മാലിന്യം വഴിമാറിയപ്പോള്‍ പൂക്കള്‍ വിരിഞ്ഞു; ഒപ്പം കൃഷിയും മാലിന്യം...
ആലുവ: കൃഷി നശിച്ചപ്പോൾ ഈ പാടശേഖരം മാലിന്യ സംഭരണ കേന്ദ്രമായിരുന്നു. രാവും പകലുമില്ലാതെ ടൺകണക്കിന് മാലിന്യങ്ങൾ ഇവിടേക്കെത്തി. പാടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലൂടെ വാഹനങ്ങളിലെത്തിച്ച മാലിന്യ ച്ചാക്കുകൾ...
View Articleനെയ്ക്കുന്‍പ്പ കൃഷി ചെയ്യൂ ; ഉപ്പേരിയും കറിയും ഉണ്ടാക്കാം നെയ്ക്കുന്‍പ്പ കൃഷി...
പശുവിൻനെയ്യിന്റെ മണം അടിച്ചാൽത്തന്നെ ബിരിയാണിയുടെ സ്വാദാണ് രസനയിൽ അനുഭവപ്പെടുക. എന്നാൽ വേവിച്ചു കഴിഞ്ഞാൽ പശുനെയ്യിന്റെ സ്വാദും മണവും നൽകുന്ന ഒരു മുളച്ചുപൊന്തിയെ കിട്ടിയാലോ. അതിന് ലോകം മൊത്തം...
View Articleറബ്ബര്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം; ഓഗസ്റ്റ് വരെയുള്ള ലിസ്റ്റായി ; പണം...
കൊച്ചി: റബ്ബർ കർഷകർക്ക് സർക്കാർ നൽകുന്ന ധനസഹായത്തിന്റെ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റായി. 2017 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ലിസ്റ്റാണ് തയ്യാറായത്. എന്നാൽ ഇതിന്റെ പണം കർഷകരുടെ...
View Articleമത്സ്യക്കൃഷിയും കൂണ്‍കൃഷിയും, മട്ടുപ്പാവില്‍ പച്ചക്കറികളുംമത്സ്യക്കൃഷിയും...
പത്തനംതിട്ട:വിഷരഹിതമായ പച്ചക്കറി കഴിക്കാൻ ഏറ്റവും നല്ലത് സ്വയംകൃഷി ചെയ്യുക എന്ന തിരിച്ചറിവാണ് പത്തനംതിട്ട മാർത്തോമ്മാ സ്കൂൾ പ്രിൻസിപ്പൽ ജോസ്പോൾ, ഭാര്യ കുറിയന്നൂർ ഈസ്റ്റ് എം.ടി.എൽ.പി. സ്കൂൾ അധ്യാപിക...
View Articleപത്തേക്കര്‍ കൃഷിയുമായി കൃഷി അസിസ്റ്റന്റുമാര്‍പത്തേക്കര്‍ കൃഷിയുമായി കൃഷി...
വേറിട്ടൊരു കാർഷിക സേവന പാതയിലാണ് കണ്ണൂർ ജില്ലയിലെ കൃഷി അസിസ്റ്റന്റുമാർ. ഓഫീസ് അകത്തളങ്ങളിലും പാടത്തും പറമ്പിലും ഉപദേശനിർദേശങ്ങളുമായി കഴിഞ്ഞവർ ചെളിപുരണ്ട് കൃഷിപാഠം പ്രാവർത്തികമാക്കിയിരിക്കുകയാണ്....
View Articleകൃഷിയിടം ഒന്ന്, വിളകള്‍ പലത്കൃഷിയിടം ഒന്ന്, വിളകള്‍ പലത്
അമ്പലപ്പുഴ: ഒരു കൃഷിയിടത്തിൽത്തന്നെ നെല്ലും മീനും താറാവും പച്ചക്കറിയും കിഴങ്ങുവർഗവുമടക്കം വൈവിധ്യങ്ങളായ വിളകൾ. കൃഷിവകുപ്പ് ആത്മ പദ്ധതിയും അന്താരാഷ്ട്ര കായൽനില വികസന ഏജൻസിയും ചേർന്ന് നടപ്പാക്കുന്ന...
View Articleഒരുപറ്റം ചെറുപ്പക്കാര്‍ പുനര്‍ജന്മം നല്‍കിയ നാട്ടുചന്തഒരുപറ്റം ചെറുപ്പക്കാര്‍...
