കൊക്കോയില്‍ വന്‍ വിപ്ലവവുമായി കാര്‍ഷിക സര്‍വകലാശാലകൊക്കോയില്‍ വന്‍...
ചോക്ലേറ്റ് പ്രേമികളെ നിരാശരാക്കുന്ന ഒരു കാര്യം പറയാൻ പോകുകയാണ്. ലോകത്ത് ചോക്ലേറ്റുകളുടെ ഉത്പാദനം നാൽപ്പത് കൊല്ലത്തിനിടയിൽ നിലച്ചേക്കുമെന്ന കാര്യമാണിത്. നിരാശരാക്കുന്നതിലുപരി ഞെട്ടിക്കുന്ന സംഭവം...
View Articleചക്കയുടെ സാധ്യതകള്‍ തേടി ജാക്ക്ഫെസ്റ്റിന് തുടക്കമായിചക്കയുടെ സാധ്യതകള്‍ തേടി...
അമ്പലവയൽ: ചക്കയുടെ അനന്തസാധ്യതകൾ ചർച്ചചെയ്യുന്ന ജാക്ക്ഫെസ്റ്റ് അമ്പലവയൽ ആർ.എ.ആർ.എസിൽ തുടങ്ങി. കേരള കാർഷിക സർവകലാശാലയും അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റും ചേർന്നാണ്...
View Articleനാല് ഏക്കര്‍ സ്ഥലത്ത് മുള വളര്‍ത്തുന്ന മനാഫ്; ഇത് വരുമാന മാര്‍ഗംനാല് ഏക്കര്‍...
പിതാവിന്റെ മരണം തീർത്ത നിരാശയിൽ നിന്ന് രക്ഷതേടി പന്തൽ പണിയിലേക്ക് തിരിഞ്ഞപ്പോൾ ആവശ്യത്തിന് മുള ലഭിക്കാതിരുന്നതിന് പരിഹാരമായാണ് പാലക്കാട് അലനല്ലൂർ കളത്തിൽ മുഹമ്മദ് അബ്ദുൽ മനാഫ് മുള വളർത്തിത്തുടങ്ങിയത്....
View Articleചക്കമേളയുമായി സീഡ് പ്രവര്‍ത്തകര്‍ ചക്കമേളയുമായി സീഡ് പ്രവര്‍ത്തകര്‍
ബീനാച്ചി: ചക്കകൊണ്ട് വിവിധ വിഭവങ്ങൾ തയ്യാറാക്കി ബീനാച്ചി ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തകരുടെ ചക്കമേള.ചക്കപ്പുഴുക്ക് മുതൽ ചക്കപ്പായസം വരെയുള്ള വൈവിധ്യങ്ങളായ വിഭവങ്ങൾ പ്രദർശനത്തിലിടം...
View Articleകുളമ്പു രോഗം: ക്ഷീര കര്‍ഷകരുടെ പേടിസ്വപ്‌നമോ?കുളമ്പു രോഗം: ക്ഷീര കര്‍ഷകരുടെ...
കേരളത്തിലെ കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നഒന്നാണ് കുളമ്പുരോഗം അഥവാ ഫുട് ആന്റ് മൗത്ത് ഡിസീസ്. കേരളത്തിന്റെ പല ഭാഗത്തു നിന്നുമുള്ള റിപ്പോർട്ടുകൾ...
View Articleവയലറ്റ് ഐറിസ്: പുഷ്പങ്ങളിലെ സൗന്ദര്യ റാണിവയലറ്റ് ഐറിസ്: പുഷ്പങ്ങളിലെ സൗന്ദര്യ...
മേഘാലയ, അസം, മണിപ്പൂർ, ഹിമാചൽപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വി.ഐ.പി.യായി കരുതി വളർത്തി വരുന്ന മനോഹരമായ പൂച്ചെടിയാണ് വയലറ്റ് ഐറിസ്.നമ്മുടെ നാട്ടിലെ കുളവാഴച്ചെടിയോടു സാദൃശ്യം തോന്നുന്ന ഇതിന്റെ ജനനം...
