Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

രുചിവൈവിധ്യങ്ങളുടെ ഭക്ഷണ ശാലരുചിവൈവിധ്യങ്ങളുടെ ഭക്ഷണ ശാല

$
0
0
പെരുമ്പാവൂർ: അവധിക്കാലം ആഘോഷമാക്കാൻ മാതൃഭൂമി പെരുമ്പാവൂരിലൊരുക്കിയിരിക്കുന്ന മാതൃഭൂമിയുടെ കാർഷിക മേളയിലെ പ്രധാന ആകർഷണമാണ് ഇവിടത്തെ ഭക്ഷണശാല.

ചായ, കാപ്പി, ചുക്കുകാപ്പി തുടങ്ങിയ ചൂടൻ ഇനങ്ങളും ഐസ്ക്രീം, പാൽ സർബത്ത്, പച്ചമാങ്ങ സർബത്ത്, ഉറുമാമ്പഴം സർബത്ത്, പാഷൻഫ്രൂട്ട് സർബത്ത് തുടങ്ങിയ തണുപ്പൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ചപ്പാത്തി, പൊറോട്ട, മസാല ദോശ, ചിക്കൻ റോൾ, ചില്ലിചിക്കൻ തുടങ്ങിയവയും തയ്യാർ. ചപ്പാത്തിയും പുയ്യാപ്ല കോഴിയും വേറിട്ട രുചി പകരും. പാനിപൂരി, പാവ് ബജി, മസാലപൂരി, സമൂസ ചാറ്റ് എന്നിവയ്ക്കും ആവശ്യക്കാരേറെ. ഭക്ഷണശാലയും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക കരുതലുണ്ട്.

Content highlights: Agriculture, Perumbavur, Mathrubhumi agriculture fair 2018

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>