നാല്പതു കൊല്ലം മുമ്പ് മുടങ്ങിപ്പോയ ഒരു നാട്ടുചന്ത വീണ്ടും സജീവതയിലേക്കുണരുമ്പോൾ കോട്ടയം ജില്ലയിലെ വെള്ളാവൂർ എന്ന ഗ്രാമത്തിലെ ഒരു പറ്റം ചെറുപ്പക്കാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ജില്ലയുടെ തെക്കേയറ്റത്ത്...
View Articleതാമരശ്ശേരി ഗവ.യു.പി സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനമൊരുങ്ങിതാമരശ്ശേരി ഗവ.യു.പി...
താമരശ്ശേരി: പക്ഷികൾ പറന്നുനടക്കുന്ന കൂടും മീനുകൾ നീന്തിക്കളിക്കുന്ന കുളവും ചെടികളും പുൽമേടുമെല്ലാമായി താമരശ്ശേരി ഗവ. യു.പി. സ്കൂളിൽ കുട്ടിക്കൗതുകങ്ങൾക്ക് വിരുന്നായി ജൈവവൈവിധ്യ...
View Articleകൃഷിയില്‍ വയനാടിനെ രാജ്യത്തിന് മാതൃകയാക്കും: മന്ത്രി വി.എസ് സുനില്‍ കുമാര്‍...
വയനാട്: സുഗന്ധനെല്ലിനങ്ങളുടെയും പൂക്കളുടെയും കൃഷിയിലൂടെ രാജ്യത്തെ മാതൃകാജില്ലയായി വയനാടിനെ മാറ്റുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ പൂപ്പൊലി അഞ്ചാംസീസൺ സമാപന...
View Articleതരിശുകിടന്ന ആശ്രമഭൂമിയില്‍ ജൈവപച്ചക്കറി വിളവെടുപ്പ്തരിശുകിടന്ന ആശ്രമഭൂമിയില്‍...
തിരുവനന്തപുരം: വർഷങ്ങളായി തരിശ്ശുകിടന്ന മരിയാപുരം അഭേദാശ്രമത്തിലെ പറമ്പിൽ ഇത് അധ്വാനത്തിന്റെ വിളവെടുപ്പുകാലം. ചെങ്കൽ കൃഷിവകുപ്പിന്റെ സഹായത്തോടെ നടത്തിയ ജൈവപച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ആഘോഷപൂർവം...
View Articleനീലക്കുറിഞ്ഞി വീണ്ടും പൂത്തപ്പോള്‍നീലക്കുറിഞ്ഞി വീണ്ടും പൂത്തപ്പോള്‍
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വസ്തുക്കൾ ഏതെന്ന് ചോദിച്ചാൽ അവ പൂക്കളാണെന്നാകും ഉത്തരം. എങ്കിൽ സൗന്ദര്യത്തിന്റെ ഓളപ്പരപ്പാണ് നീലക്കുറിഞ്ഞി മലനിരകൾ. അതെ, നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. നീണ്ട...
View Articleമുല്ലപ്പൂവിന്റെ വില സര്‍വകാല റെക്കോഡില്‍; കിലോയ്ക്ക് 5000 രൂപ...
തൃശ്ശൂർ: കല്യാണക്കാലത്ത് മുല്ലപ്പൂവിന് പൊന്നുവില. ഞായറാഴ്ച കേരളത്തിൽ മൂല്ലപ്പൂ കിലോഗ്രാമിന് 5,000 രൂപ കടന്നു. സർവകാല റെക്കോഡാണിത്. രണ്ടുദിവസംകൊണ്ട് കിലോയ്ക്ക് 1800 രൂപയാണ് കൂടിയത്. തമിഴ്നാട്ടിൽ...
View Articleമാങ്കോസ്റ്റീന്‍ കൃഷി ചെയ്യുന്ന രീതിമാങ്കോസ്റ്റീന്‍ കൃഷി ചെയ്യുന്ന രീതി
കേരളത്തിൽ നന്നായി വളരുന്ന ഫലസസ്യം. പഴങ്ങളുടെ റാണി എന്നു വിളിപ്പേര്. സാവധാനം വളരുന്ന സ്വഭാവമാണിതിന്. ഒട്ടുതൈകൾ നടാൻ കിട്ടും. വിത്തുതൈകൾ കായ്പിടിക്കാൻ എട്ടു മുതൽ 15 വർഷം വരെ വേണ്ടപ്പോൾ ഒട്ടുതൈകൾക്ക്...
