ബീനാച്ചി: ചക്കകൊണ്ട് വിവിധ വിഭവങ്ങൾ തയ്യാറാക്കി ബീനാച്ചി ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തകരുടെ ചക്കമേള.
ചക്കപ്പുഴുക്ക് മുതൽ ചക്കപ്പായസം വരെയുള്ള വൈവിധ്യങ്ങളായ വിഭവങ്ങൾ പ്രദർശനത്തിലിടം നേടി.
ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക, പ്ലാവിൻ തൈകൾ വിതരണം ചെയ്യുക, നാട്ടുപ്ലാവുകൾ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സീഡ് പ്രവർത്തരുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.
ചക്കമേള സുൽത്താൻബത്തേരി ബി.പി.ഒ. കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.വി. ബീന, പി.ടി.എ. പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ഇല്ലത്തു കബീർ, കെ.പി. സാബു, ടി. ജ്യോതി, സ്കൂൾ സീഡ് കോ-ഓഡിനേറ്റർ ടി. അശോകൻ എന്നിവർ പങ്കെടുത്തു.
Content highlights: Jackfruit, SEED, Agriculture