Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

മൂന്നു കിലോ വിത്തിട്ടാല്‍ മുപ്പത് കിലോവരെ വിളവ്; ഇത് ഗജേന്ദ്രന്‍ ചേനമൂന്നു...

അഞ്ചുമാസംകൊണ്ട് വിളവെടുക്കാവുന്ന ആദായവും ഔഷധഗുണവുമുള്ള ഇനമാണ് ഗജേന്ദ്രൻ ചേന. പേരുപോലെത്തന്നെ തലയെടുപ്പുണ്ട് ഈ ചേനയുടെ വലുപ്പത്തിനും ഗുണത്തിനും. മൂന്നുകിലോ വിത്തിട്ടാൽ മുപ്പത് കിലോവരെ വിളവെടുക്കാം....

View Article


മഴക്കാടുകളില്‍ നിഴല്‍ വീഴ്ത്തുന്ന എണ്ണപ്പന കൃഷി!മഴക്കാടുകളില്‍ നിഴല്‍...

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇന്ത്യയിലെ ഉയർന്ന മഴയുള്ള പ്രദേശങ്ങളിൽ എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിൽ...

View Article


വര്‍ണാഭമായ പൂക്കളും മനോഹരമായ ഫലങ്ങളും; വളര്‍ത്താം പനിനീര്‍ചാമ്പവര്‍ണാഭമായ...

ഇടതിങ്ങിയ പച്ചിലച്ചാർത്തുകളോടുകൂടി ഏകദേശം 15 മീറ്റർവരെ ഉയരത്തിൽ ശിഖരിച്ചു വളരുന്ന വൃക്ഷമാണ് പനിനീർചാമ്പ അഥവാ മലയൻ ആപ്പിൾ. നല്ല ജൈവവളാംശവും നീർവാർച്ചയുള്ളതും സാമാന്യം നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ...

View Article

മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍മികച്ച...

ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അർക്ക വെർട്ടിക്കൽ ഗാർഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാൻ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് സംസ്ഥാന...

View Article

സാലഡ് വെള്ളരിയുടെ വളപ്രയോഗംസാലഡ് വെള്ളരിയുടെ വളപ്രയോഗം

വലിയ ഡിമാൻഡുള്ള സങ്കരയിനം സാലഡ് വെള്ളരി നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ്. ജൈവകൃഷി അവലംബിച്ച് കൃഷി ചെയ്യുമ്പോൾ ജൈവ വളക്കൂട്ടുകൾ പല തവണയായി ഒരാഴ്ച ഇടവിട്ട് നൽകണം. പൊട്ടാഷിന്റെ കുറവ് ജൈവകൃഷിയിൽ പൊതുവേ...

View Article


സൗജന്യ വൈദ്യുതിക്ക് കര്‍ഷക ഗ്രൂപ്പുകള്‍; അംഗത്വമെടുക്കാന്‍ 100 രൂപ, മാസവരി 10...

കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന...

View Article

റബ്ബറില്‍ നിന്ന് കടലാസ് ചെടിയിലേക്ക്, 110 ഇനത്തിലുള്ള പൂക്കളും ചെടികളും; ഇത്...

കടലാസുപൂക്കളുടെ പൂവിടലിൽ പുതുപ്പറമ്പിൽ വീട് വർണത്തിൽ കുളിച്ചു. കുടിയാന്മലക്കടുത്ത് പൊന്മലയിലെ പി.ടി. ജോസിന്റെയും മീറ്റി ജോസിന്റെയും പരിപാലനമേറ്റ് പൂത്തുനിൽക്കുന്നത് നൂറുകണക്കിന് ചെടികളാണ്....

View Article

രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം; കൃഷിയിടത്തില്‍നിന്ന് സജിനക്ക് ലഭിച്ചത്...

ശ്രീകണ്ഠപുരം: രണ്ടുമീറ്റർ നീളം, 60 കിലോ തൂക്കം. വീട്ടുപറമ്പിലെ കൃഷിയിടത്തിൽനിന്ന് ചുഴലിയിലെ സജിന രമേശന് ലഭിച്ചത് ഭീമൻ വാഴക്കുല. കുലയിൽ തിങ്ങിനിറഞ്ഞ് കായകളുമുണ്ട്. കണ്ണൂർ സർവകലാശാലയിൽ കംപ്യൂട്ടർ...

View Article


ദീര്‍ഘകാല വിളവ്, മാംസളമായ ഇലകളും തണ്ടും പച്ചയില്‍ത്തന്നെ രുചികരം;...

തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ വ്ളാത്തങ്കര ഒരു കാലത്ത് പാവൽക്കൃഷിയിൽ പേരുകേട്ട സ്ഥലമായിരുന്നു. വർഷങ്ങൾക്കുശേഷമാണ് ചീരക്കൃഷിയുടെ പേരിൽ ഈ പ്രദേശം പ്രസിദ്ധമാവുന്നത്. പോഷകപ്രദവും...

