Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

ഓല കണ്ടാലറിയാം തെങ്ങിന്റെ ഗുണംഓല കണ്ടാലറിയാം തെങ്ങിന്റെ ഗുണം

നട്ട തൈയുടെ ഗുണമറിയാൻ ഇനി തെങ്ങുവളർന്ന് തേങ്ങ വിളയുന്നതുവരെ കാത്തിരിക്കേണ്ട. മുളച്ച തൈയുടെ ഓലയുടെ ചെറിയ ഭാഗം എടുത്ത് ജീൻ പരിശോധിച്ചാൽ ഗുണമറിയാം; ഇന്ത്യൻ കാർഷികശാസ്ത്രജ്ഞർ തെങ്ങിന്റെ ജനിതക രഹസ്യം...

View Article


പൊങ്ങില്‍നിന്ന് ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍; പുതിയ മൂല്യവർധിത ഉത്പന്നങ്ങള്‍...

നാളികേര വികസന ബോർഡ് പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. തേങ്ങാ പൊങ്ങിൽനിന്നാണ് പുതിയ ഉത്പന്നങ്ങൾ എത്തുക. ഇതിനോടകം തേങ്ങാ പൊങ്ങിൽനിന്നു മിഠായി വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുതിയതായി...

View Article


പശുക്കിടാക്കളെ സ്മാര്‍ട്ടാക്കാന്‍ ചില മാര്‍ഗങ്ങള്‍ പശുക്കിടാക്കളെ...

ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാൽ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളർച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമിൽ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ...

View Article

മഹ്കോട്ടദേവ; ഇന്‍ഡൊനീഷ്യന്‍ സസ്യത്തിന് ഞള്ളൂരെ മണ്ണും ഫലഭൂയിഷ്ടംമഹ്കോട്ടദേവ;...

മഹ്കോട്ടദേവ സസ്യഇൻഡൊനീഷ്യൻ ഔഷധസസ്യം മഹ്കോട്ടദേവ ഞള്ളൂരിലെ വീട്ടിൽ ധാരാളമായി വളരുന്നു. ഞള്ളൂർ പുത്തൻവീട്ടിൽ സനജിന്റെ വീട്ടിലാണ് 350 മൂട് മഹ്കോട്ടദേവ സസ്യമുള്ളത്. മൂന്നുവർഷം മുമ്പാണ് കൃഷി...

View Article

ആപ്പിലെ സൗഹൃദം മണ്ണിലേക്കിറങ്ങി; കോവിഡ് കാലത്ത് കൂവക്കൃഷിയില്‍ വിജയം നേടാന്‍...

വാട്സ് ആപ്പിലെ സൗഹൃദം കൃഷിയിടത്തിൽ നൂറ് മേനിയായി കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ് മൂവർ സംഘം. മലപ്പുറം, വാഴക്കാട് എളമരം യത്തീംഖാന സ്കൂളിൽ പല കാലങ്ങളിലായി പഠിച്ചിറങ്ങിയ ചീക്കോട് വാവൂരിലെ ടി.കെ....

View Article


പച്ചക്കറികളും നേന്ത്രവാഴയും മുട്ടക്കോഴികളും; ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍...

കഴിഞ്ഞ നാലുവർഷമായി കണ്ണൂർ തെക്കിയിലെ എൻ.ജി.ഒ. ക്വാർട്ടേഴ്സ് വളപ്പിൽ കൃഷിയൊരുക്കുകയാണ് ഈ അധ്യാപകൻ. ചേലോറ ഹൈസ്കൂൾ കായികാധ്യാപകൻ ഡി.ജിനൽകുമാറാണ് വെറുതെ കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒഴിവുസമയം ചെലവഴിച്ച്...

View Article

ഉത്പാദനക്ഷമത കൂട്ടാന്‍ 22,943 ഹെക്ടര്‍ വയലുകളിലേക്ക് കുമ്മായവും...

സംസ്ഥാനത്തെ പാടശേഖരങ്ങളിലെ മണ്ണിന്റെ അമ്ലത്വം കുറച്ച് ഗുണമേന്മ ഉയർത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. രണ്ടാംവിള കൃഷി വ്യാപകമായ ജില്ലകളിലെ 22,943 ഹെക്ടർ പാടങ്ങളിലേക്കാവശ്യമായ കുമ്മായവും ഡോളോമൈറ്റും...

