Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

തിലറാണി: എള്ളിലെ പുതിയ താരംതിലറാണി: എള്ളിലെ പുതിയ താരം

നെൽപ്പാടങ്ങളിൽ മൂന്നാംവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ വിളയാണ് എള്ള്. ജനുവരിയിൽ കൃഷിയിറക്കിയാൽ ഏപ്രിൽ അവസാനം കൊയ്യാം. എള്ളിലെ ഇനങ്ങളായ സൂര്യയെയും സോമയെയും തിലോത്തമയെയും പിന്തള്ളിയെത്തിയ...

View Article


കുരുമുളകിലെ ദ്രുതവാട്ടത്തെ ചെറുക്കാന്‍ ജൈവിക നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍...

കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും രൂക്ഷമായ ഒന്നാണ് ദ്രുതവാട്ടം. സാധാരണയായി ജൂൺ-ജുലൈ മാസങ്ങളിൽ, തെക്കുപടിഞ്ഞാറൻ കാലവർഷാരംഭത്തോടെ കണ്ടുവരുന്ന ഈ രോഗം കൊടിയുടെ ഏതു ഭാഗത്തെയും ബാധിക്കാം. 1902 ലാണ്...

View Article


കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി മിത്രകീടങ്ങളെ നല്‍കുന്നുകൃഷിഭവന്റെ...

കോട്ടയം: പ്രവർത്തനം ആരംഭിച്ച് ആദ്യ രണ്ടുമാസം കൊണ്ട് തന്നെ കോഴായിലെ മിത്രകീട പ്രജനനകേന്ദ്രം 250 ഏക്കർ കൃഷിക്കാവശ്യമായ മിത്രകീടങ്ങളെ നൽകി. കിടങ്ങൂരിലും വെച്ചൂരിലുമാണ് കൃഷിഭവന്റെ മേൽനോട്ടത്തിൽ ഇവയെ...

View Article

വെറ്റിലപ്പാറ ജി.എച്ച്.എസിലെ മട്ടുപ്പാവില്‍ കൃഷി; മുറ്റത്ത്...

മലപ്പുറം : ഇത് സ്കൂളാണോ കൃഷിസ്ഥലമാണോ ചന്തയാണോ എന്നുചോദിച്ചാൽ എല്ലാമാണ് എന്നുപറയാൻ വെറ്റിലപ്പാറ ജി.എച്ച്.എസ്സിലെ കുട്ടികൾക്ക് മടിയില്ല. പഠിക്കുമ്പോൾ അവർക്കത് സ്കൂളാണ്. അതിനുമുൻപും ശേഷവും...

View Article

മൂന്നാറിലെ പാഷന്‍ ഫ്രൂട്ടിന് പുളിയില്ല; ഒറിജിനല്‍ മറയൂര്‍ ശര്‍ക്കരയ്ക്ക്...

ഇടനിലക്കാരില്ലാതെകർഷകരിലേക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കുന്ന മൊബൈൽ ആപ്പിനെ പരിചയപ്പെടുത്തുകയാണ് ആത്മ ഇടുക്കിയും തൊടുപുഴ ഫാമേഴ്സ് ക്ലബും. പരമാവധി വരുമാനം കർഷകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്...

View Article


വിദേശ പഴരുചികളുമായി വില്യം മാത്യുവിദേശ പഴരുചികളുമായി വില്യം മാത്യു

അമ്പലവയൽ: ബ്രസീലിൽ നിന്നുള്ള റോലീനിയ പഴം, ഹിമാലയൻ ഫ്രൂട്ട്, സലാക്ക് ഫ്രൂട്ട്... സാധാരണക്കാരന് കേട്ടുപരിചയം പോലുമില്ലാത്ത പഴങ്ങളുടെ അമ്പരപ്പിക്കുന്ന ശേഖരവുമായാണ് വില്യം മാത്യു പൂപ്പൊലി അന്താരാഷ്ട്ര...

View Article

പൂക്കളുടെ വര്‍ണ വസന്തം തിരുവനന്തപുരത്ത് പൂക്കളുടെ വര്‍ണ വസന്തം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുഷ്പ ഫല സസ്യ പ്രദർശനമായ വസന്തോത്സവത്തിന് തിരുവനന്തപുരത്ത് കനകക്കുന്നിൽ തുടക്കമായി. ലോക കേരള സഭയ്ക്ക് തലസ്ഥാന നഗരം...

