സ്ഥലമുണ്ടോ, അവിടെ നടാനുള്ള വൃക്ഷത്തൈയുമായി അയ്യപ്പന്‍ വരും സ്ഥലമുണ്ടോ, അവിടെ...
അയ്യപ്പൻ എവിടെ പോയാലും കൈയിൽ ഒരു വൃക്ഷത്തൈയും ഉണ്ടാകും. 16 വർഷത്തോളമായി അതാണ് ശീലം. മകൻ കല്യാൺകൃഷ്ണയുടെ ഒന്നാം പിറന്നാൾ വ്യതസ്തമാക്കണമെന്ന ആലോചനയിൽ തുടങ്ങിയതാണ് വൃക്ഷത്തൈ നടുന്ന ശീലം. വീട്ടുമുറ്റത്ത്...
View Articleമീന്‍ വേണോ? നല്ല പെടയ്ക്കണ മീന്‍; നീതുവിന്റെ ഫാമിലേക്ക് ചെന്നോളൂമീന്‍ വേണോ?...
ഒരു പേരിലെന്തിരിക്കുന്നു. ചിലയിടത്ത് അത് തിലോപ്പിയയാകാം, പിലോപ്പിയയാകാം, ഫിലോപ്പിയയുമാകാം. ചിലർക്കിത് തിലോപ്പി എന്ന വിളിപ്പേരുമാണ്. എന്തൊക്കെ പേരുണ്ടായാലും മീൻ ഒന്നുതന്നെ. പേരിൽ അന്തരമുണ്ടെങ്കിലും...
View Articleനെല്‍വിത്ത് പരീക്ഷണവുമായി മറിയം ഉമ്മ, ഇത്തവണ വിതച്ചത്...
തന്റെ നെൽപ്പാടത്ത് പുതിയ വിത്തിനങ്ങളെറിഞ്ഞ് പുതു പരീക്ഷണങ്ങൾ നടത്തുകയാണ് കാവുംവട്ടം കുപ്പേരി മറിയം ഉമ്മയെന്ന എഴുപത്തിയൊന്നുകാരി. ഇത്തവണ തൊടുപുഴയിൽനിന്ന് പീതാംബരൻ എന്ന പരമ്പരാഗത കർഷകൻ അയച്ചുകൊടുത്ത...
View Articleഈ 300 ഏക്കറില്‍ കൃഷി നടന്നിട്ട് മുപ്പതുവര്‍ഷം; മുത്തൂര്‍ പാടശേഖരം പുല്ല്...
സർക്കാർ വിവിധ ആനുകൂല്യങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടും കൃഷിയില്ലാതെ 300 ഏക്കറിലധികം പാടശേഖരം. തിരുവല്ല നഗരസഭയിലും പെരിങ്ങര പഞ്ചായത്തിലുമായാണ് മൂന്ന് പതിറ്റാണ്ടായി തരിശുകിടക്കുന്ന പാടങ്ങൾ. പരസ്പരം അതിര്...
View Articleകുരീപ്പുഴ ടര്‍ക്കിഫാം; വില്‍പ്പനയ്ക്ക് തയ്യാറായി ബെല്‍സ്വില്ലെ...
പക്ഷിപ്പനിയെ തുടർന്ന് മൂന്നുവർഷത്തിലേറെയായി പ്രവർത്തിക്കാതിരുന്ന കൊല്ലം കുരീപ്പുഴ ടർക്കിഫാമിൽ വിൽപ്പനയ്ക്കായി പുതിയ ഇനം ടർക്കിക്കുഞ്ഞുങ്ങളെ വിരിയിച്ചു. രോഗപ്രതിരോധശേഷി കൂടിയ അമേരിക്കൻ ഇനമായ ബെൽസ്വില്ലെ...
View Articleപ്രളയം പെയ്‌തൊഴിഞ്ഞപ്പോഴേക്കും കൃഷിയെല്ലാം വെള്ളത്തിലായി....പ്രളയം...
മഴയുടെ ശക്തി കുറഞ്ഞിട്ടും കാർഷിക മേഖലയ്ക്ക് വെള്ളപ്പൊക്കമുണ്ടാക്കിയ ദുരിതങ്ങൾ തുടരുകയാണ്. ജില്ലയിലെതന്നെ മികച്ച കാർഷിക മേഖലയിൽ ഒന്നാണ് മൂവാറ്റുപുഴയോടു ചേർന്ന് കിടക്കുന്ന വാളകം, മാറാടി പഞ്ചായത്തുകൾ. ഈ...
View Articleപ്രളയം കവര്‍ന്നത് 7920.06 ഹെക്ടര്‍ സ്ഥലത്തെ കൃഷി; നഷ്ടം 35.36 കോടിപ്രളയം...