View Article

സവാളക്കൃഷിക്ക് ഇതാണ് സമയംസവാളക്കൃഷിക്ക് ഇതാണ് സമയം

സവാള കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. തണുപ്പുള്ള കാലാവസ്ഥ ചെടികളുടെ വളർച്ചയ്ക്കും തുടർന്നുള്ള മഴയില്ലാത്ത മാസങ്ങൾ സവാള പാകമാകുന്നതിനും സഹായിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയാണ് കൃഷിസീസൺ....

View Article


തക്കാളിച്ചെടിക്ക് ദ്രുതവാട്ടരോഗം ഉണ്ടാകാതിരിക്കാന്‍...

തക്കാളിയുടെ സ്ഥിരം പ്രശ്നമാണ് ബാക്ടീരിയൽ വാട്ടരോഗം. രോഗബാധയേറ്റ ചെടികൾ പെട്ടെന്ന് വാടിപ്പോകും. പ്രതിരോധ നടപടികൾ തന്നെയാണ് ഏറ്റവും ഫലപ്രദം. തടത്തിൽ വെള്ളം കെട്ടാതെ നീർവാർച്ച ഉറപ്പാക്കുക. രോഗലക്ഷണമുള്ള...

View Article


കൂര്‍ക്ക പറിക്കും യന്ത്രം റെഡി; കൂടെ മഞ്ഞളും ഇഞ്ചിയും പറിക്കാംകൂര്‍ക്ക...

കൂർക്ക കർഷകർക്ക് ആശ്വാസമായി യന്ത്രമെത്തി. ട്രാക്ടറിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന കൂർക്ക പറിക്കുന്ന യന്ത്രം കൃഷിയിടങ്ങളിൽ പരീക്ഷിച്ചു. ആറ് വർഷം മുൻപ് ആരംഭിച്ച യന്ത്രനിർമാണം രണ്ട് വർഷമായി അവസാന...

View Article

കടലുണ്ടിപ്പുഴയില്‍ കൂടൊരുക്കി യുവാവിന്റെ മീന്‍ വളര്‍ത്തല്‍കടലുണ്ടിപ്പുഴയില്‍...

കടലുണ്ടിപ്പുഴയിലെ തെളിഞ്ഞ വെള്ളത്തിൽ അയ്യായിരം മീൻകുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള കൂടൊരുക്കിയ യുവാവ് പുതിയ തൊഴിൽസാധ്യതകളെ പരിചയപ്പെടുത്തുന്നു. സംസ്ഥാനസർക്കാരിന്റെ സുഭിക്ഷ കേരള പദ്ധതിയിലുൾപ്പെട്ട...

View Article

എല്ലാം പരമ്പരാഗത കൃഷിരീതി; കണ്ണന് കൃഷി വരുമാനം മാത്രമല്ല അഭിമാനം...

കർഷകനാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നയാളാണ് പത്തനംതിട്ട, കുരമ്പാല മുള്ളങ്കോട്ടു കണ്ണൻ. വാഹനത്തിൽ ഡോക്ടറും എൻജിനീയറും വക്കീലന്മാരും ഔദ്യോഗിക പദവി അലങ്കരിക്കുന്ന എംബ്ലം പതിച്ചപ്പോൾ കണ്ണൻ കർഷകൻ...

View Article

പപ്പായക്കറയില്‍നിന്ന് പണം; കേരളത്തില്‍ കൃഷി 250...

പപ്പായയുടെ കറയിൽനിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തിൽ ഈ ലക്ഷ്യം മുൻനിർത്തിയുള്ള കൃഷി 250 ഏക്കറിലെത്തി. എട്ട് ജില്ലകളിലായിട്ടാണിത്. പപ്പായക്കർഷകരുടെ കമ്പനി മലപ്പുറത്ത് ഉടൻ നിലവിൽവരും....

View Article


ഇനി തണ്ണിമത്തന്‍ കൃഷിക്കാലംഇനി തണ്ണിമത്തന്‍ കൃഷിക്കാലം

വേനൽദാഹം ശമിപ്പിക്കാൻ മാർച്ചിൽ തണ്ണിമത്തൻ കിട്ടാൻ ഇപ്പോൾ കൃഷിതുടങ്ങാം. ഒക്ടോബർ-ഡിസംബർ മുതൽ മാർച്ചുവരെയാണ് കൃഷിക്ക് അനുയോജ്യമായ സമയം. കേരളത്തിന് യോജിച്ച കൃഷിമുറകൾ കണ്ടെത്തുന്നതിലും കുരുവില്ലാത്ത...

