Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

ചക്കപ്പുട്ട്ചക്കപ്പുട്ട്

പലതരം പുട്ടുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ചക്ക കൊണ്ടൊരു പുട്ട് ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാകുംചേരുവകൾപുട്ടുപൊടി- ഒരു കപ്പ്നന്നായി മൂത്ത ചക്കയുടെ ചുള കുരു കളഞ്ഞ് അരിഞ്ഞെടുത്തത്- 10എണ്ണംഉപ്പ് -...

View Article


ചക്കപ്പഴം വത്സന്‍ചക്കപ്പഴം വത്സന്‍

അടയുടെ രൂപത്തിലുള്ള ചക്കപ്പഴം വത്സൻ ആസ്വദിക്കാംചേരുവകൾ1 ഇടത്തരം വരിക്കച്ചക്ക പഴുത്തത് ചുള അടർത്തി വട്ടത്തിൽ അരിഞ്ഞത്1 തേങ്ങ ചുരണ്ടിയത്2 ഗ്ലാസ് വെള്ളത്തിൽ കുതിർത്ത അരിഅര കിലോ ശർക്കരആവശ്യത്തിന്...

View Article


ഇമ്മിണി ബല്യ ചക്കപ്പഴംഇമ്മിണി ബല്യ ചക്കപ്പഴം

തൃശൂർ നഗരത്തിലും ജില്ലയിലെ മറ്റുഭാഗങ്ങളിലും റോഡരികിൽ വില്പനയ്ക്കുവെച്ച ചക്കക്കൂമ്പാരങ്ങൾ സ്ഥിരം കാഴ്ചയാണ്. ചെറിയ തുകയ്ക്ക് കരാറെടുത്ത് വീടുകളിൽനിന്ന് ചക്കകൾ വാങ്ങി വില്ക്കുന്നവരാണ് ഭൂരിഭാഗവും....

View Article

മാഗിക്ക് പകരമാകുമോ ചക്ക?മാഗിക്ക് പകരമാകുമോ ചക്ക?

കേരളത്തിൽ ബാറുകൾ പൂട്ടുകയും ഇന്ത്യയൊട്ടുക്ക് മാഗി നിരോധിക്കുകയും ചെയ്താൽ ചക്കയ്ക്കെന്താണ്? മദ്യത്തിനും മാഗിക്കും പകരം നിൽക്കാൻ ചക്കയ്ക്കാവുമോ? പ്രതിസന്ധികളെ സാധ്യതയാക്കാൻ തയ്യാറുണ്ടെങ്കിൽ ചക്കയ്ക്കും...

View Article

ചക്ക മലയാളഭാഷയിലും സാഹിത്യത്തിലുംചക്ക മലയാളഭാഷയിലും സാഹിത്യത്തിലും

ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നൊരു പഴമൊഴിയുണ്ട്. ചക്കക്കൂട്ടാന്റെ പ്രസക്തിയെ അത് വിളിച്ചോതുന്നു.ഉത്സവപ്പറമ്പുകളിൽ അറയുന്ന ചെണ്ടകൾ പറയുന്നത്:ചക്കപ്പട്ടര് ചത്തേപ്പിന്നെചക്കപ്രഥമൻ...

View Article


ചക്ക, സിംഹാസനത്തിലേക്ക്ചക്ക, സിംഹാസനത്തിലേക്ക്

ചക്ക ഇനി പഴയ ചക്കയല്ല. കുപ്പത്തൊട്ടിയിൽ കിടന്ന ചക്ക ഇനി കേരളത്തിന്റെ സിംഹാസനത്തിലിരിക്കും. സമീപകാലം വരെ അയിത്തം കല്പിച്ച് അകറ്റി നിർത്തിയിരുന്ന ഈ ഫലത്തെ പുതിയ പദവിയിലേക്ക് കൈപിടിച്ചുയർത്തുന്നത്...

View Article

ചക്കപ്പായസം ചക്കപ്പായസം

ചേരുവകൾചക്ക വരട്ടിയത് 500 ഗ്രാംശർക്കരം 250 ഗ്രാംനെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ് ആവശ്യത്തിന്ചൗവ്വരി (സാവൂനരി) 50 ഗ്രാംതേങ്ങ 1 (തേങ്ങാപ്പാലിന്)തയ്യാറാക്കുന്ന വിധം:അടി കട്ടിയുള്ള ഉരുളിയിൽ...

