നമുക്കുമുണ്ടാക്കാം ഒരു ചുണ്ടയില്‍ നാലുതരം വഴുതനനമുക്കുമുണ്ടാക്കാം ഒരു...
വീടിന്റെ മുന്നിൽ ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ ഒരു ചുണ്ട. എന്നാൽ, ചുണ്ട തൈയിൽ കായ്ച്ച് നിൽക്കുന്നത് ചുണ്ടങ്ങയല്ല, വഴുതനങ്ങ. ഒന്നല്ല, നാലുതരം. കൃഷിയോട് താത്പര്യമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ...
View Articleസ്വന്തമായി മെതിയന്ത്രം നിര്‍മിച്ച് കര്‍ഷകന്‍; അഞ്ചു മിനുട്ടില്‍ 12 കെട്ട്...
അഞ്ച് മിനുട്ടിൽ 12 കെട്ട് നെല്ല് മെതിക്കും വാളാട് പുലരിപ്പാറയിൽ വിജയന്റെ മെതിയന്ത്രം. വൈദ്യുതിയോ എണ്ണയോ ഒന്നും യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമില്ല, വേണ്ടത് കൈക്കരുത്ത് മാത്രം. സ്വന്തമായാണ്...
View Articleവിളവും വിലയുമില്ലാതെ കൊക്കോ കര്‍ഷകര്‍വിളവും വിലയുമില്ലാതെ കൊക്കോ കര്‍ഷകര്‍
സമ്പർക്കവിലക്കിൽ കാർഷിക ഉത്പന്നങ്ങളുടെ വിളവും വിലയും കൂപ്പുകുത്തിയതോടെ ദുരിതത്തിലായി കൊക്കോ കർഷകർ. പ്രതിസന്ധിഘട്ടത്തിൽ കൊക്കോ കായ്കൾക്ക് വിളവും വിലയുമില്ലാത്തതാണ് കർഷകരെ വലയ്ക്കുന്നത്....
View Articleപോഷകഗുണത്തില്‍ ചക്കയെക്കാള്‍ മുന്നില്‍; നട്ടുവളര്‍ത്താം...
ശാഖോപശാഖകളായി ഏകദേശം 18 മീറ്റർവരെ ഉയരത്തിൽ വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കടച്ചക്ക. ബ്രഡ് ഫ്രൂട്ട് എന്ന ആംഗലേയനാമത്തിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ജന്മദേശം ന്യൂഗിനിയ, ഫിലിപ്പീൻസ്, ഇൻഡോമലയൻ...
View Article'സുഭിക്ഷകേരളം' കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചു'സുഭിക്ഷകേരളം' കര്‍ഷക...
കോവിഡ്-19 സാഹചര്യത്തിൽ സംസ്ഥാനം ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി യുവജന പങ്കാളിത്തത്തോടെയുള്ള ജനകീയകൂട്ടായ്മയിലൂടെ വിവിധ കർമപദ്ധതികൾ കൃഷിവകുപ്പ് നടപ്പാക്കുന്നു. നെല്ല്, പഴം,...
View Articleപയര്‍ചെടിയിലെ മുഞ്ഞശല്യം ഒഴിവാക്കാന്‍ പയര്‍ചെടിയിലെ മുഞ്ഞശല്യം ഒഴിവാക്കാന്‍
പയർചെടിയിൽ അരക്കുപോലെ ഒട്ടിപ്പിടിച്ചിരുന്നാണ് മുഞ്ഞ ശല്യംചെയ്യുന്നത്. വീട്ടുകൃഷിയിൽ രാസകീടനാശിനികൾ ഒഴിവാക്കണം. അതിനാൽ മറ്റുമാർഗങ്ങൾ ഇങ്ങനെ: നേർപ്പിച്ച കഞ്ഞിവെള്ളം ഇലകളിൽ തളിക്കുക (ഒരു ലിറ്റർ...
View Articleസംയോജിത കൃഷിക്കായി ആനുകൂല്യങ്ങള്‍സംയോജിത കൃഷിക്കായി ആനുകൂല്യങ്ങള്‍
പ്രകൃതിക്ഷോഭങ്ങൾ, കൊറോണ വൈറസ് ബാധ എന്നിവയാൽ പ്രതിസന്ധിയിലായ കർഷകർക്ക് കേരള സർക്കാർ കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരം സംയോജിതകൃഷിക്കായി ആനുകൂല്യങ്ങൾ നൽകുന്നു.ജൈവഗൃഹം...
