അസമിലെ റബർ കൃഷി 58,000 ഹെക്ടർ: കൂടുതൽ വ്യാപിപ്പിക്കാൻ സര്‍ക്കാര്‍അസമിലെ റബർ...
ഗുവാഹാത്തി: അസമിലെ റബർ കൃഷി വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ. നിലവിൽ 28 ജില്ലകളിലായി 58,000 ഹെക്ടർ ഭൂമിയിലാണ് റബർ കൃഷിയുള്ളത്.റബർ കൃഷി വ്യാപിക്കുന്നതിന് കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റബർ ബോർഡ്...
View Articleനെല്ലിക്കകളല്ലാത്ത കുറേ 'നെല്ലിക്ക'കൾനെല്ലിക്കകളല്ലാത്ത കുറേ 'നെല്ലിക്ക'കൾ
നെല്ലിക്കകൾ എത്രയിനം ഉണ്ടെന്നു ചോദിച്ചാൽ പറയാൻ എത്രയെണ്ണം നെല്ലിക്കകൾ നിങ്ങൾക്കറിയാം? കുടുംബം പലതാണെങ്കിലും നാട്ടുമ്പുറത്ത് നെല്ലിക്ക എന്ന പേരു ചേർത്ത് വിളിക്കുന്ന ഒട്ടേറെ നെല്ലികളുണ്ട്. ഉന്തുവണ്ടി...
View Articleവാഴകൃഷി വിളവെടുത്തുവാഴകൃഷി വിളവെടുത്തു
കണ്ടല്ലൂർ: കണ്ടല്ലൂരിൽ വാഴകൃഷി വിളവെടുത്തു. 1410-ാം നമ്പർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ വാഴക്കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.ബാങ്ക് പ്രസിഡന്റ് ബിജു ഈരിക്കൽ വിളവെടുപ്പ്...
View Articleമുടി മികച്ച വളം; സ്‌പ്രേ ചെയ്തും ഉപയോഗിക്കാംമുടി മികച്ച വളം; സ്‌പ്രേ ചെയ്തും...
തൃശ്ശൂർ: മുടി മാലിന്യമായി കളയാൻ വരട്ടെ. മികച്ച വളമാണ് മുടിയെന്ന് കേരള കാർഷിക സർവകലാശാല നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു. മാലിന്യം സമ്പത്താക്കാമെന്നതിന് മറ്റൊരു മാതൃകകൂടി.മുടിവളത്തിന്റെ ഉപയോഗം...
View Articleമുരിക്കു മരത്തെ കണ്ടവരുണ്ടോ? മുരിക്കു മരത്തെ കണ്ടവരുണ്ടോ?
കിഴക്കുദിക്കിലെ ചെന്തെങ്ങിൽകരിക്ക് പൊന്തിയനേരത്ത്മുരിക്കിൻ തൈയേ നിന്നുടെചോട്ടിൽമുറുക്കിത്തുപ്പിയതാരാണ്...ഈ പാട്ടുകേൾക്കുന്ന പുതിയ തലമുറയിലെ കുട്ടികൾ എന്താണ് ഈ മുരിക്കിൻതൈ എന്നുചോദിച്ചാൽ...
View Articleഓണമെത്തിയതോടെ മണക്കാട്ടെ വാഴക്കുല വിപണി സജീവമായിഓണമെത്തിയതോടെ മണക്കാട്ടെ...
ഓണത്തിന് വറ്റലും ഉപ്പേരിയും ഉണ്ടാക്കാനുള്ള ഏത്തൻകുലകൾക്ക് മണക്കാട് ചന്തയിൽ ആവശ്യക്കാരേറുകയാണ്. അരനൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് മണക്കാട് ചന്തയിലെ നേന്ത്രക്കായ വിൽപ്പനയ്ക്ക്.രാവിലെ ആറുമുതൽ വൈകീട്ട് വരെ...
View Articleപാലിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ക്ഷീരാമൃതംപാലിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ക്ഷീരാമൃതം
ഓണക്കാലത്ത് അതിർത്തികടന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന കർശനമാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഓണത്തോടനുബന്ധിച്ച് 10 ലക്ഷം ലിറ്റർ പാലിന്റെ അധിക ഉപഭോഗമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്....
View Articleതേങ്ങ വറുത്തരച്ച കൊള്ളി സാമ്പാര്‍തേങ്ങ വറുത്തരച്ച കൊള്ളി സാമ്പാര്‍
ആവശ്യമുള്ള സാധനങ്ങൾ1. കൊള്ളി (മരച്ചീനി-അര കിലോ)2. തേങ്ങ- അര മുറി3. തുവരപ്പരിപ്പ് -200 ഗ്രാം4. മഞ്ഞൾപൊടി-ചെറിയ സ്പൂൺ5. ചുവന്ന ഉള്ളി-100 ഗ്രാം6. പുളി-ഒരു വലിയ ഉരുള7. വറ്റൽമുളക്-എട്ടെണ്ണം8. മല്ലി-രണ്ട്...
View Articleഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ ഉത്പാദനത്തില്‍ വന്‍ വര്‍ധനഹോര്‍ട്ടികള്‍ച്ചര്‍...
ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനത്തിൽ വർധന. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനം കഴിഞ്ഞ വർഷത്തെക്കാളേറെ വർധിച്ചതായാണ് റിപ്പോർട്ടുകൾ. 2016-2017 വിളവർഷം ജൂണിൽ അവസാനിച്ചപ്പോൾ...
View Articleതേങ്ങ - ഭക്ഷണത്തിലെ മിന്നുംതാരംതേങ്ങ - ഭക്ഷണത്തിലെ മിന്നുംതാരം
കേരളീയർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാർഥമാണ് തേങ്ങയെന്നത് നമ്മളിൽ പലർക്കും ഇതേവരെ ബോധ്യപ്പെടാത്ത വസ്തുതയാണ്. സത്യത്തിൽ...
View Articleമുതുമുത്തച്ഛന്‍ ബോണ്‍സായ് മരങ്ങള്‍ മട്ടുപ്പാവില്‍മുതുമുത്തച്ഛന്‍ ബോണ്‍സായ്...
ആയിരംമുതൽ ഒരുലക്ഷം രൂപവരെ വിലയുള്ള ആയിരത്തിൽപ്പരം ബോൺസായ് മരങ്ങൾ വളർത്തി ജനശ്രദ്ധ നേടുകയാണ്, നാഗർകോവിൽ സൗപർണികയിലെ ഡി. രവീന്ദ്രൻ. അഭിഭാഷകനും വ്യവസായിയുമാണ് ഇദ്ദേഹം. എഴുപതുകളിൽ തുടങ്ങിയതാണ് ബോൺസായ്...
View Articleഒരുക്കാം മികച്ച തെങ്ങിന്‍ തൈകള്‍ഒരുക്കാം മികച്ച തെങ്ങിന്‍ തൈകള്‍
തെങ്ങുവെക്കുന്ന മാനുഷരെല്ലാംപൊങ്ങിടാതെയിരിക്കുന്നു സ്വർഗത്തിൽ 17ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു മലയാള കൃഷിവിജ്ഞാനീയകൃതിയാണ് കൃഷിഗീത. അതിൽ വിവിധ തെങ്ങിനങ്ങളെക്കുറിച്ചും നടീൽകാലത്തെക്കുറിച്ചും...
View Articleകോക്കനട്ട് പൈനാപ്പിള്‍ ഡ്രിങ്ക്കോക്കനട്ട് പൈനാപ്പിള്‍ ഡ്രിങ്ക്
ചേരുവകൾ1. 500 മി.ലി.തേങ്ങാവെള്ളം2. ഇടത്തരം വലിപ്പമുള്ള പൈനാപ്പിളിന്റെ പകുതി3. നാരങ്ങയുടെ നീര്4. ഓറഞ്ചിന്റെ നീര്5. ഒരു ചെറിയ കഷണം ഇഞ്ചി, കൊത്തിയരിഞ്ഞത്6. പൈനാപ്പിൾ കഷണങ്ങൾ അലങ്കരിക്കാൻ7. ഐസ്...