View Article


നാടന്‍ മുതല്‍ ഹൈബ്രിഡ് ഇനങ്ങള്‍ വരെ; കാഴ്ചയുടെ മാരിവില്ലൊരുക്കി 45 തരം...

മലപ്പുറം, വൈലത്തൂരിലെ പന്നിക്കണ്ടത്തിൽ അഷ്റഫിന്റെ വീട്ടിലെത്തുന്നവരെ സ്വാഗതംചെയ്യുന്നത് മനോഹരമായ കടലാസുപൂക്കളാണ്. വ്യത്യസ്തനിറത്തിലും രൂപത്തിലുമുള്ള 45 തരം ബോഗൻവില്ലകളാണ് ഇദ്ദേഹത്തിന്റെ...

View Article

പച്ചവെള്ളത്തിലിട്ടാൽ മതി, അരി ചോറാവും; അപൂർവ നെല്ലിനം...

കോഴിക്കോട്: പച്ചവെള്ളത്തിലിട്ടാൽ അരി ചോറായിമാറുന്ന നെല്ലിനം കേരളത്തിലും വിളയിച്ച് കർഷകൻ. ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനിൽകുമാറാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള അഘോനി ബോറ നെല്ല്...

View Article

ജ്യൂസ്, അച്ചാര്‍, പള്‍പ്പ്, ബര്‍ഫി, ലഡു, കാന്‍ഡി... നെല്ലിക്കയിൽനിന്ന്...

ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങളെക്കുറിച്ച് മലയാളിയോട് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ, നെല്ലിക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് അറിയാൻ സഹായിക്കുന്ന ആപ്പാണ് Aonla (Indian...

View Article

30 കാലികള്‍, പ്രതിദിന പാലുത്പാദനം 200 ലിറ്റര്‍; സംജാദ്, ദി ന്യൂജന്‍...

സമയം പുലർച്ചെ 3.15. സൂര്യൻ ഉദിക്കുംമുമ്പേ അവനുണരും... പിന്നെ, പശു ഫാമിലേക്ക്... അവിടെ പശുവിനെ കുളിപ്പിക്കൽ, ചാണകം വാരൽ, തൊഴുത്ത് വൃത്തിയാക്കൽ. സമയം 6.30. പശുവിനെ കറക്കുന്നതിന്റെ തിരക്ക്. ഏഴുമണിയോടെ...

View Article


കൃഷിയാണ് ജീവിതം; എന്‍ജിനീയറിങ് അധ്യാപകന്റെ മണ്ണിലെ പാഠങ്ങള്‍കൃഷിയാണ് ജീവിതം;...

കോഴിക്കോട്,വെസ്റ്റ്ഹിൽ ഗവ. എൻജിനിയറിങ് കോളേജ് വനിതാ ഹോസ്റ്റലിന് മുമ്പിലെ കാടുവെട്ടിത്തെളിച്ച് വിദ്യാർഥികൾ വത്തയ്ക്ക വിത്ത് പാകുമ്പോൾ അധ്യാപകൻ മനുവിന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞ ചിരി. ഇടവേളകളിൽ...

View Article

ആദായം, ആഹാരം, ആനന്ദം; തിരഞ്ഞെടുക്കാം മത്സ്യക്കൃഷിആദായം, ആഹാരം, ആനന്ദം;...

ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമൺ,...

View Article


ശോഭന ടീച്ചർ 65, തെങ്ങുകയറുകയാണ്...ശോഭന ടീച്ചർ 65, തെങ്ങുകയറുകയാണ്...

അരൂർ : ഏഴ് മീറ്റർ ഉയരമുള്ള തെങ്ങിനു മുകളിൽ നിമിഷങ്ങൾ കൊണ്ട് ശോഭന ടീച്ചർ കയറിയെത്തി. 65-ാം വയസ്സിന്റെ ചുറുചുറുക്കിൽ തെങ്ങിനു മുകളിലെത്തിയപ്പോൾ ടീച്ചർ നിറഞ്ഞു ചിരിച്ചു. അധ്യാപക ജോലിയിൽനിന്നു വിരമിച്ച്...

View Article

ബ്രസീലില്‍ നിന്നെത്തിയ വിത്ത്, ഒറ്റ ചുവടില്‍ 7 കിലോ ഇഞ്ചി ബ്രസീലില്‍...

പാണത്തൂർ:കർഷകനായ പുത്തൂരടുക്കം ഇലവുങ്കൽ തോമസ് ഇക്കുറി ഇഞ്ചി വിളവെടുത്തപ്പോൾ ശരിക്കും ഞെട്ടി. ഒരു ചുവട് ഇഞ്ചിയുടെ തൂക്കം 7.3 കിലോഗ്രാം. ബ്രസീലിയൻ ഇഞ്ചിയാണ് ഈ വിളവ് നൽകിയത്. നാലുവർഷം മുൻപ് ബ്രസീലിൽനിന്ന്...

View Article

Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>