പാലക്കാട്:നാലുദിവസം പെയ്ത കനത്തമഴയിൽ ജില്ലയിലെ 7920.06 ഹെക്ടർ കൃഷി നശിച്ചു. 35.36 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവിധ മേഖലകളിലായി 5,786 കർഷകർക്കാണ് കൃഷിനാശമുണ്ടായത്. 8,13,725 കാർഷികവിളകളാണ് നശിച്ചത്. 1464.58 ലക്ഷം രൂപയുടെ നെൽക്കൃഷി നശിച്ചു.
2,394 നെൽക്കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. മഴക്കെടുതിയിൽ നശിച്ച കാർഷികവിളകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കാർഷികവിളകൾ
ബാധിക്കപ്പെട്ട കർഷകർ
വിളനാശം(ലക്ഷത്തിൽ)
നേന്ത്രവാഴ(കുലച്ചത്)
929
1312.15
നേന്ത്രവാഴ(കുലയ്ക്കാത്തത്)
605
145.13
തെങ്ങ് (കായ്ച്ചത്)
501
93.58
തെങ്ങ് (കായ്ക്കാത്തത്)
53
7.80
കമുക് (കായ്ച്ചത്)
308
191.64
കമുക് (കായ്ക്കാത്തത്)
21
1.0
പച്ചക്കറി
377
99.54
ജാതിയ്ക്ക
28
4.78
കപ്പ
36
3.68
കുരുമുളക്
81
35.82
റബ്ബർ(ടാപ്പിങ് നടക്കുന്നത്)
247
90.90
റബ്ബർ(ടാപ്പിങ്ചെയ്യാത്തത്)
93
13.46
നെല്ല്
2394
1464.58
ഇഞ്ചി
26
11.20
മധുരക്കിഴങ്ങ്
59
59.67
കൊക്കോ
20
1.10
നിലക്കടല
8
0.18
Content Highlights:Flood Affected Agriculture Land
2,394 നെൽക്കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്. മഴക്കെടുതിയിൽ നശിച്ച കാർഷികവിളകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
കാർഷികവിളകൾ
ബാധിക്കപ്പെട്ട കർഷകർ
വിളനാശം(ലക്ഷത്തിൽ)
നേന്ത്രവാഴ(കുലച്ചത്)
929
1312.15
നേന്ത്രവാഴ(കുലയ്ക്കാത്തത്)
605
145.13
തെങ്ങ് (കായ്ച്ചത്)
501
93.58
തെങ്ങ് (കായ്ക്കാത്തത്)
53
7.80
കമുക് (കായ്ച്ചത്)
308
191.64
കമുക് (കായ്ക്കാത്തത്)
21
1.0
പച്ചക്കറി
377
99.54
ജാതിയ്ക്ക
28
4.78
കപ്പ
36
3.68
കുരുമുളക്
81
35.82
റബ്ബർ(ടാപ്പിങ് നടക്കുന്നത്)
247
90.90
റബ്ബർ(ടാപ്പിങ്ചെയ്യാത്തത്)
93
13.46
നെല്ല്
2394
1464.58
ഇഞ്ചി
26
11.20
മധുരക്കിഴങ്ങ്
59
59.67
കൊക്കോ
20
1.10
നിലക്കടല
8
0.18
Content Highlights:Flood Affected Agriculture Land