പാലക്കാട്:നാലുദിവസം പെയ്ത കനത്തമഴയിൽ ജില്ലയിലെ 7920.06 ഹെക്ടർ കൃഷി നശിച്ചു. 35.36 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവിധ മേഖലകളിലായി 5,786 കർഷകർക്കാണ് കൃഷിനാശമുണ്ടായത്. 8,13,725 കാർഷികവിളകളാണ്...
View Articleപേമാരി പെയ്‌തൊഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍ മാത്രം ബാക്കിപേമാരി...
കനത്തമഴയിൽ തൃശൂർ ജില്ലയിൽ 5.75 കോടി രൂപയുടെ വാഴകൃഷി നശിച്ചു. ഓണവിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത, കുലച്ചതും മൂപ്പെത്താത്തതുമായ നേന്ത്രവാഴക്കുലകളാണ് കൂടുതലായും നശിച്ചത്. 35 ഹെക്ടർ സ്ഥലത്തെ വാഴകൃഷി...
View Articleമഴയിൽ ഒഴുകിപ്പോയത് ജീവിതം... തകർന്നടിഞ്ഞത് അനീഷിന്റെ സ്വപ്‌നങ്ങൾമഴയിൽ...
ദുരിതമായി പെയ്തിറങ്ങിയ മഴ അനീഷ് ആന്റണി എന്ന കർഷകനെ സങ്കടക്കടലിലേക്കാണ് തള്ളിയത്.ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം വിറ്റാണ് ഇക്കുറി അനീഷ് കുമ്പളങ്ങിയിൽ മീൻകൃഷി തുടങ്ങിയത്.ഭാര്യയുടെ സ്വർണം വിറ്റും വലിയ...
View Article3,385 ഏക്കര്‍ കൃഷിഭൂമി വെള്ളത്തിലായി; പ്രളയം തകര്‍ത്തത് 100 കോടിയുടെ...
പേമാരിയിലും വെള്ളപ്പൊക്കത്തിലും എറണാകുളം ജില്ലയിൽ കോടികളുടെ കൃഷിനാശം. കൃഷിവകുപ്പിന്റെ കീഴിലുള്ള 14 ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ 3,385 ഏക്കറിലെ ഏത്തവാഴയും നെല്ലും തെങ്ങും കപ്പയും ഉൾപ്പെടെയുള്ള...
View Articleവെല്‍വെറ്റ് ആപ്പിള്‍, മബോളോ; മണ്ണൊലിപ്പു തടയുന്ന ആപ്പിള്‍മരംവെല്‍വെറ്റ്...
ഫിലിപ്പീൻസിലെ സെബു ദ്വീപിൽ ഒരു പ്രത്യേക പ്രദേശമുണ്ട്. അവിടത്തെ ആദിമ നിവാസികൾ മണ്ണൊലിപ്പു തടയാൻപ്രത്യേകതരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. വേരുകൾവളർന്ന് മണ്ണിന്റെ അടരുകളെ ഒരുമിപ്പിച്ചു...
View Articleപേമാരി ഒഴിഞ്ഞതോടെ മടിക്കൈയിൽ വാഴക്കർഷകരുടെ കണ്ണീർമഴപേമാരി ഒഴിഞ്ഞതോടെ...
മടിക്കൈ:ഹൃദയം നുറുങ്ങുന്ന വേദനയോടെയേ നാട്ടിവയലിലെ വാഴത്തോട്ടത്തിലേക്ക് നോക്കാനാവൂ. മൂത്തുതുടങ്ങിയ നേന്ത്രവാഴക്കുലകൾ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഒഴുകിനടക്കുന്നു. വേനലെത്തും മുൻപ് കരിഞ്ഞു പോയ വാഴകളും...
View Articleപ്രളയ ശേഷം കരുതല്‍ മൃഗങ്ങള്‍ക്കുംപ്രളയ ശേഷം കരുതല്‍ മൃഗങ്ങള്‍ക്കും
പ്രളയത്തെ അതിജീവിച്ച മൃഗങ്ങളുടെ പുനരധിവാസത്തിനും ചികിത്സക്കുമായി മൃഗസംരക്ഷവകുപ്പിന്റെയും വെറ്ററിനറി സർവകലാശാലയുടെയും നേതൃത്വത്തിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട് തൊഴുത്തും മറ്റും ശുചിയാക്കി...
View Articleഇനി ശൂന്യതയില്‍നിന്ന് തുടങ്ങണം, മത്സ്യകര്‍ഷകര്‍ക്കിത് നഷ്ടത്തിന്റെ...
