Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വാഴകൃഷി വിളവെടുത്തുവാഴകൃഷി വിളവെടുത്തു

$
0
0
കണ്ടല്ലൂർ: കണ്ടല്ലൂരിൽ വാഴകൃഷി വിളവെടുത്തു. 1410-ാം നമ്പർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ വാഴക്കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.ബാങ്ക് പ്രസിഡന്റ് ബിജു ഈരിക്കൽ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

എ.ശോഭ, കെ.എൻ.പിള്ള, വി.കെ.സിദ്ധാർത്ഥൻ, ജി.സജീവ്, എൻ.സത്യനേശൻ, ബി.രാധാകൃഷ്ണൻ, കെ.സിന്ധു, വി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>