മുടിയിഴകള്‍ക്ക് അഴകും ആരോഗ്യവും താളിയിലൂടെമുടിയിഴകള്‍ക്ക് അഴകും ആരോഗ്യവും...
പെൺകുട്ടികളുടെ സൗന്ദര്യത്തിന് ആധാരമാണ് അഴകാർന്ന തലമുടി എന്നു പറയാറുണ്ട്. എന്നാൽ പല പെൺകുട്ടികൾക്കും തലമുടി പരിചരിക്കാൻ കഴിയാറില്ല. മുടി സൗന്ദര്യത്തിന് ഷാംപൂവും മറ്റ് പല വസ്തുക്കളും മാറി മാറി...
View Articleസമ്മിശ്ര കൃഷിയിലൂടെ സിബി നേടിയത് കര്‍ഷകോത്തമസമ്മിശ്ര കൃഷിയിലൂടെ സിബി നേടിയത്...
മണ്ണൊരുക്കി കാത്തിരിക്കുമ്പോലെ മനസ്സും ഒരുക്കി കാത്തിരിക്കുമ്പോഴാണ് ഒരു കർഷകൻ മികച്ച കർഷകനായിത്തീരുക. കൃഷിയിടത്തിലെ ഓരോ കോണിലും കണ്ണും മനസ്സും എത്തിയാലേ ഭൂമി കനിയൂ. ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടം...
View Articleഇത് മണ്ണില്‍ നിരങ്ങി കൃഷി ചെയ്ത കുംബയുടെ ജീവിതം ഇത് മണ്ണില്‍ നിരങ്ങി കൃഷി...
കൈകൾ കുത്തിനിരങ്ങിയാണെങ്കിലും ജീവിതത്തെ നോക്കി മന്ദഹസിക്കുകയാണ് കുംബയെന്ന ആദിവാസി സ്ത്രീ. ജീവിത പ്രാരാബ്ധങ്ങൾ തോൽപ്പിക്കാൻ പലതവണ വന്നപ്പോഴും ആത്മധൈര്യം കൊണ്ട് നേരിട്ടു. ആർക്കു മുന്നിലും കൈനീട്ടാതെ...
View Articleവിരിപ്പു കൃഷിയിൽ നൂറുമേനി കൊയ്ത് ഉദയം പേരൂർ സസ്യ ഇക്കോ ഷോപ്പ്വിരിപ്പു...
മുളന്തുരുത്തി: കാർഷിക രംഗത്തു നിന്ന് വിരിപ്പുകൃഷി അപ്രത്യക്ഷമായപ്പോൾ ഉദയംപേരൂർ സസ്യ ഇക്കോ ഷോപ്പ് വിജയകരമായി വിരിപ്പുകൃഷി നടത്തി പൊന്ന് വിളയിച്ചു. ചോറ്റാനിക്കര പഞ്ചായത്തിലെ കണയന്നൂർ നാഗപ്പാടി...
View Articleവെള്ളം കിട്ടാതെ 25,000 ഏക്കര്‍ വയലുകളില്‍ കൃഷി നാശംവെള്ളം കിട്ടാതെ 25,000...
മൂലത്തറ: വെള്ളംകിട്ടാതെ മൂലത്തറ ഇടതുകനാലിന്റെ ആയക്കെട്ട് പ്രദേശങ്ങളിൽ 25,000ത്തോളം ഏക്കർ വയലുകളിൽ കൃഷി ഉണക്കത്തിലേക്ക്. കളകയറി അടിവളം ചേർക്കാനാവാതെ നെൽച്ചടികൾ മുരടിച്ചാണ് കൃഷിനാശമുണ്ടായത്.മൂലത്തറ മുതൽ...
View Articleകൃഷിയുടെ വഴിയില്‍ ദേവസ്വം ബോര്‍ഡുകളുംകൃഷിയുടെ വഴിയില്‍ ദേവസ്വം ബോര്‍ഡുകളും
കൊച്ചി: തരിശായി കിടക്കുന്ന ക്ഷേത്രഭൂമികളിൽ ദേവസ്വംബോർഡുകളുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നു. പച്ചക്കറി, നെല്ല്, വാഴ തുടങ്ങിയവയും പൂജാപുഷ്പങ്ങളും കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂർ, കൊച്ചിൻ...
