മണ്ണിലൊരു വനിതാരത്‌നംമണ്ണിലൊരു വനിതാരത്‌നം
എന്റെ സ്കൂൾ സഹപാഠികളുടെ സംഗമമായിരുന്നു കഴിഞ്ഞമാസം. ഡോക്ടർമാരും എൻജിനീയർമാരും തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു. എന്നാൽ കൃഷിക്കാരിയായ എനിക്കാണ് കൂട്ടത്തിൽ ഏറ്റവും...
View Articleഇത് വിജയന്റെ ഹൈടെക് വിജയം; പരാജയപ്പെട്ടവര്‍ക്ക് ഒരു പാഠംഇത് വിജയന്റെ ഹൈടെക്...
ഹൈടെക് കൃഷി യഥാർഥത്തിൽ പരാജയമാണോ? സംസ്ഥാനസർക്കാരിന്റെ ഈ വർഷത്തെ മികച്ച ഹൈടെക് കർഷകനുള്ള പുരസ്കാരം നേടിയ ടി.വി വിജയൻ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് . മൈസൂരിൽ 30 കോടി രൂപ മുടക്കി രാജ്യത്തെ ഏറ്റവും വലിയ...
View Article'നെടുനേന്ത്ര' കുലച്ചപ്പോള്‍ 'പൊന്തന്‍ കായ' 'നെടുനേന്ത്ര' കുലച്ചപ്പോള്‍...
ലക്കിടി: ടിഷ്യുകൾച്ചർ നെടുനേന്ത്ര കുലച്ചപ്പോൾ പൊന്തൻ കായ. ആലത്തൂരിലെ സർക്കാർ വെജിറ്റബിൾ ഫാമിൽനിന്നാണ് കഴിഞ്ഞ നവംബറിൽ തൈകൾ വാങ്ങിയത്. നൂറ് തൈകൾ വാങ്ങിയതിൽ മുപ്പതെണ്ണം നെടുനേന്ത്ര...
View Articleചാലക്കുളങ്ങരയിലെ തരിശുനിലത്തില്‍ ജൈവ പച്ചക്കറി സമൃദ്ധി ചാലക്കുളങ്ങരയിലെ...
ആലത്തൂർ: കുഴൽമന്ദം ചാലക്കുളങ്ങരയിൽ മൂന്നുമാസം മുമ്പുവരെ തരിശായിക്കിടന്ന 65 സെന്റ് സ്ഥലത്തിപ്പോൾ പച്ചക്കറി വിളവെടുപ്പുകാലമാണ്. വെണ്ട, പച്ചമുളക്, വഴുതിന, അരിമുളക്, തക്കാളി, പീച്ചിങ്ങ, പടവലങ്ങ, ചുരക്ക,...
View Articleരോഗം ബാധിച്ച നെല്പാടങ്ങളില്‍ വിദഗ്ധസംഘം പരിശോധന നടത്തി രോഗം ബാധിച്ച...
കുഴൽമന്ദം: രോഗം ബാധിച്ച നെല്പാടങ്ങളിൽ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വിദഗ്ധർ പരിശോധന നടത്തി. പട്ടാമ്പി ആർ.എ.ആർ.എസ്. അസോസിയേറ്റ് പ്രൊഫ. ഡോ. രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്....
View Articleമുല്ലവര്‍ഗക്കാരെ വെല്ലുന്ന പുഷ്‌കരമുല്ലമുല്ലവര്‍ഗക്കാരെ വെല്ലുന്ന പുഷ്‌കരമുല്ല
നാടൻമുല്ല, സൂചിമുല്ല, കുരുക്കുത്തിമുല്ല, പിച്ചകമുല്ല, കാട്ടുമുല്ല തുടങ്ങി അനേകം മുല്ല ഇനങ്ങൾ കേരളത്തിലുണ്ട്. ഇതെല്ലാം ഒലിയേസി കുടുംബത്തിൽപ്പെടുന്നവയാണ്. എന്നാൽ, ഈ മുല്ലവർഗക്കാരെ വെല്ലാൻപോന്ന ഒരു...
View Articleരാസവളമില്ലാതെയും കൃഷി ചെയ്യാം; പക്ഷേ സാങ്കേതിക വിദ്യ...
ശരിയായ രീതിയിലുള്ള ജൈവകൃഷി പൂർണമായും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ പോളിഹൗസ് കൃഷിയിൽ വിജയം നേടണമെങ്കിൽ രാസവളങ്ങൾ ഉപയോഗിക്കാതെ നിവൃത്തിയില്ലെന്നാണ് അനുഭവ...
