കതിരിട്ട നെല്‍ച്ചെടികള്‍കൊണ്ട് ബുദ്ധന്റെ ചിത്രം; പ്രസീത് ഒരുക്കിയത്...
പച്ചപ്പട്ടുവിരിച്ച നെൽപ്പാടത്തിന് നടുവിൽ ധ്യാനസ്ഥനായിരിക്കുന്ന ശ്രീബുദ്ധന് പിന്നിലൊരു പ്രകാശവലയം. പലവർണങ്ങളിൽ കതിരിട്ട നെൽച്ചെടികൾകൊണ്ട് തീർത്ത ഈ ബുദ്ധന്റെ ചിത്രം മനോഹരമായ കാഴ്ചയാണ്. യുവകർഷകനായ തയ്യിൽ...
View Articleതോരാമഴയില്‍ മാസങ്ങളായി ടാപ്പിങ് മുടങ്ങി; ദുരിതത്തിലായി റബ്ബര്‍...
കോഴിക്കോട്: കാലവർഷം കഴിഞ്ഞ് തുലാവർഷവും അവസാനിക്കാറായിട്ടും മഴയ്ക്ക് ശമനമില്ലാത്തത് റബ്ബർ കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. സാധാരണയുള്ള മഴ കഴിഞ്ഞ് റബ്ബറിന്റെ സീസണായിട്ടും മഴ തുടരുന്നത് ചെറുകിട, വൻകിട റബ്ബർ...
View Article80 ചതുരശ്ര അടിയില്‍നിന്ന് അര ലക്ഷം സമ്പാദിക്കാം; തളിരു തിന്നാം,...
മൈക്രോഗ്രീൻ സജീവമാവുകയാണ് നമ്മുടെ നാട്ടിലും. എന്താണ് മൈക്രോഗ്രീൻസ് എന്നല്ലേ. മുളപ്പിച്ച് കഴിക്കുന്ന ഭക്ഷണത്തെ തളിർപ്പിച്ചു കഴിക്കുന്നതാണ് ഒറ്റവാക്കിൽ മൈക്രോഗ്രീൻസ്. പഞ്ചനക്ഷത്ര ഭക്ഷണം എന്ന നിലയിൽ...
View Articleട്രെയിന്‍ കയറി വാഴക്കുളം പൈനാപ്പിള്‍; ഡല്‍ഹിയിലേക്ക് ആദ്യ ലോഡ്...
കൊച്ചി: വാഴക്കുളത്തെ പൈനാപ്പിൾ ട്രെയിൻ വഴി ഡൽഹി വിപണിയിലേക്ക്. ബുധനാഴ്ച ഡൽഹിക്കു പോയ നിസാമുദ്ദീൻ എക്സ്പ്രസിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ആദ്യമായി...
View Articleഒരേയൊരു വര്‍ഗീസ് കുര്യൻ ഒരേയൊരു വര്‍ഗീസ് കുര്യൻ
കർഷകസമരം സമവായമാകാതെ നീണ്ടുപോകുമ്പോൾ, ചർച്ചകൾ വഴിമുട്ടി നില്ക്കുമ്പോൾ ഇപ്പോൾ നമ്മോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിക്കുന്ന ഒരു പേരാണ് ഡോക്ടർ വർഗീസ് കുര്യന്റെത്. ഒരു ടെക്നോക്രാറ്റായും...
View Articleപാഷന്‍ ഫ്രൂട്ട് കായ്കള്‍ ചുക്കിച്ചുളിഞ്ഞ് നശിച്ചുപോകുന്നു; കാരണം എന്ത്,...
പാഷൻ ഫ്രൂട്ട് കായ്കൾ പിടിച്ച് കുറച്ചുവലുതാകുമ്പോഴേക്കും ചുക്കിച്ചുളിഞ്ഞ് നശിച്ചുപോകുന്നു. എന്താണ് കാരണം? പ്രതിവിധിയെന്ത് ?പാഷൻ ഫ്രൂട്ട് കായ്കൾ ചുക്കിച്ചുളിയുന്നത് പ്രധാനമായും പോഷകക്കുറവുകൊണ്ടാണ്. ഇത്...
View Articleവിദേശ വിപണിയിലടക്കം ആവശ്യക്കാര്‍; കൃഷിചെയ്യാം കാന്താരി വിദേശ വിപണിയിലടക്കം...
