ഇളനീരിനെ അടിമുടി ന്യൂജന്‍ ആക്കി 'റോയല്‍ കരിക്ക്' ഇളനീരിനെ അടിമുടി ന്യൂജന്‍...
റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി റോയൽ കരിക്ക് എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്...
View Articleകുറഞ്ഞ വെള്ളം, കൂടുതല്‍ വിളവ്; വേനലിനെ നേരിടാന്‍ കൃഷിയില്‍ പ്ലാസ്റ്റിക്...
വേനൽക്കാലത്തെ ജലക്ഷാമംനേരിടാൻ കർഷകർ കൃഷിയിടങ്ങളിൽ പ്ലാസ്റ്റിക് പുതയിടൽ (പ്ലാസ്റ്റിക്ക് മൾച്ചിങ്) നടപ്പാക്കുന്നു. കളനിയന്ത്രണത്തിനും മണ്ണിലെ ജലാംശം നിയന്ത്രിക്കുന്നതിനും ബാഷ്പീകരണം തടയുന്നതിനും...
View Articleചെറുപ്പക്കാരുടെ പ്രിയ ഇഗ്വാന മുതല്‍ ക്യൂട്ട് പേര്‍ഷ്യന്‍ പൂച്ച വരെ; വിപണിയിലെ...
എന്തുകൊണ്ടാണ് ആളുകൾ വളരെ കഷ്ടപ്പെട്ട് പട്ടികളെയും പൂച്ചകളെയുമൊക്കെ വളർത്തുന്നത്? പലർക്കും പല ഉത്തരമാണെങ്കിലും മൃഗപരിപാലനത്തിലൂടെ ലഭിക്കുന്ന മാനസിക സന്തോഷം വലുതാണെന്നത് മിക്കവരും അംഗീകരിച്ച കാര്യമാണ്....
View Articleഅടുക്കളയിലെ ചാരം മാത്രം വളം; കടുത്ത ചൂടിലും വിക്ടോറിയയില്‍ പച്ചക്കറികള്‍...
പാവയ്ക്കാത്തോട്ടം... പാലക്കാട്, ഗവ. വിക്ടോറിയാകോളേജിലെ മെൻസ് ഹോസ്റ്റൽ വളപ്പിലെ പച്ചത്തുരുത്തിൽനിന്ന് ഈണത്തിൽ ഈരടികളുയർന്നു... അടുത്തയിടെ ഹിറ്റായ ജാതിക്കാതോട്ടം എന്ന പാട്ട് ഒന്നുമാറ്റിപിടിച്ച് വെറുതെ...
View Articleവേനല്‍ച്ചൂടില്‍ നിന്ന് വിളകള്‍ക്ക് കരുതല്‍; പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ത്തന്നെ...
വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങാം. ഓരോ വിളകൾക്കും വേനലിൽ ചെയ്യേണ്ട കാര്യങ്ങൾ കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം നിർദേശിക്കുന്നു.പച്ചക്കറികൾ വേനൽക്കാല കൃഷിക്കായി പയർ,...
View Articleരണ്ടേക്കറില്‍ രജീഷിന്റെ പയര്‍കൃഷി; ദിവസേന വിളവെടുക്കുന്നത് 50 കിലോ...
കോഴിക്കോട്, കക്കാടംപൊയിൽ കള്ളിപ്പാറയിൽ രണ്ടേക്കർ സ്ഥലത്ത് പടർന്നുപന്തലിച്ച് കിടക്കുകയാണ് കപ്പപ്പറമ്പിൽ രജീഷിന്റെ പയർകൃഷി. ദിവസവും 50 കിലോപയറാണ് ഈ യുവാവ് മുക്കത്തെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ...
View Articleതീന്‍മേശയിലെ താരമായി ചക്ക; നട്ടുവളര്‍ത്താം മികച്ച പ്ലാവ് ഇനങ്ങള്‍...
സംസ്ഥാന ഫലമായ ചക്കയ്ക്ക് സ്വീകാര്യത ഏറിയതോടെ വിപണികളിലും അത് താരമായി മാറിക്കഴിഞ്ഞു. ഇത്തവണ സീസൺ ആരംഭിച്ചതിന് ശേഷം കച്ചവടക്കാർ ഓടിനടന്നാണ് ചക്ക വാങ്ങിക്കൂട്ടുന്നത്. കിഴക്കൻ മേഖലയിൽ റോഡുകളിൽ ചക്ക...