ഇനി ശൂന്യതയിൽനിന്ന് തുടങ്ങണം. ഓരോദിവസവും മഴ കനക്കുമ്പോൾ ഉള്ളുരുകി പ്രാർഥിക്കുമായിരുന്നു, ഇനിയും മഴ കനക്കല്ലേ എന്ന്. പക്ഷേ, പരിപാലിച്ചുപോന്ന മത്സ്യങ്ങൾ ഒഴുകിപ്പോയി. വർഷങ്ങളുടെ കഠിനാധ്വാനത്തിൽ...
View Articleചിങ്ങം ഒന്ന് കർഷകദിനം; കരകയറണം കാർഷികകേരളംചിങ്ങം ഒന്ന് കർഷകദിനം; കരകയറണം...
കർഷകർക്ക് ആഘോഷമാകേണ്ട ദിനമാണ് ചിങ്ങം ഒന്ന്. ഇത്തവണ പക്ഷേ, കണ്ണീർക്കാലമാണ്. കഴിഞ്ഞപ്രളയവും വരൾച്ചയും വീണ്ടുമെത്തിയ പ്രളയവും കാർഷികകേരളത്തിന്റെ നടുവൊടിച്ചു. ആദ്യ പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടതിന്റെ വേദന...
View Articleകര്‍ഷകര്‍ക്ക് ഇനി രക്ഷ വിള ഇൻഷുറൻസ്കര്‍ഷകര്‍ക്ക് ഇനി രക്ഷ വിള ഇൻഷുറൻസ്
പ്രവചനാതീതമായ കാലാവസ്ഥ സംസ്ഥാനത്തെ കർഷകരുടെ നടുവൊടിച്ചിരിക്കുകയാണ്. വിളകൾ ഇൻഷുർ ചെയ്യുക മാത്രമാണ് കർഷകർക്കു മുന്നിലുള്ള പോംവഴി. സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസിൽ നല്ലരീതിയിൽ നഷ്ടപരിഹാരം നൽകുന്നുണ്ട്....
View Articleഅജപാലനത്തിൽ അമ്മദിന്റെ വിജയഗാഥഅജപാലനത്തിൽ അമ്മദിന്റെ വിജയഗാഥ
കുറ്റ്യാടിപ്പുഴയുടെ തീരത്തെ എടവരാട് ഒതേച്ചമണ്ണിൽ അമ്മദിന്റെ കൃഷിയിടം വിളകളാൽ സമൃദ്ധമാണ്. വർഷങ്ങളുടെ പ്രവാസത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ കാർഷികമേഖലയിൽ ഒരു കൈനോക്കാൻ തന്നെയായിരുന്നു...
View Articleഭൗമസൂചികാപദവിയില്‍ തിരൂര്‍ വെറ്റിലയും എടയൂര്‍ മുളകുംഭൗമസൂചികാപദവിയില്‍...
ഉത്പന്നങ്ങൾക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകൾ അംഗീകരിച്ചുനൽകുന്ന കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഭൗമ സൂചികാപദവിയിൽ തിരൂർ വെറ്റിലയും എടയൂർ മുളകും. കാർഷിക സർവകലാശാലയുടെ...
View Articleപ്രളയം ഏല്‍പ്പിച്ചത് ഇരട്ട പ്രഹരം; നട്ടെല്ലൊടിഞ്ഞ് ക്ഷീരമേഖലപ്രളയം...
കോട്ടയം:കാലിത്തീറ്റ വിലവർദ്ധനയിൽ നട്ടം തിരിഞ്ഞ ക്ഷീരകർഷരുടെ നട്ടെല്ലൊടിച്ചാണ് മഴ പെയ്തിറങ്ങിയത്. ആറുകളും പുഴകളും കരകവിഞ്ഞതോടെ കൃഷിഭൂമികളിലും പുരയിടങ്ങളിലും പശുത്തൊഴുത്തുകളിലും വെള്ളം കയറി. കന്നുകാലികൾ...
View Articleമക്കോട്ടദേവ അഥവ ദൈവത്തിന്റെ കിരീടം; 'മനോഹരം ഈ ഔഷധ സുന്ദരി'മക്കോട്ടദേവ അഥവ...
ഇൻഡൊനീഷ്യയിൽനിന്നെത്തിയ മനോഹര രൂപമുള്ള പഴങ്ങളുണ്ടാകുന്ന മക്കോട്ടദേവചെടികൾ കൃഷി ചെയ്യുകയാണ് പത്തനംതിട്ട, തണ്ണിത്തോട് സ്വദേശി മിനി എന്ന കർഷക.പ്രമേഹം ഉൾപ്പടെ പല രോഗങ്ങൾക്കും ഒറ്റമൂലിയായി അറിയപ്പെടുന്ന...
View Article