മലയാളികളുടെ ഭക്ഷ്യശീലത്തിൽ എരിവേറിയ കറികളാണ് മിക്കവർക്കും ഇഷ്ടം. എരിവ് ലഭിക്കാൻ കാന്താരി മുളകുതന്നെയാണ് ഗുണകരം. വാതരോഗം, അജീർണം, വായുക്ഷോഭം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി ദ്രോഹകരമായ...
View Articleവരള്‍ച്ചയെയും വെള്ളപ്പൊക്കത്തേയും അതിജീവിക്കും; കലിദ്രുമത്തെ...
പുരാണത്തിൽ നളന്റെ കലിബാധമാറ്റിയ വൃക്ഷമാണ് കലിദ്രുമമെന്ന് അറിയപ്പെടുന്ന നമ്മുടെ താന്നി. മുൻകാലത്ത് കർഷകർ ചേരുമരത്തിന്റെ പൊള്ളലും തടിപ്പും മാറാൻ താന്നിമരത്തിനു ചുറ്റും ഏഴുപ്രാവശ്യം താന്നിയമ്മവാ...
View Articleസംരക്ഷിക്കാം സസ്യങ്ങളുടെ ആമാശയത്തെസംരക്ഷിക്കാം സസ്യങ്ങളുടെ ആമാശയത്തെ
നാം അധിവസിക്കുന്ന ഭൂമിയിലെ ഒരിക്കലും ഒടുങ്ങാത്ത അക്ഷയപാത്രമാണ് മണ്ണ്. മനുഷ്യൻ മുതൽ അതിസൂക്ഷ്മവും വിസ്മയകരവുമായ സൂക്ഷ്മാണുക്കളുടെ ജീവലോകം. ജീവികൾക്ക് ആവശ്യമില്ലാത്തതെല്ലാം തന്നിലേക്ക് എടുക്കുകയും...
View Articleപുതിയ പ്രതീക്ഷകളെ പന്തല്‍ കയറ്റിവിട്ട് കര്‍ഷകര്‍; ഈ നാടിന് മധുരിക്കും...
പാവയ്ക്കക്ക് നാവുതുളയ്ക്കുന്ന കയ്പാണെങ്കിലും പാവയ്ക്കക്കൃഷിയിൽ ജീവിതം മധുരമാക്കിയവരാണ് തൊണ്ടർനാട്ടിലെ കർഷകർ. വടക്കെ വയനാടിന്റെ അതിർത്തിയിലെ തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലാണ് പാവയ്ക്കക്കൃഷിയിൽ കർഷകർ...
View Articleതളര്‍ത്താനാവില്ല ഈ മനക്കരുത്തിനെ; മത്സ്യക്കൃഷിയില്‍ സുനിലിന്റെ...
ശരീരം തളർന്നെങ്കിലും മനസ്സ് കീഴടങ്ങിയില്ല. ജീവിതത്തോട് പൊരുതി സുനിൽ വിജയം വിളവെടുത്തു. 16 വർഷം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ഒരുവശം തളർന്ന മേമന സുനിൽ മാത്യുവാണ് ജീവിതോപാധിയെന്നോണം മത്സ്യക്കൃഷി...
View Articleകര്‍ഷകരെ വലച്ച് വീണ്ടും പക്ഷിപ്പനി; കോട്ടയത്ത് മൂന്നിടത്ത് രോഗം സ്ഥിരീകരിച്ചു...
കോട്ടയം: കോട്ടയം ജില്ലയിൽ മൂന്ന് ഇടങ്ങളിൽ പക്ഷിപ്പനി സ്ഥരീകരിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, വെച്ചൂർ, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ...
View Articleപുളിങ്കുരു ഉള്‍പ്പെടെ കറുത്ത് പൊടിഞ്ഞുപോകുന്നു; പ്രതിവിധിയെന്ത് ?പുളിങ്കുരു...
അധികം പ്രായമില്ലാത്ത പുളിമരത്തിൽ എല്ലാവർഷവും നിറയെ പുളിയുണ്ടാകുന്നു. എന്നാൽ, ധനുമാസത്തിൽ പറിക്കാൻസമയം പുളിയെല്ലാം തൊണ്ടുപൊട്ടിച്ചുനോക്കുമ്പോൾ പുളിങ്കുരു ഉൾപ്പെടെ കരിപോലെ കറുത്ത് പൊടിഞ്ഞിരിക്കുന്നു...