View Articleഅഞ്ചേക്കറില്‍ അഞ്ഞൂറു മാവുകള്‍; ഇങ്ങനെയും ഒരു മൂവാണ്ടന്‍...
മാറ്റങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാവുമെന്നറിഞ്ഞാണ് കോഴിക്കോട് കോടഞ്ചേരിയിൽ കോനുകുന്നേൽ ഷാജു എന്ന തോമസ് മാത്യു മൂവാണ്ടൻ മാവിൻ തോട്ടം വച്ചു പിടിപ്പിച്ചത്. അഞ്ചേക്കർ...
View Articleറബറില്‍ ശിഖരങ്ങളുണ്ടാക്കാന്‍ ഹമീദിന്റെ ടെക്‌നിക്ക് റബറില്‍...
റബ്ബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8 - 10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതിരുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയ തൈകളിൽ മേൽപറഞ്ഞ ഉയരമെത്തുന്നതുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ...
View Articleതിപ്പലിയില്‍ ഒട്ടിച്ച കുറ്റിക്കുരുമുളകുമായി എബിതിപ്പലിയില്‍ ഒട്ടിച്ച...
പൂനയിലെ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറുമ്പോൾ മണ്ണിലിറങ്ങി അധ്വാനിക്കാമെന്നതായിരുന്നു എബിയുടെ തീരുമാനം. മൂന്നുവർഷത്തിനു ശേഷം നാട്ടിലേക്കുളള തിരിച്ചുവരവാണ് ശരിയെന്ന്...
View Articleഫാം ജേണലിസവും ഡിജിറ്റലാവുന്നു: ശില്പശാല ജൂലായ് 17-ന് തൃശൂരില്‍ഫാം ജേണലിസവും...
തിരുവനന്തപുരം : കേരളത്തിൽ കാർഷികാനുബന്ധ മാധ്യമ പ്രവർത്തനവും ഡിജിറ്റലാവുന്നു .ഇതിന്റെ ആദ്യപടിയായ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെയും കേരള കാർഷിക സർവ്വകലാശാലയുടെയും കേന്ദ്ര...
View Articleമാംസോല്‍പാദന രംഗത്തെ പുത്തന്‍ സാധ്യതകള്‍ മാംസോല്‍പാദന രംഗത്തെ പുത്തന്‍...
ഭാരതത്തിലെ സംസ്ഥാനങ്ങളിൽ മാംസ ഉപഭോഗത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ കേരളമാണ്. കഴിഞ്ഞ വർഷം കേരളീയരുടെ മാംസ ഉപഭോഗം എടുത്തു നോക്കുമ്പോൾ ഏകദേശം 2.5 ലക്ഷം ടൺ ആയിരുന്നു. എന്നാൽ...
View Articleമട്ടുപ്പാവില്‍ കൃഷിയൊരുക്കി ജേക്കബ് മട്ടുപ്പാവില്‍ കൃഷിയൊരുക്കി ജേക്കബ്
കൃഷിയോടുള്ള അടങ്ങാത്ത ആവേശവും ആത്മാർത്ഥതയും നിശ്ചയദാർഢ്യവുമാണ് കോഴിക്കോട് ചേവായൂരിലെ ജേക്കബ് കുഴുമ്പിലിനെ കൃഷിയൊരുക്കാൻ പ്രേരിപ്പിച്ചത്. ജോലിയാവശ്യാർത്ഥം നഗരത്തിലേക്ക് താമസം മാറേണ്ടി വന്നപ്പോൾ...
View Article'റിട്ടയര്‍മെന്റിന് ശേഷം എന്ത് എന്നൊരു ചോദ്യമേ മനസ്സില്‍...
കാൽ നൂറ്റാണ്ട് മുമ്പ് കോളേജിൽ ലക്ചററായി ജോലി കിട്ടി. ഗ്രാമസമൃദ്ധിയിൽ നിന്ന് നഗരത്തിലേക്ക് വരുമ്പോൾ ജോലിയുടെ സന്തോഷത്തിനിടയിലെവിടെയോ അൽപം വേദനയോടെ ഞാൻ മാറ്റിവെച്ച ഒരു ജീവിതമുണ്ടായിരുന്നു. പൂക്കളും...
