കാര്‍ഷിക വിളകള്‍ നശിക്കാതിരിക്കാന്‍ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആശയം...
വെള്ളപ്പൊക്കത്തിൽ കുറേയാളുകളുടെ വീട് നശിച്ചുപോയതായുള്ള വാർത്ത കണ്ടപ്പോളാണ് അവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയില്ലേയെന്ന ചിന്ത വന്നത്. ഓരോ വർഷവും വെള്ളപ്പൊക്കത്തിൽ വിളകൾ നശിക്കുന്നുണ്ട്. എനിക്കു...
View Articleഎണ്ണപ്പനക്കൃഷിയുടെ ഇടവിളകള്‍ എണ്ണപ്പനക്കൃഷിയുടെ ഇടവിളകള്‍
മറ്റ് എണ്ണക്കുരുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ് എണ്ണപ്പന. നാളീകേരത്തെയും മറ്റു ഫലങ്ങളെയും പോലെ മോഷ്ടാക്കൾ കൊണ്ടുപോകാത്ത വിള കൂടിയാണ് എണ്ണപ്പന....
View Articleമുപ്പതിനായിരം ഓര്‍ക്കിഡുകള്‍; എബിയുടെ മാസവരുമാനം ഒരു ലക്ഷം രൂപമുപ്പതിനായിരം...
റബ്ബറിന്റെ വിലയിടിവിനെത്തുടർന്ന് റബ്ബർ വെട്ടിമാറ്റിയ സ്ഥലത്ത് ഓർക്കിഡ് വളർത്തി സുവർണനേട്ടം കൊയ്യുകയാണ് ഏറ്റുമാനൂർ കടപ്പൂര് എബി മാത്യു. ഒരേക്കർ സ്ഥലം നിരപ്പാക്കി ഇരുമ്പ് പൈപ്പും ഷെയ്ഡ് നെറ്റും...
View Article25 പശുക്കള്‍ക്ക് തീറ്റപ്പുല്‍ നല്‍കാന്‍ 'സിമ്പിള്‍ ഹൈഡ്രോപോണിക്‌സ്' കൃഷി 25...
മക്കൾ വികസിപ്പിച്ച സിമ്പിൾ ഹൈഡ്രോപോണിക്സ് കൃഷിരീതി ഉപയോഗപ്പെടുത്തി മണ്ണില്ലാകൃഷിയിലേക്ക് കടന്നിരിക്കുകയാണ് കേരകർഷകൻ കൂടിയായ പാലക്കാട് മീനാക്ഷിപുരം സ്വദേശി ജഗദീശൻ. വീട്ടിലെ 25 പശുക്കൾക്കുള്ള തീറ്റപ്പുൽ...
View Articleകുംഭമാസമായി; ചേനക്കൃഷിക്കൊരുങ്ങാംകുംഭമാസമായി; ചേനക്കൃഷിക്കൊരുങ്ങാം
മലയാളി ഇന്ന് നേരിടുന്ന ഒരുപിടി ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രഷർ, ഷുഗർ,ഹൃദ്രോഗം, മലബന്ധം,പൈൽസ്, പൊണ്ണത്തടി ,ഫാറ്റി ലിവർ, പ്രോസ്ട്രേറ്റ് വീക്കം എന്നിവയെല്ലാം ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. നിത്യവും...
View Articleതെങ്ങിന്‍തോപ്പില്‍ ഇടവിളയായി നെല്ല്; കൊയ്തത് 600 കിലോ...
തിരുവനന്തപുരം: ആന്ധ്രയിൽ നിന്നെത്തുന്ന അരിക്കായി കാത്തിരിക്കുന്ന മലയാളിയെ കരയിൽ നിന്നു നെൽക്കൃഷിയിലൂടെ അരിയിൽ സ്വയംപര്യാപ്തനാക്കാം എന്ന് തെളിയിക്കുകയാണ് തുളസീദാസ്. പാറശ്ശാലയ്ക്കു സമീപം പൊൻവിള സുശീൽധറിൽ...
View Articleപശുക്കളുടെ പ്രഥമ ചികിത്സാപരിശീലനംപശുക്കളുടെ പ്രഥമ ചികിത്സാപരിശീലനം
മിൽമ ട്രെയ്നിങ് സെന്ററിൽ പശുവളർത്തലിൽ പരിശീലനം ലഭിച്ച കർഷകർക്ക് പരിശീലനത്തിന്റെ രണ്ടാംഘട്ടമായി പശുക്കൾക്കുള്ള പ്രഥമ ചികിത്സയിൽ നാലുദിവസത്തെ പരിശീലനം ഫീസീടാക്കിക്കൊണ്ട് രാമവർമപുരത്തെ മിൽമ ട്രെയ്നിങ്...