View Articleഗ്രോബാഗുകളിലും ചട്ടിയിലും നടാം; ഉരുളക്കിഴങ്ങ് കൃഷിചെയ്യാംഗ്രോബാഗുകളിലും...
ഏറ്റവുംകൂടുതൽ കൃഷിചെയ്യുന്ന കിഴങ്ങുവർഗ ശീതകാല പച്ചക്കറിവിളയായ ഉരുളക്കിഴങ്ങ് മലയാളിയുടെ ഭക്ഷ്യശീലത്തിന്റെ ഭാഗമായിമാറിയിട്ടുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്....
View Articleചെലവ് കുറയ്ക്കും, പാഴാകല്‍ ഒഴിവാകും; വളവും കീടനാശിനിയും 'കാപ്സ്യൂള്‍'ചെലവ്...
വളവും കീടനാശിനിയും കാപ്സ്യൂൾ രൂപത്തിൽ വരുന്നു. അതും വിളയ്ക്ക് വേണ്ട സമയത്ത് വേണ്ട അളവിൽ കാപ്സ്യൂളിൽനിന്ന് നൽകുംവിധം. എം.ജി. സർവകലാശാലയും സൈബീരിയയിലെ ഫെഡറൽ സർവകലാശാലയും ചേർന്നാണ് പഠനം നടത്തുന്നത്....
View Articleകറിവേപ്പ് ഇലകളില്‍ കരുമ്പന്‍ പോലെ കറുപ്പ് പടരുന്നു, പരിഹാരം എന്താണ്...
ധാരാളം കറിവേപ്പുണ്ട് വീട്ടുപറമ്പിൽ. ഇലകളിൽ കരുമ്പൻ ഉണ്ടാകുന്നതുപോലെ കറുപ്പ് പടരുന്നു. ചെടികൾക്ക് വാട്ടവും തോന്നുന്നുണ്ട്. പരിഹാരം എന്താണ് ?വീട്ടുപച്ചക്കറികളിൽ ഒരിക്കലും രാസകീടനാശിനിപ്രയോഗം കഴിയില്ല....
View Articleഫെറമോണ്‍ കെണി, ഉണക്കമീന്‍ കെണി... ; കായീച്ചകളെ നിയന്ത്രിക്കാംഫെറമോണ്‍ കെണി,...
കായീച്ചകളുടെ ആക്രമണത്തിൽ കായകൾ മഞ്ഞളിച്ചുവീഴുകയോ ഗുണമേന്മ കുറഞ്ഞ് മാർക്കറ്റില്ലാതാവുകയോ ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാൻ താഴെപ്പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം.ചെടികളുടെ ആരോഗ്യം ചെടി നടുമ്പോൾ ഒരു സെൻറിന്...
View Article'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍...'; വൈകിയെത്തി...
കർഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച് തൃശ്ശൂർ മലയോരമേഖലയിൽ മാവുകൾ നിറയെ പൂത്തു. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ... എന്ന സിനിമാസംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാവുകൾ പൂത്തുനിൽക്കുന്നത്....
View Articleആവശ്യക്കാരും വിലയും വിപണിയും ഇല്ലാതായി; ഈ തൊടിയിലിനി...
തളിർവെറ്റിലയുണ്ടോ, വരദക്ഷിണ വയ്ക്കാൻ... പാട്ടുംപാടി ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. ആവശ്യക്കാരും വിലയും വിപണിയും ഇല്ലാതായതോടെ അജിത്ത്കുമാറിന് വെറ്റിലയുമായുള്ള പാരമ്പര്യബന്ധം അവസാനിപ്പിക്കുകയാണ്....
View Articleകല്ലും മുള്ളും താണ്ടി ഡോ.ശോശാമ്മ ഐപ്പ് തീര്‍ത്ത 'വെച്ചൂര്‍ വിപ്ലവം'കല്ലും...
1980-ൽ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാർ ഇടവഴികളും മൺപാതകളും ടാറിട്ട റോഡുകളും താണ്ടി ഒഴുക്കിയ വിയർപ്പാണ് ഇന്നത്തെ വെച്ചൂർ പശു. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ...
View Article