കവുങ്ങ് കർഷകർ ഇത്തവണയും പ്രതിസന്ധിയിലേക്ക്; അടയ്ക്ക പൊഴിച്ചിൽ വ്യാപകംകവുങ്ങ്...
കവുങ്ങു കർഷകർക്ക് ഇത്തവണയും പ്രതീക്ഷയ്ക്ക് വകയില്ല. കനത്ത മഴയുടെ ബാക്കിയെന്നോണം മലയോരത്ത് തോട്ടങ്ങളിൽ അടയ്ക്കപൊഴിച്ചിൽ വ്യാപകമായി.കാസർകോട് ജില്ലയിലെ കുറ്റിക്കോൽ, ബേഡഡുക്ക, പനത്തടി, ദേലമ്പാടി...
View Articleപെരുമഴക്കാലം പാര്‍വോക്കാലം, അരുമ നായ്ക്കളെ കരുതാംപെരുമഴക്കാലം പാര്‍വോക്കാലം,...
മഴക്കാലം മനുഷ്യർക്ക് മാത്രമല്ല, വളർത്തു മൃഗങ്ങൾക്കും രോഗകാലമാണ്. മഴക്കാലത്ത് സജീവമാകുന്ന രോഗാണുക്കളിൽ പ്രധാനമാണ് നായ്ക്കളിൽ പാർവോ അഥവാ വൈറ ഹെമറേജിക് എന്ററൈറ്റിസ് എന്ന സാംക്രമികരോഗത്തിന് കാരണമായ കനൈൻ...
View Articleപ്രളയത്തില്‍ നശിച്ചത് 3000 ഹെക്ടര്‍ പച്ചക്കറിക്കൃഷി; ഓണവിപണിയെ...
പ്രളയത്തിൽ സർക്കാരിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിൽപ്പെട്ട 3000 ഹെക്ടർ കൃഷിയിടം നശിച്ചു. പയർ, പടവലം, പാവൽ പോലെ നെൽപ്പാടങ്ങളിലെ കൃഷിക്കാണ് കൂടുതൽ നാശം. വാഴക്കൃഷിയും വൻതോതിൽ നശിച്ചു. ആദ്യ...
View Articleപ്രളയത്തില്‍ അടുക്കളക്കൃഷി നശിച്ചവര്‍ക്ക് സഹായമായി 'കൃഷിത്തോട്ടം'...
പ്രളയത്തിൽ അടുക്കളക്കൃഷി നഷ്ടപ്പെട്ടവർക്ക് സഹായവുമായി സാമൂഹികമാധ്യമക്കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പ്. വീട്ടിൽ ഒരുമുറം പച്ചക്കറിക്ക് കെ.ടി.ജി.(കൃഷിത്തോട്ടം ഗ്രൂപ്പ്)യുടെ കൈത്താങ്ങ് എന്നപേരിലാണ്...
View Articleവീണ്ടെടുക്കാം, മണ്ണിന്റെ ഫലഭൂയിഷ്ഠത; ശാസ്ത്രീയപരിചരണ രീതി...
കാർഷികവിളകൾക്കൊപ്പം, പ്രളയം ബാധിച്ചത് മണ്ണിന്റെ ജൈവസമ്പത്തിനെയും ആരോഗ്യനിലവാരത്തെയും. സംസ്ഥാനത്തെ പലയിടങ്ങളിലും മണ്ണൊലിപ്പും വിളനാശവും സംഭവിക്കാൻ കാരണം, വനനശീകരണത്തെ തുടർന്ന്, മണ്ണിലേക്ക് ശക്തമായി...
View Articleകരിമീന്‍, കക്ക സമ്പത്ത് ഉയര്‍ത്താന്‍ വേമ്പനാട്ട് കായലില്‍ കരിമീന്‍...
വേമ്പനാട്ട് കായൽ സംരക്ഷണത്തിന് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നതിനും കക്ക, കരിമീൻ സമ്പത്ത് വർധിപ്പിക്കുന്നതിനുമായി മത്സ്യവകുപ്പ് വേമ്പനാട്ട് കായൽ പദ്ധതി നടപ്പാക്കും. മൂന്നരക്കോടിയോളം രൂപയാണ് ചെലവ്....
View Articleജൈവ വിളകള്‍ക്ക് വിപണിയൊരുക്കി സീഡ് അഗ്രിടെക് സ്റ്റാര്‍ട്ട് അപ്പ്ജൈവ...
കേരളത്തിന്റെ തനത് കാർഷിക വിളകൾക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി സ്റ്റാർട്ട് അപ്പ് രംഗത്ത് വ്യത്യസ്തരാകുകയാണ് സീഡ് അഗ്രിടെക്. ആറു സംസ്ഥാനങ്ങളിൽ കർഷക കൂട്ടായ്മകൾ രൂപവത്കരിച്ച് ജൈവ-സുഗന്ധവ്യഞ്ജനങ്ങളുടെ...