View Articleപ്രവാസ ജീവിതത്തില്‍ നിന്നും സുലൈമാന്‍ നെല്‍ക്കൃഷിയിലേക്ക്; ഒപ്പം...
മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കല്ലൂർ പാടത്ത് നെൽകൃഷിയിൽ പൊന്ന് വിളയിക്കുകയാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത കോക്കൂർ സ്വദേശിയും പ്രവാസിയുമായിരുന്ന അറക്കൽ സുലൈമാൻ. പ്രവാസ ജീവിതത്തിനുശേഷം...
View Articleമുയലിന്റെ മനശാസ്ത്രം പഠിച്ചാല്‍ മുയല്‍ കൃഷി ലാഭകരമാക്കാംമുയലിന്റെ മനശാസ്ത്രം...
ഇന്ത്യയിലെ പ്രമുഖ മുയൽ വളർത്തുകേന്ദ്രമാണ് മലപ്പുറം തിരൂരിൽ ഡോ: എം.മിഗ്ദാദ് 2005 ൽ തുടങ്ങിയ ആഷിയാന റാബിറ്റ് ഫാം .കാശ്മീർ മുതൽ കന്യാകുമാരി വരെ ആഷിയാനയിൽ നിന്ന് മുയലുകളെ വാങ്ങി വളർത്തി ഉപജീവനം നടത്തുന്ന...
View Articleവില ഉയരുന്നു; തിരിച്ചു വരാം വാനിലയിലേക്ക് വില ഉയരുന്നു; തിരിച്ചു വരാം...
മലയോരങ്ങളുടെ വലിയ പ്രതീക്ഷയായി തൊണ്ണൂറുകളിൽ അവതരിച്ച കാർഷികവിള, വയനാട്ടിലെ കർഷകരെ ഒരു കാലത്ത് താങ്ങിനിർത്തിയിരുന്ന സുഗന്ധവ്യഞ്ജനം. അതെ തൊണ്ണൂറുകളിൽവയനാട്ടിലെ പല കർഷകരും പച്ചപിടിപ്പിച്ചിരുന്നത്...
View Articleകുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യം: വി.എസ് സുനില്‍ കുമാര്‍...
ആലപ്പുഴ: കുട്ടനാട്ടിലെ മഴക്കെടുതിക്കും മടവീഴ്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെങ്കിൽ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യമാണെന്നുംപ്രശ്നം കേന്ദ്രത്തിന് മുമ്പിൽ...
View Articleകര്‍ഷകര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലം; ഇത് ഗ്രീന്‍ഗ്രാമയിലേക്കുള്ള...
ഏതാണ്ട് 460 തരം പഴങ്ങൾ വിളഞ്ഞു നിൽക്കുന്ന തോട്ടത്തിന് പഴവർഗ പറുദീസയെന്നല്ലാതെ മറ്റെന്താണ് വിളിക്കുന്നത്? ഈ പഴങ്ങൾക്ക് ഒരു പ്രത്യേകതയുമുണ്ട്. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ് അവ. കൊട്ടാരക്കര...
View Articleഉച്ചയൂണിന് പച്ചക്കറിയുമായി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഉച്ചയൂണിന്...
തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതിക്ലബിന്റെ മഴക്കാല പച്ചക്കറികൃഷി വിളവെടുപ്പ് തുടങ്ങി. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി സ്കൂൾവളപ്പിൽ ഉണ്ടാക്കാനും വിവിധ കൃഷിരീതികൾ കുട്ടികൾക്ക്...
View Articleഎന്റെ വീട്, എന്റെ കൃഷി എന്റെ വീട്, എന്റെ കൃഷി
പൊതുവാച്ചേരി രാമർവിലാസം എൽ.പി സ്കൂൾ സീഡ് ക്ലബ് എന്റെ വീട് എന്റെ കൃഷി പദ്ധതി തുടങ്ങി.കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവിൻ തൈയും പച്ചക്കറിവിത്തും നൽകി കെ.ഗീത പദ്ധതി ഉദ്ഘാടനം ചെയ്തു....
View Article