പലതരം പുട്ടുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ചക്ക കൊണ്ടൊരു പുട്ട് ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാകും
ചേരുവകൾ
പുട്ടുപൊടി- ഒരു കപ്പ്
നന്നായി മൂത്ത ചക്കയുടെ ചുള കുരു കളഞ്ഞ് അരിഞ്ഞെടുത്തത്- 10എണ്ണം
ഉപ്പ് - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ചക്കയും പുട്ടുപൊടിയും ഉപ്പും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ചക്ക പാകത്തിനുണ്ടെങ്കിൽ വെളളം ചേർക്കാതെ തന്നെ പുട്ടിന്റെ പാകത്തിൽ മാവ് നനഞ്ഞുവരും.ആവശ്യമെങ്കിൽ മാത്രം അൽപം വെളളം തളിക്കുക.സധാരണ പുട്ടുന്നതുണ്ടാക്കുന്നതുപോലെ പുട്ടുപാത്രത്തിൽ (പുട്ടു കുറ്റിയിൽ) വച്ച് ആവി കയറ്റിയെടുക്കുക.
Content highlights: Jackfruit puttu, Agriculture