ഇന്തോനേഷ്യയിലെ ദീപസമൂഹത്തിൽ കാണപ്പെടുന്ന പ്ലാവിന്റെ ബന്ധുവായ ഫല സസ്യമാണ് കെസുസുപതിനെട്ടു മീറ്ററോളം ഉയരത്തിൽ ശാഖകളോടെ ഇവ വളരാറുണ്ട്.
മങ്ങിയ പച്ച നിറത്തിലുള്ള ഇലകൾ നിറഞ്ഞ നിത്യഹരിത വൃക്ഷമാണിത്. തായ്ത്തടിയിൽ കറ കാണാറുണ്ട്. ശിഖരങ്ങളിൽ വിരിയുന്ന കായ്കൾക്ക് ആരേയും ആകർഷിക്കുന്ന അപൂർവ്വ രൂപമാണ്.
കായ്കൾ വിളഞ്ഞു പഴുമ്പോൾ മഞ്ഞ കലർന്ന ചുവപ്പു നിറമായി തീരും. ഇവയുടെ മധുരവും, മണവും ആരേയും ആകർഷിക്കും. ഇന്തോനേഷ്യയിൽ കെസുസു പഴങ്ങൾ കഴിക്കാറുണ്ട്.
പഴങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകളാണ് നടീൽ വസ്തു. ഇവ കൂടകളിൽ കിളിർപ്പിച്ചെടുക്കുന്ന തൈകൾ ഭാഗികമായി സൂര്യപ്രകാശം ലഴിക്കുന്ന മണ്ണിൽ നട്ടുവളർത്താം. കേരളത്തിലെ പഴത്തോട്ടങ്ങളിലും ഇപ്പോൾ കെസുസുവളർത്തി തുടങ്ങിയിട്ടുണ്ട്.
Content Highlights:Kesusu Fruit Farming IN Kerala