View Articleകൃഷിമുറ്റം ഉദ്ഘാടനം ചെയ്തു കൃഷിമുറ്റം ഉദ്ഘാടനം ചെയ്തു
തിരുവിഴാംകുന്ന്: ഗവ. എൽ.പി. സ്കൂളിൽ കൃഷിമുറ്റം പദ്ധതി തുടങ്ങി. വിഷരഹിതപച്ചക്കറി ഉപയോഗിച്ച് സ്കൂളിൽ ഉച്ചഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇടുക്കി ഡി.ഡി.ഇ.എ അബൂബക്കർ വിത്ത്...
View Articleനെല്ലിന്റെ സംഭരണവില കൂട്ടും: മന്ത്രി നെല്ലിന്റെ സംഭരണവില കൂട്ടും: മന്ത്രി
തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില 22.50 രൂപയിൽനിന്ന് 23.30 ആയി ഉയർത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഈ സീസണിൽ സംഭരിക്കുന്ന നെല്ലിന് കൂടിയ വിലനൽകും.കാർഷികവിലയിടിവിൽ പ്രതിഷേധിച്ച് കെ.എം. മാണി...
View Articleകര്‍ഷകരെ വലച്ച് വരിനെല്ലും കര്‍ഷകരെ വലച്ച് വരിനെല്ലും
തത്തമംഗലം: ചിറ്റൂർ-തത്തമംഗലം മേഖലയിൽ കർഷകർക്ക് പ്രഹരമായിവരിനെല്ലും മഞ്ഞളിപ്പും. തത്തമംഗലം കൃഷിഭവന്റെ പരിധിയിൽ താണിയംപാടം, മേട്ടുപ്പാളയം, പാറക്കളം, അരങ്ങം, ചെമ്പകശ്ശേരി, വല്ലങ്ങിപ്പാടം, പെരിങ്കുളങ്ങര,...
View Articleമാലിന്യം നീക്കി ജൈവകൃഷിക്കായി കൂട്ടുകാര്‍ ഒന്നിച്ചു മാലിന്യം നീക്കി...
കോട്ടയം: ഒരുകൂട്ടം സുഹൃത്തുക്കൾ വീടിന് സമീപമുള്ള തരിശ്ഭൂമി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കാൻ തീരുമാനിച്ചതിനു പിന്നിൽ രണ്ട് ലക്ഷ്യങ്ങളേയുണ്ടായിരുന്നുള്ളൂ. പ്ളാസ്റ്റിക്ക് മാലിന്യത്തിൽനിന്നും...
View Articleഉപ്പേരി വിപണി ഉണര്‍ന്നപ്പോള്‍ നേന്ത്രന് പൊള്ളുന്ന വില ഉപ്പേരി വിപണി...
കട്ടപ്പന: ഓണക്കാലം ലക്ഷ്യമിട്ട് ഉപ്പേരിവിപണി സജീവമായപ്പോൾ നേന്ത്രന് പൊള്ളുന്ന വില. ഒരുമാസം മുൻപുവരെ 65 രൂപയായിരുന്ന നേന്ത്രപ്പഴത്തിന്റെ വില 80 രൂപയായി ഉയർന്നു.മുൻപ് മൊത്തവിപണിയിൽ പച്ചക്കായയ്ക്ക് 50...
View Articleസി.ബി.ഐയില്‍ നിന്ന് കൃഷിയിലേക്ക്; വിഷ്ണു നായര്‍ വിജയം കൊയ്തത്...
മത്സ്യക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും വിജയം കൊയ്തിരിക്കുകയാണ് വിഷ്ണു നായർ. ആലപ്പുഴ ചുനക്കര കരിമുളയ്ക്കൽ പഞ്ചായത്തിലെ കർഷകനായ ഇദ്ദേഹം മൂന്നുകുളങ്ങളിലായാണ് മത്സ്യം കൃഷിചെയ്യുന്നത്. സി.ബി.ഐ.യിൽനിന്ന്...
View Articleതലയെടുപ്പോടെ മാര്‍ ബേസില്‍ സ്‌കൂളിലെ രുദ്രാക്ഷമരംതലയെടുപ്പോടെ മാര്‍ ബേസില്‍...
