് ഭൂമിയിൽ കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും സമൃദ്ധമായി...

View Article


തേങ്ങവില താഴോട്ട്; നാളികേരകര്‍ഷകര്‍ക്ക് ആശങ്കതേങ്ങവില താഴോട്ട്;...

പച്ചത്തേങ്ങവില വൻതാഴ്ചയിൽ. കഴിഞ്ഞ ദിവസങ്ങളിൽ 43 വരെ എത്തിയ പച്ചതേങ്ങവില ചൊവ്വാഴ്ച 39 രൂപയായി കുറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ നാളികേരത്തിന് വിലകൂടിയത് കർഷകർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ തേങ്ങാവിലയിലെ...

View Article

മുല്ലച്ചെടിയുടെ മൊട്ടുകള്‍ കരിയുന്നു, എന്താണ് പ്രതിവിധി? മുല്ലച്ചെടിയുടെ...

വീട്ടിൽ പന്തലിട്ട് വളർത്തിയ മുല്ലച്ചെടിയുടെ മൊട്ടുകൾ കരിയുന്നു. എന്താണ് പ്രതിവിധി?​കാഴ്ചയ്ക്ക് കൊതുകിനോട് സമാനമായ ബ്ലോസം മിഡ്ജ് എന്ന പ്രാണിയുടെ പുഴുക്കളാണ് മുല്ലമൊട്ടുകൾ നിറഭേദംവന്ന് കരിഞ്ഞുണങ്ങാൻ ഒരു...

View Article

കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കാന്‍ പോഷകാഹാരത്തോട്ടം പദ്ധതികുട്ടികളില്‍...

പച്ചക്കറിക്കൃഷിയിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പോഷകാഹാരത്തോട്ടം പദ്ധതിയുമായി കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ.). ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതി...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>