View Articleവീട്ടില്‍ പയര്‍, പാവയ്ക്ക എന്നിവ എങ്ങനെ കൃഷിചെയ്യാം ?വീട്ടില്‍ പയര്‍,...
വീട്ടിൽ ഏതു കാലത്തും പയർ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തിൽ ചാക്ക്, ചട്ടി, ഗ്രോബാഗ് എന്നിവയിലോ തറയിലോ വിത്ത് പാകാം. രണ്ടു ഭാഗം മണ്ണ്, ഒരു ഭാഗം ട്രൈക്കോഡെർമ ചേർത്ത ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം...
View Articleകേന്ദ്രനിയമവും മഞ്ഞുവീഴ്ചയും വിനയാകുന്നു; അത്ര മധുരമല്ല തേന്‍കര്‍ഷകന്റെ...
തേനിലെ ജലാംശം നിയന്ത്രിച്ചുകൊണ്ടുള്ള പുതിയ കേന്ദ്ര നയവും മഞ്ഞുവീഴ്ചയും കേരളത്തിലെ തേൻവിപണിയുടെ മധുരംകുറയ്ക്കുന്നു. തേൻകർഷകർ ആശങ്കയിലാണ്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ പുതിയ...
View Articleജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്നു; പഴം, പച്ചക്കറിക്കൃഷിയില്‍...
കാർഷിക കുടുംബത്തിൽ ജനിച്ച ഒറ്റക്കണ്ടം രണ്ടുപ്ലാക്കൽ സാബു ജേക്കബിന് മുതിർന്നപ്പോൾ ഏതു വഴിയെ നീങ്ങണമെന്നതിന് സംശയമൊന്നുമില്ലായിരുന്നു. 15 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് കൃഷിയിടവുമായുള്ള ബന്ധം. അച്ഛൻ വി.എ....
View Articleഅമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കുരുമുളക് വള്ളികള്‍...
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ (ആർ.എ.ആർ.എസ്.) മേൽത്തരം കുരുമുളക് വള്ളികൾ വിൽപ്പനയ്ക്ക് തയ്യാറായി. പന്നിയൂർ, കരിമുണ്ട, കല്ലുവള്ളി ഇനങ്ങളിൽ രണ്ടുലക്ഷത്തോളം തൈകളാണ് വിൽപ്പനയ്ക്കുള്ളത്....
View Articleകേരളത്തിനാവശ്യം 1200 ടണ്‍ കുറുന്തോട്ടി; പക്ഷേ, കിട്ടാനില്ലകേരളത്തിനാവശ്യം...
പ്രഖ്യാപനങ്ങളും പദ്ധതികളും ഒട്ടേറെയുണ്ടായിട്ടും കേരളത്തിലെ ഔഷധസസ്യമേഖല തളർച്ചയിലേക്ക്. സംസ്ഥാനത്ത് 700-ഓളം ആയുർവേദ ഔഷധനിർമാണ ഫാക്ടറികൾക്ക് ആവശ്യമായ ഔഷധസസ്യങ്ങൾ കിട്ടുന്നില്ല. പല മരുന്നുകളിലും കൃത്യമായ...
View Articleനെല്ലിന് വളംചെയ്യാനും ഡ്രോണ്‍; കൃഷിവകുപ്പിന്റെ സഹായത്തോടെ പദ്ധതിനെല്ലിന്...
ചെരണ്ടത്തൂർ പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽക്കൃഷിക്ക് വളം സ്പ്രേ ചെയ്യാൻ തുടങ്ങി. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് നെൽക്കൃഷിമേഖലയിൽ വളപ്രയോഗത്തിന് ഡ്രോൺ ഉപയോഗിക്കുന്നത്....
View Articleപ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കാം; പച്ചക്കറിത്തൈകള്‍ വളര്‍ത്താന്‍ ഇനി...