View Articleമലബാറി ആടുകള്‍ക്കൊരു ഫാം; സോജന് മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്‌കാരംമലബാറി...
കോട്ടയം: റബ്ബർ വെട്ടി മാറ്റി ആടുവളർത്തിയ സോജന് സംസ്ഥാന പുരസ്കാരം. കേരള മൃഗസംരക്ഷണവകുപ്പിന്റെ മികച്ച യുവകർക്ഷകനായി മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയിൽ സോജൻ ജോർജ് (35) തിരഞ്ഞെടുക്കപ്പെട്ടു....
View Articleതരിശു പാടത്ത് നൂറുമേനി വിളയിച്ച് തെങ്ങുംവിള ദേവീക്ഷേത്ര സമിതിതരിശു പാടത്ത്...
ചിറയിൻകീഴ്: മുടപുരത്തെ നെൽപ്പാടങ്ങളിൽ തെങ്ങുംവിള ദേവീക്ഷേത്രസമിതി വീണ്ടും കൃഷിയിറക്കി. ക്ഷേത്രത്തോടു ചേർന്ന് ഒരേക്കറോളം വരുന്ന പാടശേഖരത്തിലാണ് കൃഷി. ഇതു രണ്ടാംതവണയാണ് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ...
View Articleമൃഗസംരക്ഷണ കര്‍ഷകപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുമൃഗസംരക്ഷണ...
തിരുവനന്തപുരം: മൃഗസംരക്ഷണമേഖലയിലെ മികച്ച കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016-ലെ മികച്ച ക്ഷീരകർഷകനായി അലോഷി ജോസഫിനെ (കുടയത്തൂർ, തൊടുപുഴ) തിരഞ്ഞെടുത്തു....
View Articleഓണത്തിന് കാഴ്ചക്കുലകളൊരുക്കി പരുതൂര്‍ഓണത്തിന് കാഴ്ചക്കുലകളൊരുക്കി പരുതൂര്‍
കൂറ്റനാട്: ഓണനാളുകൾ അടുത്തതോടെ വാഴക്കൃഷി വിളവെടുപ്പിന്റെ തിരക്കിലാണ് പരുതൂർ. ഓണത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ കാഴ്ചക്കുലകളും നേന്ത്രക്കുലകളും വിളവെടുക്കുന്ന ജില്ലയിലെ പ്രധാനകേന്ദ്രമാണ് പരുതൂർ....
View Articleപൊള്ളക്കള ചതിച്ചു; ചുനങ്ങാട്ട് കർഷകർ ഒന്നാംവിള ഉപേക്ഷിച്ചുപൊള്ളക്കള ചതിച്ചു;...
ഒറ്റപ്പാലം: വലിയ പ്രതീക്ഷയോടെ നെൽക്കൃഷിയുമായി പാടത്തേക്കിറങ്ങിയ കർഷകരെല്ലാം വിഷമത്തിലാണ്. വിളവെടുക്കാൻ രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ വിളവിനേക്കാൾ കൂടുതൽ കളമൂടിയ അവസ്ഥയിലാണ് പാടങ്ങൾ. ചുനങ്ങാട്...
View Articleകര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി: നെല്‍ച്ചെടികളില്‍ രോഗങ്ങള്‍കര്‍ഷകര്‍ക്ക്...
ചിറ്റൂർ: വിളവ് കൊയ്യാൻ ദിവസങ്ങൾശേഷിക്കെ നെൽക്കർഷകർക്ക് തിരിച്ചടിയായി ചെടികളിൽ രോഗങ്ങളും. പ്രധാന നെല്ലുത്പാദനമേഖലകളായ ചിറ്റൂർ, കൊല്ലങ്കോട്, കുഴൽമന്ദം, ആലത്തൂർ മേഖലകളിലാണ് നെൽച്ചെടികളിൽ വിവിധതരം രോഗങ്ങൾ...
View Articleകേരളത്തില്‍ കൃഷി ഹൈടെക് ആയി; എന്നാല്‍ കര്‍ഷകരോ?കേരളത്തില്‍ കൃഷി ഹൈടെക് ആയി;...
എല്ലാ മേഖലകളിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമ്പോൾ കാർഷിക മേഖലയിൽ കാതലായ മാറ്റങ്ങൾ ഇന്നും വന്നിട്ടില്ല. ഒരു യൂണിറ്റ് സ്ഥലത്ത് നിന്ന് പരമാവധി വിളവ് ഉത്പാദിപ്പിക്കാൻ അനുയോജ്യമായ കൃഷി രീതിയാണ് ഹൈടെക്...