View Articleപാചകപ്രിയര്‍ക്കും ഭക്ഷണപ്രിയര്‍ക്കും പരീക്ഷിക്കാംപാചകപ്രിയര്‍ക്കും...
വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കാൻ പാചകപ്രിയർക്ക് എപ്പോഴും ഇഷ്ടമാണ്.ഭക്ഷണപ്രിയർക്ക് കഴിക്കാനും.നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന തേങ്ങ കൊണ്ടുള്ള മൂന്ന് വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്നാണ് താഴെ...
View Articleവരുമാനം നേടാം ചിരട്ടയില്‍ നിന്ന് വരുമാനം നേടാം ചിരട്ടയില്‍ നിന്ന്
തേങ്ങയുടെ കാമ്പ് എടുത്തശേഷമുള്ള ചിരട്ട പൊതുവേ ഇന്ധനമായാണല്ലോ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ വൈവിധ്യമാർന്ന ഉപയോഗങ്ങളുണ്ട് ചിരട്ടയ്ക്ക്.മികച്ച വരുമാനം നേടുവാൻ കഴിയുന്ന ഒരു മാർഗംകൂടിയാണ് ചിരട്ടയുടെ...
View Articleകേരഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്; തെങ്ങിന് നവജീവന്‍കേരഗ്രാമം പദ്ധതിയുമായി...
കേരളത്തിൽ തെങ്ങിന്റെ ഉത്പാദന ക്ഷമത മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ കുറവാണ്. തെങ്ങിനെ ബാധിച്ച കാറ്റുവീഴ്ച രോഗം നിലവിലുള്ള തെങ്ങുകളുടെ അശാസ്ത്രീയമായ പരിപാലനം, രോഗം ബാധിച്ചതും ഉത്പാദന...
View Article19-ാം ലോക നാളികേര ദിനം: സമ്പല്‍ സമൃദ്ധമായ ജീവിതത്തിന് നാളികേരം19-ാം ലോക...
ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ട് വർഷം തോറും സെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18...
View Articleതെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരവുമായി പീലിക്കോട്‌തെങ്ങിനങ്ങളുടെ വലിയ...
തെങ്ങുഗവേഷണത്തിനായി 1916-ൽ സ്ഥാപിതമായ നാളികേര ഗവേഷണകേന്ദ്രങ്ങൾ ശതാബ്ദിയാഘോഷ വേളയിലാണ്. നൂറുവർഷമെന്നത് ഒരു ഗവേഷണകേന്ദ്രത്തെ സംബന്ധിച്ച് ചെറിയ കാലയളവല്ല. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കിയാൽ...
View Articleതെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനംതെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം
ദീർഘകാല വിളയായ തെങ്ങിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ സംഭവിക്കുന്ന കോട്ടങ്ങൾ പിന്നീടൊരിക്കലും നികത്താൻ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ ശ്രദ്ധ കുറഞ്ഞാൽ വളർച്ചയും കുറയും. അതിൽ ഏറ്റവും പ്രധാനം...
View Articleഇടവപ്പാതി തുടങ്ങിയാല്‍ വിത്തുതേങ്ങകള്‍ പാകാംഇടവപ്പാതി തുടങ്ങിയാല്‍...
ഇടവപ്പാതി തുടങ്ങുന്നതോടെ വിത്തുതേങ്ങകൾ പാകാം. വെള്ളം കെട്ടി നിൽക്കാത്ത വിധത്തിൽ തറനിരപ്പിൽ നിന്നുയർന്ന തവാരണകളുണ്ടാക്കി വിത്തുതേങ്ങകൾ പാകുക. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ളയിടങ്ങളിൽ ചാലുകൾ കീറി...
View Article