View Article

റെജിയുടെ ആനക്കൊമ്പന്‍ വെണ്ടയും ഗജേന്ദ്രന്‍ ചേനയും ലിംക ബുക്കില്‍റെജിയുടെ...

ഒരു ചേമ്പിന്റെ ഉയരം ആറടി പത്ത് ഇഞ്ച്, ഒരു ആനക്കൊമ്പൻ വെണ്ടക്കയുടെ നീളം 28.5 ഇഞ്ച്, ഗജേന്ദ്ര ഇനത്തിൽപ്പെട്ട ചേനയുടെ നീളം ഏഴടി പതിനൊന്ന് ഇഞ്ച്. പിസാൻ സെർഗു(ആയിരം കണ്ണി) ഇനത്തിൽപ്പെട്ട ഒരു വാഴയിലുണ്ടായ...

View Article


വീട്ടുവളപ്പിലെ കൃഷിക്കാര്‍ക്ക് കൈത്താങ്ങായി കര്‍ഷകമിത്രങ്ങള്‍ വീട്ടുവളപ്പിലെ...

തിരുവനന്തപുരം: വീട്ടുവളപ്പിലും പുരയിടത്തിലും കൃഷിചെയ്യുന്ന ചെറുകിടക്കാർക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സഹായം ലഭ്യമാക്കുന്നതിന് കർഷകമിത്ര പദ്ധതിയുമായി സർക്കാർ. ചെറിയ തോതിൽ...

View Article


കൃഷിയിറക്കിയത് 25 വര്‍ഷമായി തരിശു കിടന്ന പാടത്ത്കൃഷിയിറക്കിയത് 25 വര്‍ഷമായി...

എറണാകുളം: ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പാറക്കടവ് സർവീസ് സഹകരണ ബാങ്ക് മണ്ണിൻ നന്മയ്ക്ക് മനുഷ്യ നന്മയ്ക്ക് ജൈവ കൃഷി പദ്ധതിപ്രകാരം നെൽകൃഷി തുടങ്ങി. 25 വർഷമായി തരിശുകിടന്ന കുറുമശ്ശേരി തോട്ടാങ്ങര...

View Article

കയര്‍ബോര്‍ഡ് 20 ലക്ഷം തൊഴില്‍ നല്‍കും; ലക്ഷ്യം 20,000 കോടിയുടെ...

തിരുവനന്തപുരം: ദേശീയ കയർ മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി 2021-22 ഓടെ 20,000 കോടിയുടെ കയർ ഉത്പന്ന കയറ്റുമതി ലക്ഷ്യംവയ്ക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ആഭ്യന്തരവിപണിയിൽ 40,000 കോടിയാണ്...

View Article

ഒരു വെള്ളരിയ്ക്ക്‌ നൂറ് രൂപ കിട്ടാനുള്ള വഴി ഇവര്‍ പറഞ്ഞു തരും ഒരു...

ഒരു വാഴക്കുല വെട്ടിവിറ്റാൽ 300 രൂപ കിട്ടുമെങ്കിൽ വാഴയുടെ സമഗ്രഭാഗങ്ങളും ഉത്പന്നങ്ങളാക്കി മാറ്റിയാൽ 3000 രൂപ കിട്ടുമെന്ന് നമുക്ക് പറഞ്ഞു തരുന്നത് ആലപ്പുഴ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റർ...

View Article

പശുക്കളുടെ ആരോഗ്യസംരക്ഷണംപശുക്കളുടെ ആരോഗ്യസംരക്ഷണം

പശുക്കളുടെ ആരോഗ്യസംരക്ഷണത്തിന് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്1. തൊഴുത്ത് നല്ലതുപോലെ കഴുകി അകവും പുറത്തും ശുചീകരണം നടത്തണം2.ക്രമം തെറ്റാത്ത സമീകൃതാഹാരം, വായുസഞ്ചാരം, യഥേഷ്ടം വെള്ളം എന്നിവ...

View Article


തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തക്കാളി കൃഷി...