View Articleകൗതുകം ഈ 'കെസുസു' പഴം; കേരളത്തിലെ തോട്ടങ്ങളില്‍ പുതിയ അഥിതികൗതുകം ഈ 'കെസുസു'...
ഇന്തോനേഷ്യയിലെ ദീപസമൂഹത്തിൽ കാണപ്പെടുന്ന പ്ലാവിന്റെ ബന്ധുവായ ഫല സസ്യമാണ് കെസുസുപതിനെട്ടു മീറ്ററോളം ഉയരത്തിൽ ശാഖകളോടെ ഇവ വളരാറുണ്ട്.മങ്ങിയ പച്ച നിറത്തിലുള്ള ഇലകൾ നിറഞ്ഞ നിത്യഹരിത വൃക്ഷമാണിത്....
View Articleപത്തനംതിട്ടയുടെ ഭൂപടത്തിൽ ‘കൃഷിക്ക് കോട്ടം’; കൃഷിഭൂമി വിസ്‌തൃതിയിൽ വൻ ഇടിവ്...
മണ്ണിനെ പൊന്നാക്കിയ ചരിത്രമുള്ള ജില്ലയിൽ കൃഷിഭൂമിയുടെ വിസ്തൃതിയിൽ വൻ കുറവ്. കൃഷിഭൂമിയുടെ വിസ്തൃതി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുറഞ്ഞത് 28.73 ശതമാനമാണ്.സംസ്ഥാനത്ത് കണ്ണൂരും തൃശ്ശൂരും കഴിഞ്ഞാൽ...
View Articleതിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി; പെരുമ വിദേശ രാജ്യങ്ങളിലുംതിരൂർ...
തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചു. തിരൂർ വെറ്റില ഉത്പാദക സംഘമാണ് ഭൗമസൂചകത്തിന്റെ പ്രൊപ്രൈറ്റർ. എരിവ് കൂടുതലുള്ള തിരൂർ വെറ്റിലയിൽ പുതുക്കൊടി, നാടൻ എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.2700 ഹെക്ടർ...
View Articleപ്രളയം; മത്സ്യ കര്‍ഷര്‍ക്ക് 2.8 കോടി രൂപയുടെ നഷ്ടംപ്രളയം; മത്സ്യ കര്‍ഷര്‍ക്ക്...
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മത്സ്യക്കർഷകർക്ക് വലിയ നഷ്ടം.വയനാട് ജില്ലയിൽ 49 ഹെക്ടറിലെ മത്സ്യക്കൃഷിയാണ് നശിച്ചത്. കുളങ്ങളിലേക്ക് മണ്ണിടിഞ്ഞുവീണും വെള്ളപ്പൊക്കത്തിൽ വളർത്തുമത്സ്യങ്ങളും കുഞ്ഞുകളും...
View Articleനെല്ല് സംഭരണത്തില്‍ റെക്കോഡ്, കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 365 കോടി രൂപനെല്ല്...
സംസ്ഥാനത്ത് പുഞ്ചക്കൃഷി നെല്ല് നൽകിയ വകയിൽ കർഷകർക്ക് കിട്ടാനുള്ളത് 365.33 കോടി രൂപ. രണ്ടാംകൃഷി (ഒന്നാം വിള) പകുതി പിന്നിട്ട സാഹചര്യത്തിലാണ് 32,891 കർഷകർക്ക് പണം കുടിശ്ശികയുള്ളത്. ഇവരിൽ 10 ശതമാനത്തോളം...
View Articleഗോതീശ്വരത്തെ പാല്‍ക്കഥ; ഹൈടെക് അല്ല ഇവിടെയെല്ലാം പഴയെപോലെയാണ്ഗോതീശ്വരത്തെ...
2018-ലെ പ്രളയമുണ്ടാക്കിയ നഷ്ടങ്ങളിൽനിന്ന് വിജയം കൊയ്തെടുക്കുകയാണ് മാറാടിനടുത്ത് ഗോതീശ്വരത്ത് മൂന്ന് യുവാക്കൾ. 33 പശുക്കളാണ് ഇവരുടെ ഫാമിലുള്ളത്. 15 ഏക്കർ പാട്ടത്തിനെടുത്ത് ഹൈടെക് രീതിക്ക് പിറകെ...
View Articleഒരു പ്രളയത്തിനും തോല്‍പ്പിക്കാനാവില്ല ഈ കര്‍ഷകന്റെ മനഃശക്തിയെഒരു പ്രളയത്തിനും...
