Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

ഇളം കായകള്‍ മെഴുക്കുപുരട്ടിയാക്കാം, തളിരില തോരനാക്കാം; വളര്‍ത്താം...

നാട്ടിൻപുറങ്ങളിൽ ധാരാളമായുണ്ടായിരുന്ന ഒന്നാണ് കസ്തൂരിവെണ്ട. ഇതിന്റെ വിത്തിന് ഉണങ്ങിയാൽ കസ്തൂരിയുടെ മണമാണ്. അങ്ങനെയാണ് കസ്തൂരിവെണ്ട എന്ന പേരുകിട്ടിയത്. ഒന്നരമീറ്ററോളം ഉയരമുണ്ടാകും ചെടിക്ക്. കായകൾക്ക്...

View Article


കയ്പ മുളച്ചില്ല, പയറിന് വിളവില്ല, നേന്ത്രന് വിലയില്ല; കര്‍ഷകന് ഇത്തവണയും...

കയ്പ മുളച്ചില്ല, പയറിന് വിളവില്ല, ചേന പന്നി മാന്തി, നേന്ത്രയ്ക്ക് വിലയില്ല... ഓണം പിറക്കുമ്പോഴും കർഷകന്റെ കണ്ണീരിന് അവസാനമില്ല. കോവിഡ് അടച്ചിടലും കാലംതെറ്റി പെയ്ത മഴയും പച്ചക്കറി കൃഷിയെ രൂക്ഷമായി...

View Article


ഒറ്റയ്‌ക്കൊരു കര്‍ഷകന്‍, ഒരുപാട് കൃഷി; സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത...

മൂന്നരയേക്കർ. അതിൽ കാർഷികവിളകൾ. പശുവും പോത്തുമൊക്കെയായി നൂറിലധികം വളർത്തുമൃഗങ്ങൾ. വലിയൊരു മീൻകുളം. എല്ലാം നോക്കിനടത്താൻ ഒറ്റയ്ക്കൊരു മനോജും. ലോക്ഡൗൺ കാലത്ത് പോലും സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത ഒരു...

View Article

വേണമെങ്കില്‍ ലാഭം പുല്ലിലും കൊയ്യാം; ജോലി നഷ്ടപ്പെട്ട യുവാക്കള്‍ക്ക്...

കോവിഡും ലോക്ഡൗണുമെല്ലാം ചിലർക്ക് പ്രതിസന്ധിയുടെ കാലമായപ്പോൾ മറ്റുചിലർക്ക് പുതിയ ജീവിതവഴിയുടെ തുടക്കംകൂടിയായിരുന്നു. കോവിഡിനു മുമ്പ് നക്ഷത്രഹോട്ടലിലെയും വിമാനത്താവളത്തിലെയും ഉയർന്ന ശമ്പളം വാങ്ങിയിരുന്ന...

View Article

പ്രതിദിന വിളവ് അന്‍പത് കിലോ വെണ്ട; അനന്തുവിന് കൃഷി നേരംപോക്കല്ല,...

ബിരുദധാരിയായ അനന്തു ആർ.നായർക്ക് കൃഷി വെറും നേരംപോക്കല്ല, ജീവിതമാണ്. നരുവാമൂട് ഇളമാനൂർക്കോണം പണ്ടാരവിള വീട്ടിൽ രാധാകൃഷ്ണൻനായരുടെ മകനാണ് അനന്തു. തയ്യൽ തൊഴിലാളിയായ അച്ഛൻ കുടുംബഭാരം ചുമക്കാൻ...

View Article


ബാല്യത്തില്‍ തുടങ്ങിയ 'ബിസിനസ്'; ഹാച്ചറിയില്‍ വിരിയുന്നത് 'അജയന്‍സ്...

ഉണർവിന്റെ ഓരോ നിമിഷത്തിലും ജയൻ വലിയവലിയ സാമ്രാജ്യങ്ങൾ സ്വപ്നം കണ്ടു. അതിനായി ശ്രമിച്ചു. തോൽവി ഇടയ്ക്കിടെ മുറിവേൽപ്പിച്ചു. പക്ഷേ, അങ്ങനെ തോൽക്കാനല്ല ജയൻ തീരുമാനിച്ചത്.ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ്...

View Article

10 ഏക്കറില്‍ ജൈവപച്ചക്കറിക്കൃഷി; കോവിഡിലും കാര്‍ഷികരംഗത്ത് വിജയംവരിച്ച്...

കോവിഡ് മഹാമാരിക്കിടയിലും കാർഷികരംഗത്ത് വിജയം വരിക്കുകയാണ് അറയ്ക്കൽ തേവർതോട്ടം ഏലായിലെ കർഷകസഹോദരങ്ങളായ രാജു മാധവും വിനു മാധവും. ഓണവിപണി സജീവമായതോടെ കാർഷികോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവർ....