പച്ചക്കറിത്തൈകളും മറ്റും വളർത്താൻ ഇനി പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാം. പകരം ജൈവവളക്കൂട്ടുകൊണ്ടുനിർമിച്ച പാത്രങ്ങൾ ഉപയോഗിക്കാം. വടകര ചോറോട് സ്വദേശി എം.ടി. പ്രദീപ്കുമാറാണ് ജൈവവളക്കൂട്ടുകൾ ചേർത്ത...
View Articleകീഴടക്കാനെത്തിയ രോഗം തോറ്റു; സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകനാണ് അബ്ദുള്‍...
28 ദിവസം തുടർച്ചയായി ഐ.സി.യു.വിലായിരുന്നു അബ്ദുൾ റഷീദ്. ശരീരത്തിന്റെ ഇടതുവശം പാടെ തളർന്നെന്നും സ്വാധീനക്കുറവുണ്ടെന്നുമുള്ള യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പിന്നെയും ദിവസങ്ങളെടുത്തു. ഇരുട്ടുമുറിയിൽ...
View Articleവിത്തിനുള്ള ഇഞ്ചി ശാസ്ത്രീയമായി എങ്ങനെ സൂക്ഷിക്കാം?വിത്തിനുള്ള ഇഞ്ചി...
ഇഞ്ചിക്ക് എട്ടുമാസം പ്രായമാകുമ്പോൾ ആരോഗ്യമുള്ള ചെടികൾ അടയാളപ്പെടുത്തണം. ചെടി കേടു കൂടാതെ ഇളക്കിയെടുക്കുക. മൂന്ന് ഗ്രാം മാങ്കോസെബും ഒരു മില്ലി മാലതയോണും ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത ലായനിയിൽ...
View Articleഊരാളിക്കപ്പ മുതല്‍ കാട്ടുനെല്ല് വരെ; തനിമയെ ചേര്‍ത്തുനിര്‍ത്തിയുള്ള...
അന്യംനിന്നുപോകുന്ന പഴയ നാടൻവിളകളുടെ കാവലാളാണ് പാലൂർക്കാവ് പനച്ചിക്കൽ വീട്ടിൽ ജോസ്. ചെറുപ്പകാലത്ത് പാരമ്പര്യമായി കിട്ടിയ ഒന്നരയേക്കർ സ്ഥലത്ത് റബ്ബർ നട്ടുപിടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. ഒപ്പം വാഴയും...
View Articleപച്ചക്കറികളേക്കാള്‍ ആവശ്യം അതിന്റെ ഇലകള്‍ക്ക്; ചൂടപ്പംപോലെ വിറ്റ്...
പച്ചക്കറികളേക്കാൾ ആവശ്യം ഇപ്പോൾ അതിന്റെ ഇലകൾക്ക്. ആരോഗ്യരക്ഷയ്ക്ക് മലയാളികൾ ഇലക്കറികൾ കഴിക്കുന്നത് കൂടിയതോടെ കർഷകർക്കും ലാഭം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിൽ ദിവസേന നിരവധി...
View Articleവടകര പശു: പാലുല്‍പ്പാദനത്തില്‍ മുന്നില്‍, പത്ത് മാസം വരെ നീണ്ടുനില്‍ക്കുന്ന...
വടക്കൻ പാട്ടിന്റെ ഈരടികളിലൂടെയും കളരിപ്പയറ്റിന്റെ പെരുമയിലൂടെയും ലോകത്തിന് സുപരിചിതമായ നാടാണ് വടകരയും അതുൾപ്പെടുന്ന കടത്തനാടൻ ദേശവും. പേരും പെരുമയും ചരിത്രപ്രൗഢിയും ഏറെയുള്ള വടകരയെന്ന ദേശത്തിന്...
View Articleകമാനപ്പന്തലുകളില്‍ വിളയുന്ന കയ്പയും പയറും; പന്തലുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാം,...
പച്ചക്കറിക്കൃഷിക്കിറങ്ങുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പടരുന്ന ചെടികൾക്ക് എങ്ങനെ സുരക്ഷിതമായി പന്തലൊരുക്കുമെന്ന്. ഈ ചോദ്യത്തിന് ഉത്തരംതേടുന്നവർ മലപ്പുറം, വേങ്ങര, ഊരകം, കൽപ്പാത്തി പാടത്തേക്ക്...
View Article