View Article

ചക്ക ദോശചക്ക ദോശ

ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു രസികൻ ചക്ക ദോശ പരിചയപ്പെടാംചേരുവകൾചക്കച്ചുള(പച്ച) - കാൽ കിലോപൊന്നിയരി - കാൽ കിലോചുവന്നുള്ളി - ഒരു പിടിതേങ്ങ ചിരകിയത് - ഒരു പിടികാന്താരിമുളക് - 3-4 എണ്ണംചുവന്ന മുളക് -...

View Article


ചക്ക ഷേക്ക്ചക്ക ഷേക്ക്

ആവശ്യമായ സാധനങ്ങൾ:നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകൾ : ഒരു കപ്പ്പാൽ : രണ്ട് കപ്പ്വാനില ഐസ്ക്രീം : രണ്ട് ടേബിൾ സ്പൂൺപഞ്ചസാര : ആവശ്യത്തിന്തയാറാക്കുന്ന വിധം:കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും...

View Article


ആന്‍സിക്ക് പ്ലാവ് പൊന്‍മുട്ടയിടുന്ന താറാവ്ആന്‍സിക്ക് പ്ലാവ് പൊന്‍മുട്ടയിടുന്ന...

പാലാ: പറമ്പിൽ വെറുതെ വീണുപാഴാകുന്ന ചക്ക ആയിരങ്ങൾ വിലയുള്ള ഭക്ഷ്യവിഭവങ്ങളാണെന്ന തിരിച്ചറിവ് പകരുവാനുള്ള പരിശ്രമത്തിലാണ് പാലാ ഞാവള്ളി മംഗലത്ത് ആൻസി മാത്യു. ഒരു ചക്ക ഉപയോഗിച്ച് രണ്ടായിരം രൂപവരെ വിലയുള്ള...

View Article

ചക്കയിടാം താഴെ നിന്ന്ചക്കയിടാം താഴെ നിന്ന്

ഉയരമുള്ള പഴവൃക്ഷങ്ങളിൽനിന്ന് ഇനി അനായാസം വിളവെടുക്കാം. കൊമ്പുകൾ മുറിക്കാം. എല്ലാം നിലത്തുനിന്നുകൊണ്ടുതന്നെ. കൃഷിശാസ്ത്രം ഏറെ വളർന്നിട്ടും ഇന്നും എത്താക്കൊമ്പത്തുനിന്ന് ഫലങ്ങൾ കേടുപാടുകൂടാതെ...

View Article

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചക്കക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചക്ക

പ്ലാവ് കൃഷിയും ചക്കയുടെ മൂല്യ വർദ്ധിത ഉത്പന്ന നിർമാണവും കേരളത്തിൽ നാളെയുടെ സംരംഭങ്ങളാണ്. കേരള കാർഷിക സർവകാലശാല പുറത്തിറക്കിയ മുട്ടം വരിക്ക,സിന്ദൂര വരിക്ക,സിംഗപ്പൂർ വരിക്ക, തേൻ വരിക്ക,തമിഴ് നാട് കാർഷിക...

View Article

ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ചക്കജീവിത ശൈലീ രോഗങ്ങള്‍...

പ്ലാവ് കൃഷിയും ചക്കയുടെ മൂല്യ വർദ്ധിത ഉത്പന്ന നിർമാണവും കേരളത്തിൽ നാളെയുടെ സംരംഭങ്ങളാണ്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ മുട്ടം വരിക്ക, സിന്ദൂരം,സിംഗപ്പൂർ,തേൻവരിക്ക, തമിഴ്നാട് കാർഷിക സർവകലാശാലയുടെ...

View Article


ചക്കയെക്കുറിച്ച് പഠിപ്പിക്കാന്‍ ആന്‍സി; പ്രമേഹരോഗികള്‍ക്ക് മരുന്നും...

കോട്ടയം: വെളിയന്നൂർ ഗ്രാമപ്പഞ്ചായത്തിൽ മൂന്ന് ദിവസം നീളുന്ന ക്ളാസിൽ രണ്ടാം ദിനം വാർത്തയെത്തുമ്പോൾ കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് ആൻസി മാത്യുവിനെ തേടി വിളിയെത്തി. ഔദ്യോഗിക ഫലത്തെക്കുറിച്ച് ക്ളാസെടുക്കണം....