View Article

ബ്രഹ്മഗിരിയുടെ താഴ്‌വാരത്തില്‍ പ്രകൃതിയില്‍ അലിഞ്ഞ് സുകുമാരനുണ്ണിയുടെ...

വയനാട് ജില്ലയിൽ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ നടന്നാൽ കീഴെപാട്ടില്ലം സുകുമാരനുണ്ണിയുടെ ജൈവപുരയിടത്തിലെത്താം. ബ്രഹ്മഗിരി മലകളുടെ താഴ്വാരത്തിൽ നെല്ല്, കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്,...

View Article


ചിങ്ങപ്പിറവിയില്‍ മുടങ്ങാതെ കര്‍ഷകദിനമെത്തും; കര്‍ഷകന് നല്ല ദിനങ്ങള്‍ എന്ന്...

പതിവു തെറ്റിക്കാതെ ചിങ്ങം ഒന്നിന് കർഷകദിനമായി ആചരിക്കുന്ന കേരളത്തിന്റെ കണക്കുപുസ്തകത്തിൽ കൃഷിക്കായുള്ള പുറങ്ങൾ കുറഞ്ഞുവരികയാണ്. സംസ്ഥാനത്തിന്റെ മൊത്തം മൂല്യവർദ്ധനവിൽ (GSVA) വിളകൾ, കന്നുകാലിവളർത്തൽ,...

View Article


ലോക്ഡൗണ്‍ വന്നു; എന്‍ജിനീയര്‍ കര്‍ഷകനായിലോക്ഡൗണ്‍ വന്നു; എന്‍ജിനീയര്‍ കര്‍ഷകനായി

കോവിഡും ലോക്ഡൗണും കർഷകനാക്കുകയും അതിൽ വിജയം കൊയ്യുകയും ചെയ്ത കഥയാണ് വർക്കല സ്വദേശി വിനോദ് നിർമലിന്റേത്. ലോക്ഡൗണിൽ നാട്ടിൽ നിൽക്കേണ്ടിവന്നപ്പോൾ വിശാലമായ കുടുംബപുരയിടം വെട്ടിത്തെളിച്ച് ഏത്തവാഴക്കൃഷി...

View Article

കിലോയ്ക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ; കോര്‍ഡിസെപ്‌സ് വെറുമൊരു കൂണല്ല,...

മൊത്തവിപണിയിൽ വില കിലോഗ്രാമിന് ഒന്നര ലക്ഷം. ചില്ലറവിപണിയിൽ മൂന്നു മുതൽ അഞ്ച് ലക്ഷം വരെ. പ്രകൃതിദത്തമായ ഉത്തേജകൗഷധമായും അന്താരാഷ്ട്രതലത്തിൽ നിരവധി മരുന്നുകളുടെ ചേരുവകളായും ഉപയോഗിക്കുന്ന മിന്നും താരമാണ്...

View Article

30,000 രൂപയോളം പ്രതിമാസ വരുമാനം; അധ്വാനവഴിയില്‍ ലീമയുടെ 'പാല്‍പ്പുഞ്ചിരി'...

കാലൈയിലെ മൂന്നുമണിക്ക് എണീക്കും. അപ്പ തൊടങ്കും പണി. തൊഴിലാളികൾക്കൊപ്പം സേർന്ത് പശുക്കളെ കുളിപ്പിക്കും. പാൽ കറക്കും. ആറുമണിക്ക് പാൽ സൊസൈറ്റിയിലെത്തിക്കും. പിന്നിട് ഭക്ഷണത്തുക്കപ്പുറം കൊഞ്ചനേരം റെസ്റ്റ്...

View Article

വര്‍ഷം രണ്ടുലക്ഷത്തോളം വരുമാനം; വാസുവിനും കൗസല്യയ്ക്കും കൃഷിയാണ് ജീവിതംവര്‍ഷം...

പച്ചക്കറിമുതൽ കൊടംപുളിവരെ. അഞ്ചേക്കർ പറമ്പിൽ പലയിനം വാഴകൾ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സഹകരണ സംഘങ്ങളുടെ ഓണച്ചന്തയിലേക്ക് നേന്ത്രക്കുലകൾ നൽകുന്നത് ഇവരാണ്. നേന്ത്രവാഴയ്ക്കുപുറമെ പച്ചനാടനും പാളയംകോടനും...

View Article


പോളി ഹൗസിലും തൊടിയിലും 25-ല്‍പ്പരം രാജ്യങ്ങളില്‍നിന്നുള്ള പഴച്ചെടികള്‍; ഇത്...

ഫലവൃക്ഷങ്ങളെപ്പറ്റിയുള്ള എക്കാലത്തെയും ഏറ്റവും കൽപ്പനികമായ സങ്കൽപ്പം ബൈബിളിലെ ഏദൻ തോട്ടത്തിന്റേതാണ്. അതിന്റെയൊരു ചെറു സാക്ഷാത്കാരം കാണണമെങ്കിൽ പാലക്കാട്, മംഗലംഡാം കോടിയാട്ടിൽ വീട്ടിലെത്തിയാൽ മതി....