View Article

വേനലിലും റബ്ബര്‍ കരുത്തോടെ വളരാന്‍വേനലിലും റബ്ബര്‍ കരുത്തോടെ വളരാന്‍

വേനലിനെ ഏറക്കുറെ ചെറുത്തുനിൽക്കാൻ കഴിവുള്ള ഒരു വിളയാണ് റബ്ബർ. എങ്കിലും ഏകദേശം അഞ്ചാറുമാസം നീണ്ടുനിൽക്കുന്ന ചൂടിൽ പിടിച്ചുനിൽക്കണമെങ്കിൽ കുറച്ചുകാര്യങ്ങൾ കർഷകരും ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം ഉണക്കു...

View Article


മികച്ച വരുമാനമാര്‍ഗം; അഷ്ടമുടിക്കായലില്‍ കൂടിനുള്ളിലെ കരിമീന്‍കൃഷി...

സ്വദേശികൾക്കും വിദേശികൾക്കും പ്രിയങ്കരമായ കരിമീൻ അഷ്ടമുടിക്കായലിൽ കൂടിനുള്ളിൽ സമൃദ്ധമായി വളരുന്നു. കായലിലെ കരിമീൻ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും മത്സ്യക്കർഷകർക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി...

View Article

നെല്‍കൃഷിയില്‍ പരീക്ഷണം; കൃഷിക്ക് അധികം വെള്ളം ആവശ്യമില്ലെന്ന്...

കരിമോഡൻ നെല്ല്ചിറ്റൂർ: ഔഷധഗുണമുള്ള കരിമോഡൻ ഇനം നെല്ലുമായി കുണ്ടരാംപാളയത്തെ യുവകർഷകൻ പീറ്റർ. കീടബാധ കുറവാണ്. ധാരാളം വൈക്കോലും കിട്ടും. ഒരു ഏക്കറിൽ നിന്നും ഒരു ടൺ നെല്ല് ലഭിക്കുമെന്നതും അധികം വെള്ളം...

View Article


100 ഇനം ചേമ്പ്, 45 ഇനം കാച്ചില്‍, 60 ഇനം കപ്പ, 12 ഇനം ചേന...; കിഴങ്ങുകളെ...

വെള്ളാങ്ങല്ലൂർ, ഇടവനവീട്ടിലെ വിനോദിന്റെ 90 സെന്റ് പുരയിടത്തിൽ നിറയെ കിഴങ്ങുകളാണ്. 100 ഇനം ചേമ്പ്, 45 ഇനം കാച്ചിൽ, 60 ഇനം കപ്പ, 26 ഇനം വാഴ, ചേന 12 ഇനം, ഇഞ്ചി, മഞ്ഞൾ എന്നിവ 18 ഇനം, അഞ്ചിനം കരിമഞ്ഞൾ....

View Article

മാവിന് 'ഗമോസിസ്' രോഗം; പ്രതിവിധിയെന്ത് ?മാവിന് 'ഗമോസിസ്' രോഗം; പ്രതിവിധിയെന്ത് ?

വീട്ടുമുറ്റത്ത് അധികം പഴക്കമില്ലാത്ത ഒരു പ്രിയോർ മാവുണ്ട്. ഇതിന്റെ കടയ്ക്കൽനിന്ന് കാപ്പിനിറത്തിൽ പശദ്രാവകം കുറച്ചുദിവസമായി വന്നുകൊണ്ടിരിക്കുന്നു. ഇത് രോഗമാണോ? പശ വരുന്നതിനാൽ മാവ് കടയ്ക്കൽവെച്ച്...

View Article

ഒറ്റച്ചുവടില്‍ ഭീമന്‍കാച്ചില്‍; തൂക്കം 75 കിലോഗ്രാമോളംഒറ്റച്ചുവടില്‍...

നാരായണൻകുട്ടിയുടെ വീട്ടുപുരയിടത്തിൽ ഒറ്റച്ചുവട്ടിൽ വിളഞ്ഞ കാച്ചിൽഒറ്റച്ചുവടിൽ വിളഞ്ഞത് 75 കിലോഗ്രാമോളം തൂക്കമുള്ള കാച്ചിൽ. പാലക്കാട്, പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡിൽ മേകര വീട്ടിൽ നാരായണൻകുട്ടിയുടെ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>