Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പശുക്കളുടെ ആരോഗ്യസംരക്ഷണംപശുക്കളുടെ ആരോഗ്യസംരക്ഷണം

$
0
0
പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

1. തൊഴുത്ത് നല്ലതുപോലെ കഴുകി അകവും പുറത്തും ശുചീകരണം നടത്തണം
2.ക്രമം തെറ്റാത്ത സമീകൃതാഹാരം, വായുസഞ്ചാരം, യഥേഷ്ടം വെള്ളം എന്നിവ ലഭ്യമാക്കണം.
3.തീറ്റപ്പാത്രങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കണം
4. ദിവസവും കുളിപ്പിക്കണം. പച്ചപ്പുല്ല് ദിവസം 25 കി.ഗ്രാം നൽകണം
5. ഡോക്ടറെക്കൊണ്ട് ഇടയ്ക്കിടെ പരിശോധിപ്പിക്കണം
6. വേനൽക്കാലത്ത് ഒരു ലിറ്റർ പാൽ നൽകുന്നവയ്ക്ക് 4 ലിറ്റർ വെള്ളം നൽകണം. ഇത് പാൽ ഉത്പാദനം കൂട്ടും.
7. പശുക്കുട്ടിക്ക് 14 ദിവസമാകുമ്പോൾ ആദ്യ വിരമരുന്ന് നൽകണം. പിന്നീട് ഒരു മാസത്തിൽ എന്ന ക്രമത്തിൽ തുടർന്ന് നൽകണം
8. കാലിവസന്ത, കുളമ്പ് രോഗം, കുരലടപ്പൻ, അടപ്പൻ എന്നിവയ്ക്കും പ്രതിരോധ കുത്തിവെപ്പ് നൽകണം

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>