View Article

വേരില്‍ മാത്രമല്ല വിപണിയിലും ചക്ക കായ്ക്കണംവേരില്‍ മാത്രമല്ല വിപണിയിലും ചക്ക...

ആഹ്ലാദകരമായ വാർത്തയാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗികഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിന്റെ ദേശീയഫലവും ചക്കയാണ്. കേരളത്തിലെ സാമാന്യജനങ്ങളുടെ ഭക്ഷണത്തിൽ മുഖ്യപങ്കുണ്ടായിട്ടും ചക്കയ്ക്ക്...

View Article


30 ഗ്രാം ഇഞ്ചി വിത്തില്‍ നിന്നും 2 കി.ഗ്രാം ഇഞ്ചി വിളവെടുക്കാം30 ഗ്രാം ഇഞ്ചി...

വിശ്വസിക്കാതെ തരമില്ല. കാരണം സ്വന്തം അനുഭവമാണ്. മികച്ചയിനം ഇഞ്ചിവിത്തും കൃത്യമായ പരിചരണവും നൽകിയാൽ ആർക്കും ലഭിക്കും ഈ വിളവ്. പക്ഷെ വിത്ത് വരദയോ മഹിമയോ ആയിരിക്കണം. കോഴിക്കോട് ദേശീയ സുഗന്ധവിളഗവേഷണ...

View Article

തോമസിന്റെ ഒന്നരയേക്കര്‍ തോട്ടത്തില്‍ 210 ഇനം പ്ലാവുകള്‍ തോമസിന്റെ...

പാലാ: വൈവിധ്യമാർന്ന പ്ലാവ് ഇനങ്ങൾക്കുവേണ്ടി ആത്മസമർപ്പണം നടത്തുകയാണ് ചക്കാമ്പുഴ കട്ടക്കയം തോമസ്. വിഷം തീണ്ടാത്ത ഓരേയൊരു കായ്ഫലമായ ചക്ക വരുംകാലത്തിൽ പ്രിയമേറിയ ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലിൽനിന്നാണ്...

View Article


മരമഞ്ഞള്‍ കൃഷി ചെയ്യാംമരമഞ്ഞള്‍ കൃഷി ചെയ്യാം

കണ്ടാൽ ശരിക്കും മഞ്ഞളിനെപ്പോലെത്തന്നെ. എന്നാൽ മഞ്ഞളിനെപ്പോലെ കിഴങ്ങല്ല. നല്ല മഞ്ഞനിറത്തിൽ മഞ്ഞൾ ഉണക്കിയെടുത്തതുപോലെ തിളങ്ങുന്ന ഈ വള്ളിച്ചെടിയെ നാം മരമഞ്ഞളെന്ന് വിളിക്കുന്നു. വിട്ടുമാറാത്ത വ്രണങ്ങൾക്കും...

View Article

രാമായണത്തില്‍പ്പറഞ്ഞ ശിംശിപ വൃക്ഷം കോഴിക്കോട് പൂത്തുരാമായണത്തില്‍പ്പറഞ്ഞ...

രാമായണത്തിൽ പ്രതിപാദിച്ച അപൂർവമായ ശിംശിപാ വൃക്ഷത്തിൽ പൂവിരിഞ്ഞു. എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രത്തിന് മുൻവശമുള്ള ശിംശിപയാണ് പൂത്തത്. അഞ്ചുവർഷം മുൻപ് നാഗർകോവിൽ നിന്ന് തൈ ശേഖരിച്ച് ടി.പ്രശാന്ത്...

View Article

നാവില്‍ വെള്ളമൂറുന്ന രുചിയുമായി പാന്‍രുട്ടി ചക്കപ്പഴംനാവില്‍ വെള്ളമൂറുന്ന...

തെങ്ങിൻതോട്ടമെന്നും മാവിൻതോട്ടമെന്നും കേട്ടിട്ടുണ്ട്. പ്ലാവിൻ തോട്ടങ്ങളോ?എവിടെ ? ഇവിടെത്തന്നെ തമിഴ്നാട്ടിലെ പാൻരുട്ടിയിൽ. കടലൂർ ജില്ലയിൽ നെയ് വേലിക്കടുത്തായി ചെന്നൈ-തിരുച്ചിറപ്പള്ളി - വില്ലുപുരം നാഷനൽ...

View Article
Browsing all 2897 articles
Browse latest View live