View Articleതെങ്ങിന്‍തോപ്പില്‍ ശീമക്കൊന്നതെങ്ങിന്‍തോപ്പില്‍ ശീമക്കൊന്ന
അതിവേഗം വളരുന്ന പയർവർഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചിലച്ചെടികൾ വളരാൻ ബുദ്ധിമുട്ടുള്ള ചൊരി മണൽ പ്രദേശത്തെ തെങ്ങിൻതോപ്പിലും ഇത് പച്ചിലവളത്തിനായി വളർത്താം.ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ ശീമക്കൊന്ന...
View Articleമികച്ച തെങ്ങിന്‍ തൈകള്‍ എവിടെ കിട്ടും?മികച്ച തെങ്ങിന്‍ തൈകള്‍ എവിടെ കിട്ടും?
കൃഷി വകുപ്പിന്റെ കീഴിൽ മികച്ച തെങ്ങിൻതൈകൾ കിട്ടുന്ന സ്ഥാപനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്1. കോക്കനട്ട് നഴ്സറി, വലിയതുറ2.കോക്കനട്ട് നഴ്സറി, കഴക്കൂട്ടം3.കോക്കനട്ട് നഴ്സറി, കരുനാഗപ്പള്ളി4.ജില്ലാ...
View Articleഓര്‍ക്കിഡില്‍ വിരിയുന്ന കുരങ്ങനും പ്രാവും കുരിശും പിന്നെ...
പൂക്കുന്ന ചെടികളിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ അടങ്ങുന്ന വലിയ ഒരു സസ്യകുടുംബമാണ് ഓർക്കിഡുകൾ. അവരിൽ ഭക്ഷ്യയോഗ്യമായ ഒരാളുണ്ട്. ഒരു കാലത്ത് നമ്മളെ മോഹിപ്പിച്ച്, പിന്നീട് കരയിപ്പിച്ച് കടന്നുപോയ വാനില. ഒരു പക്ഷേ...
View Articleകണ്ണൂര്‍ പുഷ്‌പോത്സവത്തിന് തുടക്കമായി; ചിരിയുടെ സൗരഭ്യം പരത്തി സുരഭിയും...
കണ്ണൂർ: പോലീസ് മൈതാനം പൂക്കളുടെയും ഫലവൃക്ഷങ്ങളുടെയും ഉദ്യാനമാക്കി കണ്ണൂർ ജില്ലാ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ 49-ാമത് പുഷ്പോത്സവത്തിന് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമായി. ഇനിയുള്ള പത്ത് ദിവസങ്ങൾ...
View Article'ആത്മ' ഇടുക്കിയുടെ 'പ്രത്യാശ ടെക്നോളജി മീറ്റ്' ഫെബ്രുവരി 8 മുതല്‍ 'ആത്മ'...
ആത്മ ഇടുക്കിയും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യാശ-2018ടെക്നോളജി മീറ്റ് ഫെബ്രുവരി 8 ,9 തീയതികളിൽ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ വച്ച് നടക്കുന്നു. കാർഷിക രംഗത്തെ നൂതന സാങ്കേതിക...
View Articleകയര്‍ വികസനത്തിന് 1200 കോടി രൂപ നിക്ഷേപിക്കുംകയര്‍ വികസനത്തിന് 1200 കോടി രൂപ...
ആലപ്പുഴ: സംസ്ഥാനത്തെ കയർമേഖലയുടെ വികസനത്തിന് സർക്കാർ 1200 കോടി രൂപ നിക്ഷേപിക്കും. യന്ത്രവത്കരണം, ഉത്പന്നനിർമാണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകി കയർമേഖലയിൽ കൂടുതൽ തൊഴിലവസരം ലക്ഷ്യമിട്ടാണിത്.അഞ്ചുവർഷം...
View Articleകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ വെബ്‌സൈറ്റുമായി കെഫ്കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍...