View Articleമഴക്കാലം വരുന്നു; കന്നുകാലികളുടെ പരിപാലനത്തില്‍ ശ്രദ്ധ വേണംമഴക്കാലം വരുന്നു;...
ഉരുകുന്ന വേനലിന്റെ കാഠിന്യത്തിൽ നിന്നും പുതുമഴയുടെ കുളിർമയിലേക്കും പിന്നീട് തോരാത്ത പെരുമഴയിലേക്കും കാലാവസ്ഥ മാറുന്ന സമയത്ത് കന്നുകാലികളുടെ പരിപാലനത്തിലും ഏറെ ശ്രദ്ധ നൽകണം. കടുത്ത ചൂടിൽ നിന്നും...
View Articleമോഹവിളയായി 'നോനി'; സിറപ്പ് ലിറ്ററിന് 1200 രൂപവരെ വിലമോഹവിളയായി 'നോനി';...
കേരളത്തിൽ ചതുപ്പുകളിലും മറ്റും വളർന്നിരുന്ന നോനി മരത്തിന്റെ വാണിജ്യസാധ്യത നമ്മൾ തിരിച്ചറിഞ്ഞുതുടങ്ങുന്നു. തൃശ്ശൂരിലെ മറ്റത്തൂർ ഈസ്റ്റ് കോടാലിയിലെ നെൽക്കൃഷി അഗ്രോ സൊസൈറ്റി എന്ന കർഷകക്കൂട്ടായ്മ...
View Articleകാങ് കോങ് ചീര എന്ന 'പവര്‍ ഹൗസ് ഇലക്കറി'കാങ് കോങ് ചീര എന്ന 'പവര്‍ ഹൗസ് ഇലക്കറി'
ജീവകങ്ങളുടെയും ധാതുക്കളുടെയും നിരോക്സീകാരകങ്ങളുടെയും കലവറയാണ് കാങ് കോങ് എന്ന വെള്ളച്ചീര. അധികമാരും ശ്രദ്ധിക്കാത്ത ഈ ഇലക്കറിവിള ഉഷ്ണമേഖലയിലെ ചതുപ്പുകളിലും വെള്ളക്കെട്ടിലുമൊക്കെയാണ് തഴച്ചുവളരുന്നത്....
View Articleലോക്ഡൗണില്‍ തേങ്ങവിപണിയില്‍ വന്‍വിലയിടിവ്; ഒരുമാസത്തിനിടെ കുറഞ്ഞത് 3250...
കൊപ്രവിപണിതുറന്ന് ഒരുമാസം പിന്നിടുമ്പോഴേക്കും ഉണ്ടക്കൊപ്രയ്ക്ക് കുറഞ്ഞത് 3250 രൂപ. കൊപ്ര, രാജാപ്പുർ, പച്ചത്തേങ്ങ എന്നിവയ്ക്കും വില 25 ശതമാനത്തോളം കുറഞ്ഞു. ലോക്ഡൗണിൽ ഇളവ് കിട്ടിയതിനെത്തുടർന്ന് ജില്ലയിലെ...
View Articleപൊള്ളുന്ന മരുഭൂമിയിലും പച്ചപ്പിന്റെ തളിരിന് കാവല്‍; മുന്തിരിമധുരവുമായി...
ലോകമെങ്ങും പച്ചപ്പിന്റെ പ്രാധാന്യം തിരിച്ചറിയുകയും ഭൂമിയുടെ ഉർവരത പച്ചപ്പ് കൊതിക്കുകയും ചെയ്യുന്ന കാലത്താണ് ലോക പരിസ്ഥിതിദിനം കടന്നുവരുന്നത്. പരിസ്ഥിതിയെ സ്നേഹിക്കുന്ന, പച്ചപ്പിന്റെ പ്രാധാന്യം...
View Articleഇതാ, വീണ്ടുമൊരു ചക്കഭീമന്‍; തൂക്കം 53.4 കിലോഇതാ, വീണ്ടുമൊരു ചക്കഭീമന്‍;...
ലോക്ഡൗൺ കാലത്ത് ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്ത് വന്നത്. കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നും തിരുവനന്തപുരത്ത്...
View Articleപടവലം നിറയെ കായ്ക്കുന്നില്ലേ, ഇതാ പത്ത് വഴികള്‍ പടവലം നിറയെ കായ്ക്കുന്നില്ലേ,...
