രാമായണത്തിൽ പ്രതിപാദിച്ച അപൂർവമായ ശിംശിപാ വൃക്ഷത്തിൽ പൂവിരിഞ്ഞു. എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രത്തിന് മുൻവശമുള്ള ശിംശിപയാണ് പൂത്തത്. അഞ്ചുവർഷം മുൻപ് നാഗർകോവിൽ നിന്ന് തൈ ശേഖരിച്ച് ടി.പ്രശാന്ത് കുമാർ നട്ടുപിടിപ്പിച്ചതാണ് വൃക്ഷം.
പുഷ്പിക്കുന്ന വൃക്ഷങ്ങളിലെ രാജ്ഞിയായാണ് ശിംശിപ അറിയപ്പെടുന്നത്. മ്യാൻമറിന്റെ അഭിമാനമായും വിശേഷിക്കപ്പെടുന്നു. ആംഹെസ്റ്റിയ നൊബിലിസ് എന്നാണ് ശാസ്ത്രനാമം. മനോഹരമായ പൂക്കളാണ് ഇതിന്റെ പ്രത്യേകത.
കാലാവസ്ഥ അനുകൂലമെങ്കിലും തൈകളുടെ ലഭ്യതക്കുറവുമൂലം കേരളത്തിൽ അപൂർവമാണ്.
Content highlights: Shimshipa tree, Agriculture,Amherstia nobilis