കൊച്ചി: ചെറുകിട കർഷകർക്ക് സൗജന്യ നിയമപരിരക്ഷ ലഭ്യമാക്കുന്നതിന് ഊന്നൽ നൽകി കേരള ഫാർമേഴ്സ് ഫെഡറേഷൻ(കെഫ്) വെബ്സൈറ്റ് ആരംഭിച്ചു. ജോൺ തോമസ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.കരം അടയ്ക്കാനാകാത്ത കർഷകർക്ക് ഇത്...
View Articleകൃഷ്ണദാസിന്റെ കൃഷിയിടം വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് പാടം കൃഷ്ണദാസിന്റെ...
അമ്പലവയൽ: വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന ക്ലാസ്സുകളിൽനിന്ന് പാഠമുൾക്കൊണ്ട് അവ കൃഷിയിടത്തിൽ പ്രാവർത്തികമാക്കുന്ന യുവകർഷകനെ പരിചയപ്പെടാം. നെൻമേനി പഞ്ചായത്തിലെ കരടിപ്പാറ കറുത്താണ്ടൻ കൃഷ്ണദാസാണ് തന്റെ...
View Articleകര്‍ഷകരില്‍ നിന്ന് സംഭരണമില്ല; തേങ്ങയെത്തുന്നത് മറുനാട്ടില്‍...
കോഴിക്കോട്: കർഷകർക്ക് ന്യായവില ഉറപ്പാക്കി സഹകരണ സംഘങ്ങൾ വഴി തേങ്ങ സംഭരിക്കാനുള്ള സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി പരാതി. കൃഷിഭവൻ മുഖേനയുള്ള തേങ്ങസംഭരണത്തിൽ പരാതിയുയർന്നതോടെയാണ് സഹകരണ...
View Articleമത്തന്‍-വെള്ളരി വളര്‍ത്താം; അലങ്കാരത്തിനും ഭക്ഷണത്തിനും മത്തന്‍-വെള്ളരി...
കണ്ടാൽ അറ്റംമാത്രം വീർത്തുനിൽക്കുന്ന ഒരു ബലൂൺപോലെ, ആകർഷകമായ നിറം. അറ്റം ഒരു കൊച്ചു മത്തനെപ്പോലെ. ബാക്കിഭാഗം നീണ്ടു വെള്ളരിയെപ്പോലെ. കൈവെള്ളയിൽ ഒതുങ്ങുന്ന സുന്ദരരൂപം. മുറ്റത്ത് ചട്ടിയിലും...
View Articleകണിവെള്ളരി ഇത്തവണ വീട്ടില്‍ത്തന്നെ; കൃഷിരീതികള്‍ വളരെ ലളിതംകണിവെള്ളരി ഇത്തവണ...
വിഷുവിന്റെ തലേന്നാൾ കൊന്നപ്പൂവിനും കണിവെള്ളരിക്കുമൊക്കെ വേണ്ടി ഓടുന്നതാണല്ലോ നമ്മുടെ ശീലം. കൊന്നപ്പൂവിനു വേണ്ടി ഓടിക്കോളൂ. പക്ഷേ കണിവെള്ളരി ഇത്തവണ വീട്ടിൽത്തന്നെ വിളയിക്കണം.ചുട്ടുപൊള്ളുന്ന വെയിലിൽ...
View Articleനെല്ലും മീനും കൃഷി നടപ്പായത് ആറിലൊന്ന് മാത്രം; പാഴാകുന്നത് കോടിക്കണക്കിന് രൂപ...
തലശ്ശേരി: 80 ശതമാനം സബ്സിഡിയുണ്ടായിട്ടും ജലകൃഷി വികസന ഏജൻസി(അഡാക്)യുടെ നെല്ലും മീനും കൃഷി നടപ്പായത് ലക്ഷ്യമിട്ടതിന്റെ ആറിലൊന്ന് ഭാഗം മാത്രം. ഇതുകാരണം കോടിക്കണക്കിന് രൂപയാണ് പാഴാകുന്നത്. ജില്ലയിലെ 23...
View Articleകശുമാവിലും വരുന്നു 'കുള്ളന്‍' ; മൂന്ന് മീറ്റര്‍ പൊക്കം മാത്രം കശുമാവിലും...
ചെറുവത്തൂർ: പിലിക്കോട്ടുനിന്ന് വരുന്നു കശുമാവിലെ കുള്ളൻ. 21 വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ കുള്ളൻ കശുമാവ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പിലിക്കോട് കാർഷിക...
View Article