പടവലവും പാവലും പന്തലിൽ കയറിയെങ്കിലും കായ്ക്കുന്നില്ല എന്നത് കർഷകരുടെ പ്രധാനപരാതിയാണ്. പടവലം കായ്ക്കാൻ തുടങ്ങിയാലോ പറിച്ചാൽ തീരാത്തയത്ര കായുണ്ടാകും. പടവലം നന്നായി വളരാനും കായ് ഫലം കിട്ടാനും...
View Articleമഴക്കാല കൃഷി; വിളകളും അവയുടെ പരിപാലന രീതികളുംമഴക്കാല കൃഷി; വിളകളും അവയുടെ...
കരപ്പാടങ്ങളിൽ കതിർമണികൾമഴ പൂർണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സൂര്യപ്രകാശമുള്ള കരപ്പാടങ്ങളിൽ കരനെൽക്കൃഷിക്കു പറ്റിയ സമയമാണിത്. തയ്യാറാക്കിയ കരപ്പാടങ്ങളിൽ നുരി വിത്തിടീൽ രീതിയിൽ വിത്തുവിതച്ചാൽ കളനിയന്ത്രണം...
View Articleമഴക്കാലത്തും റബ്ബര്‍ ടാപ്പുചെയ്യാം; പക്ഷേ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...
മഴ തുടങ്ങുന്നതിന് മുന്നേ റെയിൻഗാർഡ് ചെയ്യാൻ സാധിക്കാതിരുന്നവർക്ക് ഇപ്പോൾ ഇടയ്ക്ക് കിട്ടുന്ന തെളിച്ചമുള്ള ദിവസങ്ങളിൽ റെയിൻഗാർഡു ചെയ്യാം. മരം നന്നായി ഉണങ്ങിയിരുന്നാൽ മാത്രമേ പശ മരത്തിൽ നന്നായി...
View Articleറെക്കോഡിന് ചക്ക വേറെയുണ്ട് വയനാട്ടില്‍; 57.90 കിലോ തൂക്കം, 67 സെന്റിമീറ്റര്‍...
വയനാട്ടിൽ നിന്ന് മറ്റൊരു ഭീമൻ ചക്ക. താഴെതലപ്പുഴ കൈതക്കൊല്ലി കുറിച്യ തറവാട്ടിലെ തോട്ടത്തിലുണ്ടായ ഈ വരിക്ക ചക്കയ്ക്ക് 57.90 കിലോഗ്രാം തൂക്കമാണുള്ളത്. 67 സെന്റിമീറ്റർ നീളവും 1.35 മീറ്റർ...
View Articleകറവപ്പശുക്കള്‍ക്ക് പൊന്നുംവില; 10 ലിറ്റര്‍ പാലുള്ള പശുക്കള്‍ക്ക് 80,000 രൂപ...
കറവപ്പശുക്കൾക്ക് നാട്ടിൽ വിലയും ആവശ്യക്കാരും കൂടുന്നു. ലോക്ഡൗൺ മൂലം അയൽസംസ്ഥാനങ്ങളിൽനിന്ന് ഇവയുടെ വരവ് നിലച്ചിരിക്കുകയാണ്. പശുക്കൾക്ക് ഇരുപത് ശതമാനത്തിന്റെ വർധനയാണുണ്ടായിട്ടുള്ളത്.കിട്ടുന്ന പാലിന്റെ...
View Articleമഴക്കാല കൃഷി; വിളകളും അവയുടെ പരിപാലന രീതികളുംമഴക്കാല കൃഷി; വിളകളും അവയുടെ...
കരപ്പാടങ്ങളിൽ കതിർമണികൾമഴ പൂർണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സൂര്യപ്രകാശമുള്ള കരപ്പാടങ്ങളിൽ കരനെൽക്കൃഷിക്കു പറ്റിയ സമയമാണിത്. തയ്യാറാക്കിയ കരപ്പാടങ്ങളിൽ നുരി വിത്തിടീൽ രീതിയിൽ വിത്തുവിതച്ചാൽ കളനിയന്ത്രണം...
View Articleമഴക്കാലത്തും റബ്ബര്‍ ടാപ്പുചെയ്യാം; പക്ഷേ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...
മഴ തുടങ്ങുന്നതിന് മുന്നേ റെയിൻഗാർഡ് ചെയ്യാൻ സാധിക്കാതിരുന്നവർക്ക് ഇപ്പോൾ ഇടയ്ക്ക് കിട്ടുന്ന തെളിച്ചമുള്ള ദിവസങ്ങളിൽ റെയിൻഗാർഡു ചെയ്യാം. മരം നന്നായി ഉണങ്ങിയിരുന്നാൽ മാത്രമേ പശ മരത്തിൽ നന്നായി...
View Article