കോട്ടയം: സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിറയെ കായ്കളുമായി നില്ക്കുന്ന രുദ്രാക്ഷമരം വേറിട്ട കാഴ്ചയാണ്.ശിവപ്രീതിക്കായി ഭക്തർ ജപമാലയിൽ കോർക്കുന്ന രുദ്രാക്ഷം...
View Articleരോഗബാധ: കര്‍ഷകര്‍ക്ക് ദുരിതംരോഗബാധ: കര്‍ഷകര്‍ക്ക് ദുരിതം
രോഗം ബാധിച്ച കൊക്കോകായ്കൾ അഴുകിയ നിലയിൽപണിക്കൻകുടി: തുടർച്ചയായി മഴ പെയ്തതോടെ ഹൈറേഞ്ചിലെ കൊക്കോ കൃഷിയിടങ്ങളിൽ അഴുകൽ രോഗബാധ പടരുകയാണ്.കായ്കൾ വിളവെടുപ്പിന് പാകമാകും മുമ്പേ പനിച്ചുപോകുന്നതിനാൽ വൻതോതിൽ വിള...
View Articleഡിവിഡിവി പൂക്കാലം സ്‌കൂള്‍ മുറ്റത്ത്ഡിവിഡിവി പൂക്കാലം സ്‌കൂള്‍ മുറ്റത്ത്
വസന്തത്തിന്റെ വരവറിയിച്ച് ആനന്ദപുരത്തെ ശ്രീകൃഷ്ണ സ്കൂൾമുറ്റത്ത് ഡിവിഡിവി മരങ്ങൾ പൂത്തു. കുട്ടികൾക്കായി കൂട്ടായി തേൻകുരുവികളും പൂമ്പാറ്റകളുമെത്തി. സ്കൂൾ മുറ്റത്തെ അമ്പതോളം ഡിവിഡിവി മരങ്ങളാണ്...
View Articleകൃഷി കര്‍ഷകന്റേത് മാത്രമല്ല; ഭക്ഷിക്കുന്നവന്റെയും ഉത്തരവാദിത്തമാണ് : വി.എസ്...
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹോർട്ടികൾച്ചർ മിഷൻ ആണ് കേരളത്തിലെ ഓരോ ജില്ലയിലും പോളി ഹൗസ് ഫാമുകൾ നിർമിക്കാനുള്ള നിർദേശങ്ങൾ നൽകുന്നത്. കേരളത്തിൽ ആകെ 554 പോളിഹൗസുകളുണ്ട്.21 ഡെമോൺസ്ട്രേഷൻ യൂണിറ്റുകൾ പല...
View Articleപാരമ്പര്യ നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിച്ച് ബ്രഹ്മഗിരിപാരമ്പര്യ നെല്‍ക്കൃഷിയെ...
കല്പറ്റ: ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 140 ഏക്കറിൽ കൃഷി തുടങ്ങി.പാരമ്പര്യ നെൽവിത്ത് ഇനങ്ങളായ തൊണ്ടി, പാൽ തൊണ്ടി ഗന്ധകശാല തുടങ്ങിയവയാണ്...
View Articleകോളിപ്പറ്റ വയലില്‍ നെല്‍കൃഷിയിറക്കികോളിപ്പറ്റ വയലില്‍ നെല്‍കൃഷിയിറക്കി
കണിയാമ്പറ്റ: കോളിപ്പറ്റ പാടശേഖരത്തിൽ കണിയാമ്പറ്റ കൃഷിഭവനും കർമസേനയും ചേർന്ന് കൃഷിയിറക്കി.തരിശുഭൂമി കൃഷിയ്ക്ക് അനുയോജ്യമാക്കിയ ശേഷമാണ് വിത്തിറക്കിയത്. ഉമ, ആതിര എന്നീ നെൽവിത്തിനങ്ങളാണ് ഏഴരയേക്കറിൽ...
View Articleഹൈടെക് കൃഷിരീതികള്‍ പലതും പരാജയമെന്ന് ശാസ്ത്രലോകംഹൈടെക് കൃഷിരീതികള്‍ പലതും...
കൊച്ചി: സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പല ഹൈടെക് കൃഷിരീതികളും വാണിജ്യപരമായി പരാജയമാണെന്ന് ശാസ്ത്ര ലോകം. കൊച്ചി സി.എം.എഫ്.ആർ.ഐ.യിൽ നടന്ന കർഷക-ശാസ്ത്രജ്ഞന്മാരുടെ മുഖാമുഖം പരിപാടിയിലാണ് പുത്തൻ കൃഷിരീതിയെ...
View Article