പൂക്കാൻ തുടങ്ങിയപ്പോഴേക്കും തക്കാളിച്ചെടി വാടി ഉണങ്ങിപ്പോയി എന്നത് കർഷകരുടെ സ്ഥിരം പരാതി. വാട്ടമില്ലെങ്കിൽ നേട്ടമെന്നതാണ് തക്കാളിക്കൃഷിയെക്കുറിച്ച് പറയുന്നത്. അല്പം ശ്രദ്ധിച്ചാൽ തക്കാളിക്കൃഷിവൻ...

View Article

വസന്തോത്സവത്തിന് വന്‍ തിരക്ക്; രണ്ടു നാള്‍ കൂടി നീട്ടിവസന്തോത്സവത്തിന് വന്‍...

തിരുവനന്തപുരം : വിനോദസഞ്ചാരവകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന വസന്തോത്സവം പുഷ്പപ്രദർശനമേള രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഞായറാഴ്ച വരെ വസന്തോത്സവം നടത്താനാണ് തീരുമാനിച്ചതെങ്കിലും തിരക്ക്...

View Article


ആരുടെ മനസിലും പ്രണയമുണര്‍ത്തുന്ന ഗ്ലാഡിയോലിസ് ആരുടെ മനസിലും...

പ്രമുഖ ഇംഗ്ലീഷ് കാല്പനിക കവി വില്യംവേഡ്സ് വർത്തിന്റെ പ്രശസ്തമായ കവിത ഡാഫോഡിൽസിലെ സ്വർണത്തിരമാലാ കല്പനയെ വെല്ലുന്ന കാഴ്ചയാണ് അമ്പലവയലിലെ പൂപ്പൊലിയിൽ ഒരുക്കിയിരിക്കുന്ന ഗ്ലാഡിയോലിസ് സാഗരത്തിന്റെ...

View Article

പ്രകാശന്‍ തട്ടാരിയുടെ 'വണ്ടര്‍ ക്ലൈംബര്‍'; സ്ത്രീകള്‍ക്കും അനായാസം അടയ്ക്ക...

ഏറെ അധ്വാനമുള്ളതും പ്രയാസമേറിയതുമായ ഒരു ജോലിയാണ് അടയ്ക്കയുടെ വിളവെടുപ്പ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് പലവിധത്തിലുള്ള ശാരീരിക വൈഷമ്യങ്ങളും അപകടങ്ങളും പതിവായി സംഭവിക്കാറുണ്ട്. ഇവിടെയാണ്...

View Article


കരിമീനും കാപ്‌സിക്കവുമായി പെരേരകരിമീനും കാപ്‌സിക്കവുമായി പെരേര

തിരുവനന്തപുരം: മുരുക്കുംപുഴയിലെ ജി.പെരേര കൃഷി തുടങ്ങിയത് പാരമ്പര്യമായി കിട്ടിയ 70 സെന്റ് സ്ഥലത്തായിരുന്നു. കുളം നവീകരിച്ച് കരിമീൻ വളർത്തിയായിരുന്നു തുടക്കം.പ്രീമിയം ഫ്ളോട്ടിങ്ങ് ഫിഷ് ഫീഡ് നൽകിയാണ്...

View Article

വസന്തോത്സവത്തില്‍ ജനശ്രദ്ധ നേടി ലൈഫ് മിഷന്‍ സ്റ്റാള്‍ വസന്തോത്സവത്തില്‍...

സ്വന്തമായി വീടില്ലാത്ത ഒരാൾപോലും സംസ്ഥാനത്തുണ്ടാവരുതെന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള ലൈഫ് മിഷന്റെ വസന്തോത്സവത്തിലെ സ്റ്റാൾ ജനപ്രിയമാകുന്നു. വീടിന്റെ സ്നേഹവും കരുതലും എല്ലാവർക്കും ഉറപ്പാക്കാനുള്ള...

View Article

മാനസികരോഗ ബാധിതര്‍ക്കായി ഇംഹാന്‍സില്‍ മരച്ചീനിക്കൃഷി മാനസികരോഗ ബാധിതര്‍ക്കായി...

കോഴിക്കോട്: ഇംഹാൻസ് കാമ്പസിലെ ഒന്നര ഏക്കറിൽ ഇനി മരച്ചീനി വിളയും. മാനസികരോഗ ബാധിതരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും വീണ്ടെടുക്കാനായുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കൃഷി തുടങ്ങിയത്. സമൂഹത്തിൽ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>