പ്രളയം കാർഷികമേഖലയെ കവർന്നെടുത്ത ചെറുപുഴയുടെ സമീപത്തെ വെള്ളന്നൂർ ഗ്രാമത്തിലേക്കു ചെല്ലുമ്പോൾ ഇരു കരകളിലും ചളികയറി ഉറഞ്ഞു മണ്ണടിഞ്ഞതും ജീവച്ഛവങ്ങളുമായ കാർഷിക വിളകളാണ് കണ്ണിലുടക്കിയത്. കോഴിക്കോട്...
View Articleകൃഷിമന്ത്രി മോഹിച്ചത് സമുദ്രനീല, കിട്ടിയത് ‘തീക്കട്ട’ കൃഷിമന്ത്രി മോഹിച്ചത്...
തൃശ്ശൂർ: വയനാട് അമ്പലവയലിലെ കാർഷിക സർവകലാശാലാ പ്രാദേശികകേന്ദ്രത്തിലെ പുഷ്പഗവേഷണവിഭാഗത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന നീലപ്പൂങ്കുല കണ്ടപ്പോഴാണ് കൃഷിമന്ത്രി അത്തരമൊരു ചെടി വേണമെന്ന്...
View Articleവെറും പുല്ലല്ല; പൊന്നാണ് ഈ മുള വെറും പുല്ലല്ല; പൊന്നാണ് ഈ മുള
വിലകുറഞ്ഞതിനെ പുല്ലുവില എന്നുപറഞ്ഞു ശീലിച്ചവരാണ് മലയാളികൾ. എന്നാൽ പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യമായ മുളയുടെ കാര്യമെടുത്താൽ പുല്ലുവില എന്ന പ്രയോഗം മാറ്റി പൊന്നുംവിലഎന്ന് വിളിക്കേണ്ടിവരും....
View Articleചക്കയുടെ ഗതി വരുത്തരുതേ... അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 മുകളിലാണ്...
അത്തിപ്പഴം മൂക്കുന്ന കാലമാണിത്. മലയോരത്തുൾപ്പെടെ പല പറമ്പിലും വലിയ അത്തിമരങ്ങൾ നിറയെ പഴവുമായി നിൽക്കുന്നുണ്ട്. എന്നാൽ, ചക്കയുടെ ഗതി തന്നെയാണ് പലയിടത്തും ഇതിന്. രുചികരവും പോഷകസമ്പുഷ്ടവുമാണ് അത്തിപ്പഴം....
View Articleകാട്ടുപഴങ്ങള്‍ സ്‌ക്വാഷും വൈനും ലഡ്ഡുവുമായി നാട്ടിലേക്ക്കാട്ടുപഴങ്ങള്‍...
കാട്ടിലെ ആഞ്ഞിലിച്ചക്ക കൊണ്ട് സ്ക്വാഷ്, മൂട്ടിൽപ്പഴം കൊണ്ട് വൈൻ, കാരപ്പഴം കൊണ്ട് അച്ചാർ. ഇതൊക്കെ കാർഷിക സർവകലാശാലയിലെ ഫോറസ്ട്രി കോളേജിൽ തയ്യാറായിട്ടുണ്ട്. ആദിവാസിക്കായുള്ള പദ്ധതി പ്രകാരമാണിവ...
View Articleഇത് വെള്ളപ്പൊക്കത്തെ അതിജീവിച്ച വിളകളാണ്; കര്‍ഷകരുടെ കണ്ണീരൊപ്പാന്‍...
2018-ലെ പ്രളയത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചതോടെ കർഷകർ പലരും ആത്മഹത്യയുടെ വക്കിലായിരുന്നു. ആ ദുരിതത്തിൽനിന്ന് കരകയറാൻ പലരും ഇക്കുറി ഇരട്ടി കൃഷിയിറക്കി. എന്നാൽ മഴയവിടെയും വില്ലനായി. ആർത്തുപെയ്ത...
View Articleവടക്കേ ഇന്ത്യൻ ലോബിയുടെ ഇടപെടൽ; ജാതിക്കയ്ക്ക് വില കിട്ടാതെ കർഷകർ വടക്കേ...
പ്രളയക്കെടുതികൾക്കു പിന്നാലെ വിലയിടിവും സംസ്ഥാനത്തെ ജാതിക്കർഷകരെ വലയ്ക്കുന്നു. പ്രളയം സംസ്ഥാനത്തെ ജാതികൃഷിക്ക് വലിയ തകർച്ചയാണുണ്ടാക്കിയത്. വയനാട്, നിലമ്പൂർ, ഇടുക്കി, അടിമാലി, കട്ടപ്പന തുടങ്ങി ഹൈറേഞ്ച്...
View Article