View Article

കഞ്ഞിക്കുഴി പയറിന്റെ അമരക്കാരന്‍, കൃഷിയിടത്തിലെ പരീക്ഷണങ്ങള്‍; ഇത് ശുഭകേശന്‍...

കൃഷി ചെയ്ത് പലരും പരീക്ഷണങ്ങൾ നടത്താറുണ്ട്, കൃഷിയിൽ പരീക്ഷണം നടത്തുന്നവരും കുറവല്ല. ആലപ്പുഴ കഞ്ഞിക്കുഴി ശ്രുതിനിലയം വീട്ടിൽ കെ.പി.ശുഭകേശൻ അത്തരത്തിൽ ഒരാളാണ്.ശുഭകേശൻതന്റെ ശൈലിയിൽ വികസിപ്പിച്ചെടുത്ത...

View Article


24 വര്‍ഷം, 35 റേഡിയേഷനുകള്‍; മണ്ണില്‍ കാലൂന്നി പോരാടി, അര്‍ബുദവും പ്രായവും...

അർബുദത്തോട് മല്ലിട്ട് 24 വർഷം, 35 റേഡിയേഷനുകൾ, ചികിത്സയുടെ ഭാഗമായി 32 പല്ലും പറിച്ചു, കേൾവിശക്തി നഷ്ടമായി... എന്നിട്ടും തോറ്റുകൊടുക്കാതെ എൺപത്തിരണ്ടാം വയസ്സിലും കൈയിലൊരു കൈക്കോട്ടുമായി മണ്ണിൽ...

View Article

കഴിഞ്ഞ വര്‍ഷം വിളവെടുത്തത് 1500 കിലോ മഞ്ഞള്‍ ; കൃഷിയെ സ്‌നേഹിച്ച് പ്രഭാവതി...

വെറുതെയിരിക്കരുത് മക്കളേ... ഉള്ള മണ്ണിൽ എന്തെങ്കിലും കുഴിച്ചിട്ട് വളർത്തണം. ഇതാണ് കർഷകദിനത്തിൽ ഫറോക്ക് മുന്നിലപ്പാടത്തെ വീണക്കാട്ട് പ്രഭാവതിക്ക് പറയാനുള്ളത്. റോഡരികിലെയും പറമ്പിലെയും കാട് മെഷീൻ...

View Article


ജാതി, വാനില, റബ്ബര്‍, കാപ്പി, കൊക്കോ, പച്ചക്കറികള്‍; സമ്മിശ്രകൃഷിയില്‍...

പാരമ്പര്യകർഷകനാണ് ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേൽ ടോം ജോസഫ് എന്ന ടോമി. പി.ജി. പഠനം കഴിഞ്ഞപ്പോൾ അച്ഛൻ ജോസഫിന്റെ വഴിയെ കൃഷി തന്നെ തന്റെ വഴിയായി തിരഞ്ഞെടുത്തു. സമ്മിശ്രകൃഷിയിലൂടെ മികച്ച...

View Article

കൃഷിയിലിതാ പോട്ടൂരിന്റെ നാടന്‍സ്‌റ്റൈല്‍കൃഷിയിലിതാ പോട്ടൂരിന്റെ നാടന്‍സ്‌റ്റൈല്‍

ചിറ്റേണിയും ചേറ്റാടിയും മുണ്ടകനുമെല്ലാം വട്ടംകുളം പോട്ടൂർ പാടത്തെ സ്വർണവർണമാക്കുന്ന കാലംവരുന്നു. പ്രാചീനകാർഷിക സംസ്കാരത്തിലെ താരങ്ങളായിരുന്ന ഈ നാടൻ വിത്തിനങ്ങൾ കതിരിടാൻ ഇനി മാസങ്ങൾ മാത്രം. ജൈവവളംകൊണ്ട്...

View Article

ഒന്നരയേക്കര്‍ തോട്ടത്തില്‍ 15 ഇനം പച്ചക്കറികള്‍; ജൈവവഴിയില്‍...

കള്ളുഷാപ്പ് ജീവനക്കാരനായ കാഞ്ഞിരാനി മോഴെനിവീട്ടിൽ എം.കെ. ഹരിദാസൻ ഇന്ന് അറിയപ്പെടുന്ന കർഷകനാണ്. കോവിഡും ലോക്ഡൗണുമെല്ലാമാണ് ഹരിദാസനെന്ന കർഷകനെ വളർത്തിയത്. ലോക്ഡൗണിൽ കള്ളുഷാപ്പിന് പൂട്ടുവീണതോടെ ഹരിദാസൻ...

View Article
Browsing all 2897 articles
Browse latest View live