View Articleഒന്നില്‍ നിന്ന് അമ്പത്തൊന്നിലേക്ക്: അലോഷിയുടേത് കഠിനാദ്ധ്വാനത്തിന്റെ...
കുടയത്തൂർ: ഒരു പശുവുമായി ഏഴു വർഷം മുൻപ് ക്ഷീരകൃഷി ആരംഭിച്ചതാണ് അലോഷി. ഇന്ന് 51 പശുക്കളും 20 കിടാരികളുമായി കേരളത്തിലെ ഏറ്റവും മികച്ച ക്ഷീരകർഷകനായി അലോഷി മാറി. അഞ്ച് വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ...
View Articleആവോലി വിത്തുത്പാദനം വിജയം ആവോലി വിത്തുത്പാദനം വിജയം
കൊച്ചി: ആഭ്യന്തര-വിദേശ വിപണികളിൽ ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുത്പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) വികസിപ്പിച്ചു. രണ്ടു വർഷം നീണ്ട ഗവേഷണങ്ങൾക്കു ശേഷം...
View Articleവെട്ടിക്കളയല്ലേ... ബിഗ്നൈ ആളൊരു കേമനാണ്വെട്ടിക്കളയല്ലേ... ബിഗ്നൈ ആളൊരു കേമനാണ്
കാടാണെന്നു പറഞ്ഞ് മിക്കവരും വെട്ടിക്കളയുന്ന ഒരു കുറ്റിച്ചെടിയാണ് ബിഗ്നൈ. താളിച്ചെടിയെന്നും കാട്ടു പുളിച്ചിയെന്നുമൊക്കെ നമ്മൾ വിളിക്കുന്ന ആളാണ് കക്ഷി. ബിഗ്നൈ ഇംഗ്ലീഷ് പേരാണ്.150 മുതൽ 160 സെന്റീമീറ്റർവരെ...
View Articleതഴുതാമയുടെ ഔഷധഗുണങ്ങള്‍തഴുതാമയുടെ ഔഷധഗുണങ്ങള്‍
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടായിരുന്നു,മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനൽക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ല എന്ന്. ഇത് കാണിക്കുന്നത്...
View Articleയുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിച്ചത് ഹൈടെക് കൃഷി: ഡോ.പി.സുശീലയുവാക്കളെ...
കേരള കാർഷിക സർവകലാശാലയിലെ ഹൈടെക് റിസർച്ച് ആന്റ് ട്രെയിനിങ്ങ് യൂണിറ്റ് ആണ് പോളിഹൗസ് കൃഷിക്കാവശ്യമായ എല്ലാ സാങ്കേതികോപദേശങ്ങളും കർഷകർക്ക് നൽകുന്നത്. യുവാക്കളെ കാർഷികരംഗത്തേക്ക് ആകർഷിച്ചതിൽ ഹൈടെക്...
View Articleഏലം വിപണിയില്‍ ഉണര്‍വ്ഏലം വിപണിയില്‍ ഉണര്‍വ്
കട്ടപ്പന: വിളവെടുപ്പുകാലത്തിനൊപ്പം മഴയും ലഭിച്ചത് ഏലം വിപണിയിൽ ഉണർവിന് കാരണമായി. ഏലം രണ്ടാംഘട്ട വിളവെടുപ്പുകാലത്തു തന്നെ ഇടമുറിയാതെ മഴ ലഭിച്ചതിനാൽ ഉണങ്ങിയ ഏലയ്ക്കായും പച്ചക്കായും അധികമായി...
View Articleമുട്ടുകാട് പാടശേഖരത്തില്‍ ഞാറ്റുപാട്ടുയര്‍ന്നുമുട്ടുകാട് പാടശേഖരത്തില്‍...
രാജാക്കാട്: ഹൈറേഞ്ചിലെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിൽ ഞാറ്റുപാട്ടുയർന്നു. വരണ്ടുണങ്ങിയ പാടത്തുനിന്ന് നെൽകൃഷി പൂർണമായി നിലച്ച സാഹചര്യത്തിൽ അടുത്തയിടെ പെയ്ത മഴയാണ് കർഷകർക്ക്...
View Article