Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചൊരിമണലില്‍ ബ്രോക്കൊളി വിളയിച്ച് വീട്ടമ്മചൊരിമണലില്‍ ബ്രോക്കൊളി വിളയിച്ച് വീട്ടമ്മ

$
0
0
ചൊരിമണലിൽ ബ്രോക്കൊളി വിളയിച്ച് കഞ്ഞിക്കുഴിയിലെ വീട്ടമ്മ. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിൽ കളവേലിവീട്ടിൽ ആഷാ ഷൈജുവാണ് 600 ചുവട് ബ്രോക്കൊളി നട്ടത്. വിളവെടുപ്പു തുടങ്ങി രണ്ടരമാസംകൊണ്ട് വിളവെടുപ്പുകാലമായി.

കോഴിവളവും വേപ്പിൻപിണ്ണാക്കും കുമ്മായവും അടിവളമാക്കി തടംതീർത്ത് ഡ്രിപ് ഇറിഗേഷൻ നടത്തി കൃത്യതകൃഷിയാണ് നടത്തിയത്. ഒരു തടത്തിൽ രണ്ടുചെടിവീതം നട്ടു. ഒരണ്ണം 100 രൂപയ്ക്കാണ് വിൽക്കുന്നത്.

കോളിഫ്ളവർ, കാബേജ്, പച്ചമുളക്, പപ്പായ തുടങ്ങിയ വിളകൾ അഞ്ചരയേക്കറിൽ കൃഷിചെയ്യുന്നുണ്ട്. ടി.ടി.സി. യോഗ്യതയുള്ള ആഷ കൃഷിചെയ്താണ് ഉപജീവനം നടത്തുന്നത്. ഭർത്താവ് ഷൈജുവും മകൾ ആഷ്നയും സഹായത്തിനുണ്ട്.

Content Highlights: Broccoli cultivated in Cherthala





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>