View Articleവാഴയില്‍ നിന്നും നാരെടുക്കാന്‍ യന്ത്രം വാഴയില്‍ നിന്നും നാരെടുക്കാന്‍ യന്ത്രം
വാഴപ്പഴം, വാഴയില, വാഴക്കൂമ്പ് - ഏറിയാൽ വാഴപ്പിണ്ടി. വാഴയുടെ ഉപയോഗ സാധ്യതകളെപ്പറ്റി ഇതിൽക്കവിഞ്ഞ് സാധാരണയായി നമ്മൾ ചിന്തിക്കാറില്ല. കുല വെട്ടിയെടുത്തു കഴിഞ്ഞാൽ ഒന്നുകിൽ വാഴത്തട തോട്ടത്തിൽത്തന്നെ അതേപടി...
View Articleമണം മാത്രമല്ല, ലക്ഷങ്ങളും തരും മുല്ലപ്പൂക്കൾമണം മാത്രമല്ല, ലക്ഷങ്ങളും തരും...
മുല്ലക്കർഷകർക്കിപ്പോൾ മുല്ല ശരിക്കും ഒരു ദൈവത്തിന്റെ ദൈവത്തിന്റെ സമ്മാനമാണ്. അതിന്റെ പേരു പോലെത്തന്നെ. റെക്കോഡ് വിലയാണ് ഈ കല്യാണ സീസണിൽ. ഒരുവർഷം കേരളത്തിൽ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടിയുടെ...
View Articleഇലപ്പുള്ളിയില്ലാത്ത ചെഞ്ചീര വിളയാന്‍ ; മുപ്പത് ദിവസം കൊണ്ട്...
മഴക്കാലം കഴിഞ്ഞ് സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കാൻ തുടങ്ങിയാൽ പിന്നെ ചീരയാണ് താരം.ചുവപ്പിന്റെ വിവിധ രാശികളിലും പച്ചനിറത്തിലുമൊക്കെ വിവിധ വർണങ്ങളിലുള്ള ഇനങ്ങൾ സമൃദ്ധം. കൃത്യം മുപ്പത് ദിവസം കൊണ്ട്...
View Articleകാന്തല്ലൂരില്‍ ജെര്‍ബറ വസന്തം; ഒരു പൂവിന് ആറ് മുതല്‍ പതിനഞ്ച് രൂപ വരെ...
ഇടുക്കി, കാന്തല്ലൂരിൽ പുഷ്പകൃഷിയിലൂടെ വർണാഭമായ നേട്ടം കൊയ്യുകയാണ് എറണാകുളത്തുകാരനായ സോജൻ ജോസഫ് വള്ളമറ്റം. ആറ് പോളിഹൗസുകളിലായി അരലക്ഷത്തിലേറെ ജെർബറച്ചെടികളാണ് ഇവിടെ വസന്തം തീർക്കുന്നത്.സോജൻ...
View Articleപച്ചക്കറിക്കര്‍ഷകരുടെ കൂട്ടായ്മയില്‍ കൂറ്റന്‍ കമ്പനി വരുന്നു...
തൃശ്ശൂർ: പച്ചക്കറി ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമായി കർഷകക്കൂട്ടായ്മയിൽ കൂറ്റൻകമ്പനി വരുന്നു. വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കമ്പനിയെന്ന പേരിൽ ആദ്യം തൃശ്ശൂരിലും ഇടുക്കിയിലും പ്രവർത്തനം തുടങ്ങും....
View Articleചന്ദനമരം വളര്‍ത്തേണ്ടത് ഇങ്ങനെചന്ദനമരം വളര്‍ത്തേണ്ടത് ഇങ്ങനെ
ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് പതിനായിരം രൂപയിലധികമായിരുന്നു വില. ചന്ദനത്തടിയുടെ വിപണനവും സംസ്കരണവും പൂർണമായും സർക്കാർ...
View Articleപേഴ്‌സിമണ്‍ തൈകള്‍ തയ്യാറാക്കുന്ന വിധം പേഴ്‌സിമണ്‍ തൈകള്‍ തയ്യാറാക്കുന്ന വിധം
തന്നിലടങ്ങിയിരിക്കുന്ന പോഷക സമൃദ്ധികൊണ്ട് ദൈവത്തിന്റെ ആഹാരമെന്ന് പേരുകിട്ടിയ ഒരു പഴമുണ്ട്. മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, അയേൺ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമിൻ, നിയാസിൻ,...
View Article